‘എവിടെ തെരഞ്ഞെടുപ്പ് ഉണ്ടോ, അവിടെ മോദി വരും മുമ്പ് ഇഡി വരും’; കേന്ദ്ര ഏജൻസികൾ വേട്ടയാടുന്നുവെന്നും കവിത

‘എവിടെ തെരഞ്ഞെടുപ്പ് ഉണ്ടോ, അവിടെ മോദി വരും മുമ്പ് ഇഡി വരും’; കേന്ദ്ര ഏജൻസികൾ വേട്ടയാടുന്നുവെന്നും കവിത

ദില്ലി : ദില്ലി മദ്യനയ കേസിൽ ഇഡിക്കെതിരെ തെലങ്കാന മുഖ്യമന്ത്രിയുടെ മകളും ബിആർഎസ് നേതാവുമായ കെ കവിത. വനിത എന്ന നിലയിലുള്ള അടിസ്ഥാന അവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ടു. വീട്ടിൽ വന്നു മൊഴി എടുക്കുന്നതാണ് പതിവെന്നും താൻ ആവശ്യപ്പെട്ടിട്ടും പെട്ടെന്ന് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടെന്നും...

Read more

ബീച്ചിലെത്തിയ കുട്ടി കടൽ സിംഹത്തെ കല്ല് പെറുക്കിയെറിഞ്ഞു, ഇപ്പോൾ സ്ഥലം വിടണമെന്ന് ലൈഫ്‍​ഗാർഡ്

ബീച്ചിലെത്തിയ കുട്ടി കടൽ സിംഹത്തെ കല്ല് പെറുക്കിയെറിഞ്ഞു, ഇപ്പോൾ സ്ഥലം വിടണമെന്ന് ലൈഫ്‍​ഗാർഡ്

ബീച്ചുകളോ വനങ്ങളോ ഒക്കെ സന്ദർശിക്കുമ്പോൾ നാം പാലിക്കേണ്ട ചില മര്യാദകളുണ്ട്. അതിലൊന്നാണ് അവിടെയുള്ള ജീവികളെ ഉപദ്രവിക്കാതിരിക്കുക എന്നത്. അതുപോലെ ബീച്ചിൽ വച്ച് കടൽ സിംഹത്തിന് നേരെ കല്ലും മണലും വാരിയെറിഞ്ഞതിന് ഒരു കുട്ടിയോട് ​ഗാർഡ് ബീച്ചിൽ നിന്നും പോകാൻ പറഞ്ഞു. കാലിഫോർണിയയിലെ...

Read more

തമിഴ്നാട്ടിൽ ബിഹാറികൾക്ക് നേരെ ആക്രമണമെന്ന വ്യാജ വാർത്തകൾ ബി.ജെ.പിക്കാരുടെ സൃഷ്ടി- സ്റ്റാലിൻ

‘ഗവർണർമാർക്ക് വായ മാത്രമേ ഉള്ളൂ, ചെവിയില്ല’; പരിഹാസവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ

ചെന്നൈ: തിമിഴ്നാട്ടി​ൽ ജോലി ചെയ്യുന്ന ബിഹാർ തൊഴിലാളികൾക്കെതിരെ ആക്രമണം നടക്കുന്നുവെന്ന വ്യാജ വിഡിയോകളും വാർത്തകളും വടക്കേ ഇന്ത്യയിലെ ബി.ജെ.പി പ്രവർത്തകരാണ് പ്രചരിപ്പിക്കുന്നതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഇത് തനിക്കെതിരായി രാഷ്ട്രീയ പ്രേരിതമായി നടക്കുന്ന പ്രചാരണമാണെന്നും സ്റ്റാലിൻ ആരോപിച്ചു.2024 തെരഞ്ഞെടുപ്പിന് ബി.ജെ.പിക്കെതിരെ...

Read more

‘ഗവർണർമാർക്ക് വായ മാത്രമേ ഉള്ളൂ, ചെവിയില്ല’; പരിഹാസവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ

‘ഗവർണർമാർക്ക് വായ മാത്രമേ ഉള്ളൂ, ചെവിയില്ല’; പരിഹാസവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ

സംസ്ഥാന ഗവർണർമാരെ രൂക്ഷമായി വിമർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. അവർക്ക് വായ മാത്രമേ ഉള്ളൂവെന്നും ചെവിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.രാഷ്ട്രീയ രംഗത്തെ ഗവർണർമാരുടെ പങ്കിനെകുറിച്ച് അടുത്തിടെ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് നടത്തിയ നിരീക്ഷണവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം....

Read more

കാലിൽ ക്യാമറയും ചിപ്പും, ചിറകിനടിയിൽ അജ്ഞാതമായ ഭാഷയിലെഴുതിയ കുറിപ്പ്; പ്രാവിന്‍റെ പിന്നിലെ രഹസ്യം തേടി പൊലീസ്

കാലിൽ ക്യാമറയും ചിപ്പും, ചിറകിനടിയിൽ അജ്ഞാതമായ ഭാഷയിലെഴുതിയ കുറിപ്പ്; പ്രാവിന്‍റെ പിന്നിലെ രഹസ്യം തേടി പൊലീസ്

ഭുവനേശ്വര്‍: ഒഡീഷയിൽ കാലിൽ ക്യാമറയും ചിപ്പും ഘടിപ്പിച്ച നിലയിൽ പ്രാവിനെ കണ്ടെത്തി. ഒഡീഷയിലെ ജഗത്സിംഗ്പൂർ തീരത്ത് സംശയാസ്പദമായ നിലയിലുള്ള പ്രാവിനെ കണ്ടെത്തിയതായി മത്സ്യ തൊഴിലാളിയാണ് പൊലീസിനെ അറിയിച്ചത്. ചാര പ്രവർത്തനത്തിന്‍റെ ഭാഗമാണോയെന്ന് പരിശോധിച്ച് വരികയാണെന്ന് പൊലീസ്  വ്യക്തമാക്കി. പ്രാവിന്‍റെ ചിറകിനടയിൽ അജ്ഞാതമായ...

Read more

മോദിപ്രഭയില്‍ അഹമ്മദാബാദ് ടെസ്റ്റില്‍ ഉത്സവാന്തരീക്ഷം! രംഗം കളറാക്കി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആല്‍ബനീസും

മോദിപ്രഭയില്‍ അഹമ്മദാബാദ് ടെസ്റ്റില്‍ ഉത്സവാന്തരീക്ഷം! രംഗം കളറാക്കി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആല്‍ബനീസും

അഹമ്മദാബാദ്: ഉത്സവാന്തരീക്ഷമാണ് അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍. ഇന്ത്യ- ഓസ്‌ട്രേലിയ നാലാം ടെസ്റ്റ് നേരിട്ട് കാണാന്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസും ഇന്ത്യന്‍ പ്രധാനന്ത്രി മോദിയുമെത്തിയിരുന്നു. ഇന്ത്യ- ഓസ്‌ട്രേലിയ 75 വര്‍ഷത്തെ ക്രിക്കറ്റ് സൗഹൃദം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇരുവരേയും ക്ഷണിച്ചത്. ടോസിന്...

Read more

തകര്‍ന്നടിഞ്ഞ് പാക്ക് വാഹന വിപണി, പ്ലാന്‍റുകള്‍ പൂട്ടിക്കെട്ടി ഈ ജാപ്പനീസ് വാഹനഭീമനും!

വണ്ടിക്കമ്പോളത്തില്‍ വമ്പന്‍ കുതിപ്പ് ; ജർമ്മനിയെ പൊളിച്ചടുക്കി ഇന്ത്യ!

പാകിസ്ഥാനിൽ നിലനിൽക്കുന്ന സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ, തങ്ങളുടെ പ്ലാന്റ് അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിച്ച് ജാപ്പനീസ് വാഹന ബ്രാൻഡായ ഹോണ്ട കാര്‍സ്. വിതരണ ശൃംഖലയിലെ കടുത്ത തടസ്സമാണ് പ്രധാന കാരണം ഇതിന്‍റെ എന്ന് ജിയോ ന്യൂസിനെ ഉദ്ദരിച്ച് എച്ച്ടി ഓട്ടോ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു....

Read more

നെറ്റിയിൽ സിന്ദൂരമണിഞ്ഞില്ല; വനിതാ ദിനത്തിൽ യുവതിയെ പൊതുജന മധ്യത്തിൽ അപമാനിച്ച് ബിജെപി എംപി, വിവാദം -വീഡിയോ

നെറ്റിയിൽ സിന്ദൂരമണിഞ്ഞില്ല; വനിതാ ദിനത്തിൽ യുവതിയെ പൊതുജന മധ്യത്തിൽ അപമാനിച്ച് ബിജെപി എംപി, വിവാദം -വീഡിയോ

ബെം​ഗളൂരു: നെറ്റിയിൽ സിന്ദൂരമണിയാത്തതിന് വനിതാ ദിനത്തിൽ യുവതിക്ക് നേരെ തട്ടിക്കയറി ബിജെപി എംപി. കോലാറിൽ നിന്നുള്ള ബിജെപി എംപി എസ് മുനിസ്വാമിയാണ് ബുധനാഴ്ച വനിതാ ദിന പരിപാടിക്കിടെ യുവതിയെ അപകീർത്തിപ്പെടുത്തിയത്. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ സംഭവം വിവാദമായി. വനിതാ ദിനത്തിൽ സ്ത്രീകൾ നിർമ്മിച്ച...

Read more

സീറ്റിന് വേണ്ടി സ്ത്രീകൾ തമ്മിൽ ബസിൽ പൊരിഞ്ഞ അടി! വീഡിയോ വൈറല്‍

സീറ്റിന് വേണ്ടി സ്ത്രീകൾ തമ്മിൽ ബസിൽ പൊരിഞ്ഞ അടി! വീഡിയോ വൈറല്‍

സാമൂഹിക മാധ്യമങ്ങളിൽ ദിവസവും നാം കാണാൻ പോകുന്നത് എന്താണ് എന്ന് പറയാൻ സാധിക്കില്ല. എന്തും ഇപ്പോൾ വൈറലാവും. അതുപോലെ ഒരു വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. ഒരു ബസിൽ വച്ച് സീറ്റിന് വേണ്ടി രണ്ട് സ്ത്രീകൾ വഴക്കുണ്ടാക്കുന്നതാണ് വീഡിയോയിൽ....

Read more

ട്രാഫിക്കിൽ കാർ കുടുങ്ങി, ഇറങ്ങിയോടി നവവരൻ, പിന്നാലെയോടി നവവധു, പൊലീസിൽ പരാതി- സംഭവമിങ്ങനെ…

ട്രാഫിക്കിൽ കാർ കുടുങ്ങി, ഇറങ്ങിയോടി നവവരൻ, പിന്നാലെയോടി നവവധു, പൊലീസിൽ പരാതി- സംഭവമിങ്ങനെ…

ബെം​ഗളൂരു: ബെം​ഗളൂരുവിലെ കനത്ത ട്രാഫിക്കിൽ കാർ കുടുങ്ങിയപ്പോൾ ഇറങ്ങിയോടി നവവരൻ. വരന് പിന്നാലെ വധുവും ഓടിയെങ്കിലും വരനെ കണ്ടെത്താനായില്ല. തുടർന്ന് പൊലീസിനെ സമീപിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം. വിവാഹത്തിന്റെ പിറ്റേന്ന് ഇരുവരും കാറിൽ വരുകയായിരുന്നു. ദമ്പതികൾ പള്ളിയിൽ നിന്ന് മടങ്ങുമ്പോൾ മഹാദേവപുരയിൽ വെച്ച്...

Read more
Page 1012 of 1748 1 1,011 1,012 1,013 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.