കോട്ടയം : സ്വര്‍ണ്ണ പണയത്തിന് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ ജനങ്ങളില്‍നിന്ന് ഈടാക്കുന്നത് കൊള്ളപ്പലിശ. സഹകരണ ബാങ്കുകളില്‍ ഒരു വര്‍ഷത്തേക്ക് 4.5% മുതല്‍ 8.5% വരെ മാത്രം പലിശ ഈടാക്കുമ്പോഴാണ് സ്വകാര്യ സ്ഥാപനങ്ങള്‍ ജനങ്ങളുടെ കഴുത്തറക്കുന്നത്. ഒരുമാസത്തേക്ക് 12% പലിശയാണ് കേരളത്തിലെ പ്രമുഖ...
Read moreവടക്കൻ കേരളത്തിന്‍റെ മണ്ണും മനസുമുണര്‍ത്തി വീണ്ടുമൊരു തുലാപ്പത്ത് കൂടി പിറന്നു. ഏഴിമലയോളം മേലേക്കും ഏഴുകോലാഴം താഴേക്കും പടര്‍ന്നുകിടക്കുന്ന നാട്ടരയാലുകളുടെ വേരുകള്‍ തോറ്റംപാട്ടുകളുടെ വിത്തുകളെ വീണ്ടും തട്ടിയുണര്‍ത്തിത്തുടങ്ങിയിരിക്കുന്നു. കാവുകളും സ്ഥാനങ്ങളും അറകളും മുണ്ട്യകളും കഴകങ്ങളുമെല്ലാം ഉലര്‍ന്നുകത്തുന്ന ചൂട്ടുകറ്റകളുടെ ചുവന്ന വെളിച്ചത്തിലേക്ക് മുങ്ങിത്തുടങ്ങിയിരിക്കുന്നു. ഇന്നുപുലര്‍ച്ചെ...
Read moreരാജ്യത്തെ സുരക്ഷിതമായ നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക്. അക്കൗണ്ടിലെ നിക്ഷേപം എത്രയുണ്ടെന്ന് പരിശോധിക്കാൻ ഇനി എളുപ്പത്തിൽ സാധിക്കും. പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് പദ്ധതിക്കായി കേന്ദ്ര സർക്കാർ ഇ-പാസ്ബുക്ക് അവതരിപ്പിച്ചിരിക്കുകയാണ്. ഉപഭോക്താക്കൾക്കായി ഈ സൗകര്യം ഉടനെ ലഭ്യമാക്കുമെന്ന് കേന്ദ്ര...
Read moreദില്ലി: എന്ത് ഔദ്യോഗിക ആവശ്യത്തിന് പോയാലും ആധാർ ചോദിക്കാത്ത ഇടങ്ങൾ കുറവായിരിക്കും. ഫോണും ബാങ്ക് അക്കൗണ്ടും ഉൾപ്പെടെ ആധാറുമായി ലിങ്ക്ഡുമാണ്. എന്നാൽ ഇന്നും ആധാർ അപ്ഡേറ്റ് ചെയ്യാത്ത നിരവധി പേരുണ്ട്. ഇക്കൂട്ടരോട്ആ ധാർ കാർഡ് അപ്ഡേറ്റ് ചെയ്യണമെന്ന അഭ്യർഥനയുമായി എത്തിയിരിക്കുകയാണ് യുഐഡിഎഐ. 10...
Read moreമാരകമായ രോഗത്തിന് ഫലപ്രദമായ മരുന്നുകൾ വികസിപ്പിച്ചെടുക്കുന്നതിനുള്ള പ്രധാന ചുവടുവയ്പ്പായ കൊവിഡ്-19-ന് കാരണമാകുന്ന SARS-CoV-2 എന്ന വൈറസിന്റെ രൂപീകരണം ആദ്യമായി ശാസ്ത്രജ്ഞർ വിജയകരമായി മാതൃകയാക്കി. ജേണൽ വെെറസസിൽ പഠനം പ്രസിദ്ധീകരിച്ചു. ഗവേഷണത്തിൽ അതിന്റെ ഘടകങ്ങളിൽ നിന്ന് SARS-CoV-2 ന്റെ അസംബ്ലിയെയും രൂപീകരണത്തെയും കുറിച്ച്...
Read moreതീരെ ചെറിയ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളെ കൈകാര്യം ചെയ്യുകയെന്നത് എളുപ്പമുള്ള ജോലിയല്ല. അത് അധ്യാപകര്‍ക്കായാലും വീട്ടുകാര്‍ക്കായാലും. 'പാരന്‍റിംഗ്' പലപ്പോഴും കൃത്യമായി മനസിലാക്കാത്തത് മൂലം മിക്ക മാതാപിതാക്കള്‍ക്കും ഭാരിച്ച ജോലിയായി മാറാറുമുണ്ട്. എന്നാല്‍ മനസ് വച്ചാല്‍ ഇതിനെ ലളിതമായും നിസാരമായും കൈകാര്യം ചെയ്യാമെന്നോര്‍മ്മിപ്പിക്കുകയാണ്...
Read moreശൈലപുത്രി:- ഒന്നാം ദിവസം നവരാത്രിയുടെ ആദ്യദിനം ശൈലപുത്രിയെയാണ് ആരാധിക്കുന്നത്. ഹിമവാന്റെ മകളാണ് പാർവതി. സംസ്കൃതത്തിൽ ശൈൽ എന്നാൽ പർവതമെന്നാണ് അർത്ഥം. അതിനാലാണ് പാർവതിയെ ശൈലപുത്രിയെന്ന് വിളിക്കുന്നത്. കാളയാണ് ദേവിയുടെ വാഹനം. ഒരു കയ്യിൽ ശൂലവും മറു കയ്യിൽ താമരയും ദേവിയേന്തിയിരിക്കുന്നു. ബ്രഹ്മചാരിണി:-...
Read moreആധാർ കാർഡ് ഇന്ന് ഒരു ഇന്ത്യൻ പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയായി മാറിയിട്ടുണ്ട്. സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും തട്ടിപ്പുകൾക്കും ആധാർ ഉപയോഗിക്കാനാകും. അതിനാൽ തന്നെ ആധാർ മറ്റ് രേഖകൾ ഉപയോഗിക്കുന്നത്പോലെ സൂക്ഷിച്ച് തന്നെ കൈകാര്യം ചെയ്യണം. ഇതിനായി യുണീക്ക്...
Read moreകേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ദേശീയ ഇൻസ്റ്റിറ്റ്യൂട്ടായ ‘എൻഐപിഎച്ച്എം’ നടത്തുന്ന ഒരുവർഷ ‘പിജി ഡിപ്ലോമ’, 6 മാസ ഡിപ്ലോമ എന്നിവയിലെ പ്രവേശനത്തിന് 30 വരെ ഓൺലൈനായി അപേക്ഷിക്കാം. National Institute of Plant Health Management, Rajendranagar, Hyderabad- 500 030; ഫോൺ:...
Read moreതെരുവുനായയുടെ ആക്രമണം കാരണം പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് ഇപ്പോൾ. ഏതു സമയവും നായ്ക്കളുടെ ആക്രമണം ഭയക്കേണ്ട നിലയിലേക്ക് കാര്യങ്ങൾ മാറുമ്പോൾ പേവിഷ ബാധ ഉൾപ്പെടെയുള്ള ഭീഷണികളിൽ നിന്ന് രക്ഷപ്പെടാൻ മുന്നൊരുക്കം കൂടിയേ തീരൂ. നായ കടിച്ച് മരിച്ചവരും പേപ്പട്ടി കടിച്ച് വിഷബാധയേറ്റവരുമെല്ലാം...
Read moreCopyright © 2021