കുട്ടികൾക്ക് എപ്പോഴും പോഷകഗുണമുള്ള ഭക്ഷണങ്ങളായിരിക്കണം നാം നൽകേണ്ടത്. കുട്ടികളുടെ ആരോഗ്യത്തിന് നിർബന്ധമായും കൊടുക്കേണ്ട ഒരു ഭക്ഷണമാണ് നെയ്യ്. ഒമേഗ -3 ഫാറ്റി ആസിഡുകളും വിറ്റാമിൻ എയും അടങ്ങിയ നെയ്യ് കുട്ടിയുടെ മസ്തിഷ്ക വളർച്ചയ്ക്കും ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. നെയ്യിന്റെ പോഷക മൂല്യങ്ങൾ...
Read moreമുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം ഉണ്ടാക്കാനായി ഓഗസ്റ്റ് 1 മുതൽ 7 വരെ ലോകമുലയൂട്ടൽ വാരമായി ആചരിക്കുന്നു. മുലയൂട്ടൽ അമ്മയ്ക്കും കുഞ്ഞിനും ഒരേപോലെ ഗുണകരമായതിനാൽ കുറഞ്ഞത് ആദ്യ ആറുമാസമെങ്കിലും നവജാത ശിശുവിനെ മുലയൂട്ടണം. കുഞ്ഞിന്റെ വളർച്ചയ്ക്കും വികാസത്തിനും സഹായിക്കുന്ന പോഷകങ്ങൾ മുലപ്പാലിലുണ്ട്. കുഞ്ഞിനെ...
Read moreശരീരത്തിലെ ഒരു പ്രധാന ധാതുവാണ് ഇരുമ്പ്. അത് ഊർജ്ജ നിലയും പ്രതിരോധ സംവിധാനവും നിലനിർത്തുന്നു. ഇത് ഹീമോഗ്ലോബിൻ ഉണ്ടാക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും അറിവ് വർദ്ധിപ്പിക്കാനും സഹായിക്കുന്നു. രക്തക്കുഴലുകളിലൂടെ ഓക്സിജൻ കൊണ്ടുപോകാൻ ചുവന്ന രക്താണുക്കളെ പ്രാപ്തമാക്കുന്ന പ്രോട്ടീനായതിനാൽ ഹീമോഗ്ലോബിൻ ശരീരത്തിന്റെ പ്രധാന പ്രവർത്തനങ്ങളിലൊന്നാണ്....
Read moreലോകത്ത് ദശലക്ഷക്കണക്കിന് ആളുകള്‍ നേരിടുന്ന ഒരു ആരോഗ്യപ്രശ്നമാണ് അമിതഭാരം. ശരീരഭാരം കുറയ്ക്കുന്നത് അത്ര എളുപ്പമല്ല. യുഎസിൽ 100 ൽ 70 പേർക്കും അമിതഭാരമുണ്ടെന്ന് പഠനങ്ങൾ പറയുന്നു. അവരിൽ പലർക്കും ഉറക്കത്തിന് അടക്കം പ്രശ്നങ്ങൾ നേരിടുന്നുമുണ്ട്. ശരിയായ ഉറക്കം കിട്ടിയാൽ ശരീരഭാരത്തെ നിയന്ത്രിക്കാമെന്നു...
Read moreനമ്മുടെ ശരീരത്തില്‍ നിന്ന് പുറത്തു വരുന്ന മാലിന്യങ്ങളില്‍ ഒന്നാണ് മൂത്രം. ശരീരത്തിലെ പല കാര്യങ്ങളെയും സംബന്ധിച്ച സൂചനകള്‍ നല്‍കാന്‍ മൂത്രത്തിന് സാധിക്കും. മൂത്രത്തിന്‍റെ നിറം, മണം, അളവ്, പുറത്ത് വരുന്നതിന്‍റെ ആവൃത്തി എന്നിവയെല്ലാം സസൂക്ഷ്മം ശ്രദ്ധിക്കുന്നത് പല രോഗങ്ങളുടെയും നിര്‍ണയത്തിന് സഹായിക്കും....
Read moreചെറുപ്പക്കാരിൽ വൻകുടൽ കാൻസർ കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വൻകുടലിനെയും മലാശയത്തെയും ബാധിക്കുന്ന അർബുദമാണ് വൻകുടൽ കാൻസർ അല്ലെങ്കിൽ മലാശയ കാൻസർ. മലത്തിൽ രക്തം കാണുക, വയറിളക്കം, മലബന്ധം എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. വൻകുടലിൽ അല്ലെങ്കിൽ മലാശയത്തിൽ നിന്നാണ് വൻകുടൽ കാൻസർ ആരംഭിക്കുന്നത്. ഈ...
Read moreടൈപ്പ് 2 പ്രമേഹമുള്ളവർ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്. ഷുഗർ അളവ് കൂടുന്നത് ആരോഗ്യത്തെ ബാധിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് സ്ട്രോക്ക്, ഹൃദ്രോഗം, നാഡി ക്ഷതം എന്നിവയ്ക്കുള്ള സാധ്യത കൂട്ടുന്നു. 'രക്തത്തിലെ പ്ലാസ്മയിൽ അമിതമായ അളവിൽ ഗ്ലൂക്കോസ് സഞ്ചരിക്കുന്ന...
Read moreലേഡീസ് ഫിംഗർ, ഓക്ര അല്ലെങ്കിൽ ഭിണ്ടി എന്നൊക്കെ അറിയപ്പെടുന്ന വെണ്ടയ്ക്കയ്ക്ക് ധാരാളം പോഷകഗുണങ്ങളാണുള്ളത്. വിറ്റാമിൻ എ, ബി, സി, ഇ, കെ, കാത്സ്യം, അയേൺ, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവയും ഉയർന്ന തോതിൽ നാരുകളും വെണ്ടയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. വെണ്ടയ്ക്കയിൽ കലോറിയും കാർബോഹൈഡ്രേറ്റും...
Read moreരാവിലെ ഉറക്കമെഴുന്നേറ്റയുടൻ തന്നെ ഒരു കപ്പ് ചൂടുള്ള ചായയോ കാപ്പിയോ കഴിക്കാനായിരിക്കും മിക്കവരും ഇഷ്ടപ്പെടുക. ഉന്മേഷത്തോടെ ദിവസം തുടങ്ങുന്നതിന് സഹായകമാകുമെന്നതിനാലാണ് മിക്കവരും ഇത് ചെയ്യുന്നത്. മാത്രമല്ല, രാവിലെ ഒരു ചായ എന്നത് അധികപേരുടെയും ശീലങ്ങളുടെ ഭാഗമാണ്. അതില്ലെങ്കില്‍ അവര്‍ക്ക് തുടര്‍ന്നുള്ള എല്ലാ...
Read moreഹൃദയത്തെ ആരോഗ്യത്തോടെ സംരക്ഷിക്കേണ്ടത് ദീര്‍ഘവും രോഗമുക്തവുമായ ജീവിതത്തിന് വളരെ അത്യാവശ്യമാണ്.ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ഓക്സിജന്‍ അടങ്ങിയ രക്തം പമ്പ് ചെയ്യുന്ന വളരെ ലോലമായ ഒരു അവയവമാണ് ഹൃദയം. ലോകത്ത് ഏറ്റവുമധികം ആളുകള്‍ മരിക്കുന്നതിന് പ്രധാന കാരണമായി ഇന്ന് ഹൃദ്രോഗം മാറി കഴിഞ്ഞു....
Read moreCopyright © 2021