ട്രോളുകളിൽ നിന്ന് ജഡ്ജിമാർക്കും രക്ഷയില്ല, ആളുകൾക്ക് ക്ഷമയും സഹിഷ്ണുതയും കുറവ്; ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്

എന്തുകൊണ്ടാണ് നമുക്ക് വനിതാ ജഡ്ജിമാർ കുറവായിരിക്കുന്നത്? കാരണം പറഞ്ഞ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

ദില്ലി: ഇക്കാലത്ത് ആളുകൾക്ക് ക്ഷമയും സഹിഷ്ണുതയും കുറവാണെന്ന്  സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. ആളുകൾക്കിന്ന് തീരെ സഹിഷ്ണുത ഇല്ല. തങ്ങളുടേതിൽ നിന്ന് വ്യത്യസ്തമായ അഭിപ്രായവും കാഴ്ചപ്പാടും അംഗീകരിക്കാനുള്ള ആളുകളുടെ മനസ്സില്ലായ്മയാണ് ഈ പ്രശ്നത്തിലേക്ക് നയിക്കുന്നത്. അവർക്കിഷ്ടമില്ലാത്ത കാഴ്ച്ചപ്പാടുകളാണ് നിങ്ങൾക്കുള്ളതെങ്കിൽ നിങ്ങളും...

Read more

മേഘാലയയിൽ അർദ്ധരാത്രി രാഷ്ട്രീയ നാടകം; മന്ത്രിസഭ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് മുകുൾ സാംഗ്മയും

മേഘാലയയിൽ അർദ്ധരാത്രി രാഷ്ട്രീയ നാടകം; മന്ത്രിസഭ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് മുകുൾ സാംഗ്മയും

ഷില്ലോംഗ്: മേഘാലയയിൽ അർദ്ധരാത്രി രാഷ്ട്രീയ നാടകം. മന്ത്രിസഭ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് തൃണമൂലിന്റെ മുകുൾ സാംഗ്മയും രംഗത്തെത്തി. കൊൺറാഡ് സാംഗ്മയ്ക്ക് പിന്തുണ നൽകിയ രണ്ട് എംഎൽഎമാർ പിന്തുണ പിൻവലിച്ചു. 26 സീറ്റ് നേടിയ എൻപിപിയാണ് മേഘാലയയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. സർക്കാർ രൂപീകരണത്തിന്...

Read more

കൊളംബിയയിൽ നിന്ന് ഇന്ത്യയിലേക്ക് ഹിപ്പോപ്പൊട്ടാമസുകൾ? ‘എസ്കോബാറി’ന്റെ ഓമനമൃ​ഗങ്ങളെത്തുക ​ഗുജറാത്തിലേക്ക്

കൊളംബിയയിൽ നിന്ന് ഇന്ത്യയിലേക്ക് ഹിപ്പോപ്പൊട്ടാമസുകൾ? ‘എസ്കോബാറി’ന്റെ ഓമനമൃ​ഗങ്ങളെത്തുക ​ഗുജറാത്തിലേക്ക്

ദില്ലി: കൊളംബിയയിൽ നിന്ന് ഇന്ത്യയിലേക്ക് ഉടൻ തന്നെ ഹിപ്പോപ്പൊട്ടാമസുകളെയെത്തിക്കുമെന്ന് റിപ്പോർട്ട്. 1980 കളിൽ, മയക്കുമരുന്ന് രാജാവ് പാബ്ലോ എസ്കോബാറിന്റെ  വളർത്തുമൃ​ഗങ്ങളായിരുന്ന ഹിപ്പോകളുടെ പിൻ​ഗാമികളാണ് ഇന്ത്യയിലേക്ക് എത്തുക. എസ്കോബാറിന്റെ മുൻ കൃഷിയിടത്തിന് സമീപത്തു നിന്ന് 70 ഹിപ്പോപ്പൊട്ടാമസുകളെയെങ്കിലും ഇന്ത്യയിലേക്കും മെക്സിക്കോയിലേക്കും എത്തിക്കുമെന്നാണ് വിവരം....

Read more

‘ഇതൊക്കെ എന്ത്?’; ഇരുമ്പ് വേലി നിഷ്പ്രയാസം പൊളിച്ച് കളയുന്ന മുതലയുടെ വീഡിയോ വൈറല്‍!

‘ഇതൊക്കെ എന്ത്?’; ഇരുമ്പ് വേലി നിഷ്പ്രയാസം പൊളിച്ച് കളയുന്ന മുതലയുടെ വീഡിയോ വൈറല്‍!

മനുഷ്യ നിര്‍മ്മിതികള്‍ പലതും മൃഗങ്ങള്‍ നിഷ്പ്രയാസം തകര്‍ക്കുന്ന നിരവധി വീഡിയോകള്‍ ഇതിന് മുമ്പും സാമൂഹിക മാധ്യമങ്ങളില്‍ ഏറെ പ്രചാരം നേടിയിട്ടുണ്ട്. ആ ഗണത്തിലേക്ക് മറ്റൊരു വീഡിയോ കൂടി കടന്ന് വരികയാണ്. മൃഗങ്ങളുടെ അസാധരണ വീഡിയോകള്‍ പലതും പുറത്തിറങ്ങിയ അമേരിക്കയിലെ ഫ്ലോറിഡയില്‍ നിന്ന്...

Read more

എന്തുകൊണ്ടാണ് നമുക്ക് വനിതാ ജഡ്ജിമാർ കുറവായിരിക്കുന്നത്? കാരണം പറഞ്ഞ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

എന്തുകൊണ്ടാണ് നമുക്ക് വനിതാ ജഡ്ജിമാർ കുറവായിരിക്കുന്നത്? കാരണം പറഞ്ഞ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

ദില്ലി: സ്ത്രീകൾക്ക് ഉന്നതവിദ്യാഭ്യാസം നൽകുന്നത് സമൂഹത്തിന്റെയും അഭിഭാഷകവൃത്തിയുൾപ്പടെയുള്ള എല്ലാ മേഖലയുടെയും അഭിവൃദ്ധിക്ക് കാരണമാകുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. വനിതാ നിയമവിദഗ്ധരുടെ എണ്ണം എങ്ങനെ വർധിപ്പിക്കാനാകുമെന്ന് തന്നോട് പലരും ചോദിക്കാറുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. "എന്തുകൊണ്ടാണ് സുപ്രീംകോടതിയിൽ...

Read more

ചെക്ക് നൽകുന്നതിന് മുൻപ് ശ്രദ്ധിക്കുക; നിയമത്തിൽ മാറ്റം വരുത്തി ഈ ബാങ്ക്

ചെക്ക് നൽകുന്നതിന് മുൻപ് ശ്രദ്ധിക്കുക; നിയമത്തിൽ മാറ്റം വരുത്തി ഈ ബാങ്ക്

ദില്ലി: ചെക്ക് ഇടപാടുകൾ സംബന്ധിച്ച നിയമത്തിൽ മാറ്റം വരുത്തി സർക്കാർ ഉടമസ്ഥതയിലുള്ള പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി). അഞ്ച് ലക്ഷം രൂപയോ അതിന് മുകളിലോ ഉള്ള ചെക്ക് പേയ്‌മെന്റുകളുടെ നിയമത്തിലാണ് ഭേദഗതി വരുത്തിയത്. മാത്രമല്ല ഈ തുകയ്ക്ക് മുകളിലുള്ള പേയ്‌മെന്റുകൾക്ക് ബാങ്ക് പോസിറ്റീവ്...

Read more

ബ്യൂട്ടിപാർലറിൽ പോയി, വധുവിന്റെ മുഖം വികൃതമായി; വിവാഹം വേണ്ടെന്ന് വച്ച് വരൻ

വ്യത്യസ്തമായ കാരണത്തില്‍ വിവാഹത്തില്‍ നിന്ന് പിന്മാറി വധു; സംഭവം ശ്രദ്ധേയമാകുന്നു

ബം​ഗളൂരു: വിവാഹദിനത്തിൽ കൂടുതൽ സുന്ദരിയാവാൻ ബ്യൂട്ടിഷ്യന്റെ സഹായം തേടാത്ത പെൺകുട്ടികൾ ചുരുക്കമാണ്. എന്നാൽ, അതേ കാര്യം കൊണ്ട് വിവാഹം മുടങ്ങിപ്പോയാലോ! അത്തരമൊരു സംഭവമാണ് കർണാടകയിൽ നിന്ന് പുറത്തുവരുന്നത്. വധു ബ്യൂട്ടിപാർലറിൽ പോയതിനാൽ വരൻ വിവാഹം വേണ്ടെന്ന് വച്ചു എന്നാണ് വാർത്ത. ബ്യൂട്ടിഷന്റെ...

Read more

ആമസോൺ പേയ്‌ക്ക് 3.06 കോടി രൂപ പിഴ ചുമത്തി ആർബിഐ; കാരണം ഇതാണ്

‘സൂയിസൈഡ് കിറ്റ്’ വിതരണം ചെയ്തു, രണ്ട് കുട്ടികൾ മരിച്ചു; ആമസോണിനെതിരെ കേസ്

ദില്ലി : ആമസോൺ പേയ്‌ക്ക് പിഴ ചുമത്തി ആർബിഐ. പ്രീപെയ്ഡ് പേയ്‌മെന്റ് ഉപകരണങ്ങൾ (പിപിഐകൾ), നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (കെവൈസി) നിർദ്ദേശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ചില വ്യവസ്ഥകൾ പാലിക്കാത്തതിനാണ് പിഴ ചുമത്തിയിരിക്കുന്നത്. 3.06 കോടി രൂപ പിഴ ചുമത്തിയതായി റിസർവ് ബാങ്ക്...

Read more

ഫീസടക്കാത്തതിനാൽ പരീക്ഷയ്ക്ക് അവസരം നിഷേധിച്ച് സ്കൂൾ അധികൃതർ; ഒമ്പതാം ക്ലാസുകാരി ആത്മഹത്യ ചെയ്തു

ബലൂൺ വാങ്ങുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം

ബറേലി: ഫീസടക്കാത്തതിനാൽ പരീക്ഷ എഴുതാൻ സ്കൂൾ അധികൃതർ അവസരം നിഷേധിച്ചതോടെ 14കാരി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. ബറാബലിയിലെ സ്വകാര്യ സ്കൂളിലെ ഒമ്പതാംക്ലാസുകാരിയാണ് മരിച്ച പെൺകുട്ടി. മകൾക്ക് ഫീസടക്കാൻ കഴിഞ്ഞില്ലെന്നും സ്കൂൾ അധികൃതർ പരീക്ഷ എഴുതാൻ അവസരം നിഷേധിച്ചതുമാണ് മകളുടെ...

Read more

അനുജന്‍റെ വീട്ടില്‍ വച്ച് വെളുത്തുള്ളി വ്യാപാരിയെ അരിവാളിന് വെട്ടിവീഴ്ത്തി അക്രമി സംഘം

തര്‍ക്കം ; ഭര്‍ത്താവിനെ കൊന്ന് മൃതദേഹം വാട്ടര്‍ ഡ്രമ്മില്‍ ഒളിപ്പിച്ചു ; യുവതി അറസ്റ്റില്‍

ദിണ്ടിഗല്‍: തമിഴ്നാട് ദിണ്ടിഗലിൽ വെളുത്തുള്ളി മൊത്തവ്യാപാരിയെ പട്ടാപ്പകൽ അജ്ഞാതർ വെട്ടിക്കൊന്നു. വേടപ്പട്ടി സ്വദേശി ചിന്നത്തമ്പിയാണ് മരിച്ചത്. മുൻ വൈരാഗ്യത്തെ തുടർന്നാണ് ആക്രമണമെന്നാണ് പൊലീസിന്‍റെ നിഗമനം. ദിണ്ടിഗൽ മേഖലയിലെ പ്രമുഖ വെളുത്തുള്ളി മൊത്തവ്യാപാരിയായിരുന്നു ചിന്നത്തമ്പി. ഇന്നലെ കച്ചവടത്തിനായി അങ്ങാടിയിലേക്ക് പോകാതെ അനുജന്‍റെ വീട്ടിലാണ്...

Read more
Page 1024 of 1748 1 1,023 1,024 1,025 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.