കർണാൽ : ഇന്ത്യയിലെ നിരക്ഷരതയ്ക്കു കാരണം ബ്രിട്ടീഷ് ഭരണമാണെന്ന ആരോപണവുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ബ്രിട്ടീഷ് ഭരണത്തിന് മുന്‍പ് ഇന്ത്യയില്‍ ജനസംഖ്യയുടെ 70 ശതമാനവും അറിവുള്ളവരായിരുന്നു. തൊഴിലില്ലായ്മ ഏറെക്കുറെ ഇല്ലായിരുന്നു. അന്ന് ബ്രിട്ടനിൽ 17 ശതമാനം മാത്രമേ സാക്ഷരതയുണ്ടായിരുന്നുള്ളൂ. ബ്രിട്ടീഷുകാര്‍...
Read moreഇറ്റാനഗർ: സർക്കാർ ഓഫീസുകളിൽ ചൈനീസ് സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നത് നിരോധിക്കണമെന്ന് അരുണാചൽ പ്രദേശിൽ നിന്നുള്ള എംഎൽഎയായ നൈനാൻ എറിംഗ്. ചൈനീസ് സിസിടിവികൾ ഉപയോഗിക്കുന്നത് ദേശീയ സുരക്ഷക്ക് ഭീഷണിയാകുമെന്നും അത് ഉപയോഗിക്കുന്നതിനെതിരെ ജനങ്ങളെ ബോധവൽക്കരിക്കണമെന്നും ആവശ്യപ്പെട്ട് എംഎൽഎ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തെഴുതി....
Read moreഏറ്റവും കൂടുതല്‍ പോലീസ് എൻകൗണ്ടര്‍ കൊലപാതകങ്ങള്‍ക്ക് ഇന്ത്യ സാക്ഷ്യം വഹിച്ചത് തെള്ളൂറുകളിലായിരുന്നു. 1993 ലെ മുംബൈ ബോംബ് സ്ഫോടനത്തിന് പിന്നാലെയായിരുന്നു ഈ എൻകൗണ്ടർ കൊലപാതകങ്ങള്‍ അരങ്ങേറിയത്. ഇതിന് പിന്നാലെ ഗുജറാത്തിലാണ് പോലീസ് എൻകൗണ്ടർ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒരിടവേളയ്ക്ക് ശേഷം ഇന്ത്യയില്‍...
Read moreഇന്ത്യയില്‍ വച്ച് നഷ്ടപ്പെട്ട വിലപിടിപ്പുള്ള സാധനങ്ങള്‍ തിരികെ കിട്ടിയ അനുഭവം പങ്കുവച്ച് നിരവധി പേര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം അതുപോലൊരു അനുഭവം തന്‍റെ ട്വിറ്റര്‍ അക്കൌണ്ടിലൂടെ പങ്കുവച്ച് ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തക നവോമി കാന്‍റണും രംഗത്തെത്തി. "ഏറ്റവും അത്ഭുതകരമായ കാര്യം"...
Read moreഇലക്ട്രിക്ക് വാഹനത്തിന്‍റെ വമ്പൻ വിപ്ലവത്തിനാണ് ലോകം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ലോകമാകെ സീറോ-എമിഷൻ മൊബിലിറ്റിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ടൂവീലറുകളെ കൂടാതെ കാറുകൾ, ബൈക്കുകൾ, ബസുകൾ, ട്രക്കുകൾ എന്നിവയുടെ കാര്യത്തിൽ ഓപ്ഷനുകളുടെ എണ്ണം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ആന്തരിക ജ്വലന എഞ്ചിൻ ഉള്ള ഒരു വാഹനങ്ങള്‍ ഇപ്പോഴും...
Read moreദില്ലി: ഗർഭിണികളായ സ്ത്രീകളെ ശ്രീരാമൻ, ഹനുമാൻ, ശിവജി, സ്വാതന്ത്ര്യ സമര സേനാനികൾ എന്നിവരുടെ ജീവിതത്തെയും പോരാട്ടങ്ങളെയും ത്യാഗങ്ങളെയും കുറിച്ച് പഠിപ്പിക്കണമെന്നും അതുവഴി ഗർഭപാത്രത്തിലെ കുട്ടി സംസ്‌കാരത്തെക്കുറിച്ച് നേരത്തെ പഠിക്കാൻ തുടങ്ങുമെന്നും ആർഎസ്എസ്. ഇതിനായി ആർഎസ്‌എസിന്റെ വനിതാ വിഭാഗമായ രാഷ്ട്ര സേവിക സമിതിയുടെ സംവർദ്ധിനി...
Read moreഇന്ത്യൻ വാഹന വിപണിയിലെ പാസഞ്ചർ വാഹന വിഭാഗം ഫെബ്രുവരി മാസത്തിൽ വമ്പൻ കുതിച്ചുചാട്ടം തുടർന്നതായി റിപ്പോര്‍ട്ട്. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസ് (എഫ്എഡിഎ) പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ ഡാറ്റ അനുസരിച്ച് 2022 ഫെബ്രുവരിയെ അപേക്ഷിച്ച് കഴിഞ്ഞ മാസത്തെ...
Read moreമുംബൈ: സിനിമാ ചിത്രീകരണത്തിനിടെ നടൻ അമിതാഭ് ബച്ചന് പരിക്ക്. പ്രഭാസ് നായകനായി എത്തുന്ന 'പ്രൊജക്റ്റ് കെ'യുടെ ചിത്രീകരിണത്തിനിടെ ആണ് സംഭവം. ഒരു ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ ആണ് അപകടം സംഭവിച്ചതെന്ന് അമിതാഭ് ബച്ചൻ ബ്ലോഗ് പോസ്റ്റിൽ കുറിച്ചു. ചലിക്കുന്നതും ശ്വസിക്കുന്നതും വേദനാജനകമാണെന്നും സുഖം പ്രാപിക്കാൻ...
Read moreകൊൽക്കത്ത: രാജ്യത്തെ നീതിന്യായ വ്യവസ്ഥ ഏറെ വെല്ലുവിളികൾ നേരിട്ടുവെന്നും എന്നാൽ അതിനെയെല്ലാം തരണം ചെയ്തു കൊണ്ടാണ് മുന്നോട്ടു പോകുന്നതെന്നും സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് യു യു ലളിത്. നിയമ വ്യവസ്ഥ നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട്. എന്നാൽ ശക്തമായ ഒരു ജൂഡീഷ്യൽ...
Read moreദില്ലി: നിക്കോബാർ ദ്വീപുകൾക്ക് സമീപം ഭൂകമ്പം ഉണ്ടായതായി റിപ്പോർട്ട്. പുലർച്ചെ അഞ്ചിനാണ് റിക്ടർ സ്കെയിൽ 5.0 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായതെന്ന് ദേശീയ വാർത്താ ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്യുന്നു. ഞായറാഴ്ച പുലർച്ചെ ഉത്തരകാശിയിലും ഭൂകമ്പമുണ്ടായതായി ജില്ലാ ദുരന്ത നിവാരണ ഓഫീസർ...
Read more