റായ്പൂർ: കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കിടയിലെപ്രശ്നങ്ങൾ രമ്യമായി പരിഹരിക്കണമെന്ന് എ ഐ സി സി നേതൃത്വം. തർക്കങ്ങൾ ഒഴിവാക്കണം. ഇത് സംബന്ധിച്ച നിർദേശം കെപിസിസിക്ക് നൽകിയെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. സോണിയഗാന്ധി രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കില്ല. രാഷ്ട്രീയത്തിൽ നിന്ന് സോണിയ ഗാന്ധിക്ക് മാറിനിൽക്കാനാകില്ല. അവരുടെ...
Read moreപാറ്റ്ന: 2024ൽ ബിജെപിമുക്ത ഭാരതത്തിനായി പ്രവർത്തിക്കണമെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ആർജെഡി അധ്യക്ഷൻ ലാലുപ്രസാദ് യാദവും. ഏഴ് പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ മഹാഘദ്ബന്ധൻ റാലിക്കിടെയായിരുന്നു നിതീഷ് കുമാറിന്റെ ആഹ്വാനം. ബീഹാറിലെ 40 ലോക്സഭാ സീറ്റുകളിൽ ഒന്നുപോലും ബിജെപിക്ക് ലഭിക്കില്ലെന്ന് നിതീഷ്...
Read moreവയനാട്: മുട്ടിൽ വാര്യാട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ഓട്ടോഡ്രൈവർ ഷെരീഫിനെ ഓർത്തെടുത്ത് രാഹുൽ ഗാന്ധി എംപി. വയനാട് സന്ദർശനത്തിനിടെ ഷെരീഫിന്‍റെ ഓട്ടോയിൽ കയറിയതും സംസാരിച്ചതിന്‍റെയും ഓര്‍മകളാണ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ രാഹുൽ പങ്കുവെച്ചത്. ശനിയാഴ്ച രാവിലെയാണ് എടപ്പെട്ടി സ്വദേശിയായ ഒട്ടോ ഡ്രൈവർ വി...
Read moreറായ്പൂർ: കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് ഇന്ന് സമാപനം. കൃഷി, സാമൂഹിക നീതി, വിദ്യാഭ്യാസ വിഷയങ്ങളിൽ പ്രമേയം അവതരിപ്പിക്കും. പത്തരക്ക് രാഹുൽ ഗാന്ധി സമ്മേളനത്തെ അഭിസംബോധന ചെയ്യും. പ്രതിനിധി സമ്മേളനത്തിൽ തുടർന്ന് മല്ലികാർജുൻ ഖർഗെ നന്ദി രേഖപ്പെടുത്തും. ഉച്ചക്ക് ശേഷം മൂന്ന് മണിക്ക്...
Read moreതിരുവനന്തപുരം: തൃശൂരിൽ പാളത്തിൽ അറ്റകുറ്റപ്പണിയെ തുടർന്ന് സംസ്ഥാനത്തെ ട്രെയിൻ ഗതാഗതത്തിൽ ഇന്നും നാളെയും നിയയന്ത്രണം. ജനശതാബ്ദി അടക്കം ഇന്ന് ഓടേണ്ട മൂന്ന് ട്രെയിനുകളും നാളത്തെ ഒരു ജനശതാബ്ദിയും റദ്ദാക്കി. ഇന്ന് ഓടേണ്ട മൂന്ന് ട്രെയിനുകളും ഭാഗീകമായി റദ്ദാക്കി. ഇന്ന് റദ്ദാക്കിയ ട്രെയിനുകൾ...
Read moreബംഗളൂരു: റഷ്യയും യുക്രൈനും തമ്മിൽ യുദ്ധം എന്ന് ഉപയോഗിക്കുന്നതിൽ തർക്കമുണ്ടായതിനെത്തുടർന്ന് പ്രമേയം പുറത്തിറക്കാതെ ജി 20 യോഗം അവസാനിച്ചു. 'റഷ്യ - യുക്രൈൻ യുദ്ധം' എന്ന പരാമർശത്തെ റഷ്യയും ചൈനയും സംയുക്തമായി എതിർക്കുകയായിരുന്നു. യുക്രൈൻ യുദ്ധത്തെക്കുറിച്ചുള്ള പരാമർശങ്ങൾക്കും എതിർപ്പ് ഉയർന്നു. ഇതേത്തുടർന്ന്...
Read moreഒരു യാത്ര പോയി വന്നാൽ കാറുകൾ പലതരം സാധനങ്ങൾകൊണ്ട് നിറയാറുണ്ട്. പലപ്പോഴും അലസത കാരണം നാം അതിൽ പലതും എടുത്ത് പുറത്ത് വയ്ക്കാറുമില്ല. ഇത്തരം സാധനങ്ങളിൽ ചിലതെങ്കിലും വലിയ അപകടങ്ങൾക്ക് കാരണമാകാറുണ്ട്. അതുപോലെത്തന്നെ അത്യാവശ്യത്തിന് ചില സാധനങ്ങൾ നമ്മള്‍ കാറിനകത്ത് സൂക്ഷിക്കാറുണ്ട്....
Read more2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഒറ്റെക്കെട്ടായി നിന്നാൽ ബി.ജെ.പിക്ക് നൂറ് സീറ്റു പോലും തികക്കാനാകില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. വിഷയത്തിൽ കോൺഗ്രസ് ഉടൻ തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിഹാറിലെ പുർണിയയിൽ മഹാസഖ്യത്തിന്‍റെ റാലിയെ അഭിസംബോധന ചെയ്ത്...
Read moreഈറോഡ്: തമിഴ്‌നാട്ടിലെ ഓരോ സ്ത്രീ കുടുംബനാഥയ്ക്കും ഭരണകക്ഷിയായ ഡി.എം.കെയുടെ പ്രതിമാസ സഹായ പദ്ധതിയെക്കുറിച്ചുള്ള പ്രഖ്യാപനം വരാനിരിക്കുന്ന സംസ്ഥാന ബജറ്റിൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഫെബ്രുവരി 27-ന് നടക്കുന്ന ഈറോഡ് (ഈസ്റ്റ്) ഉപതെരഞ്ഞെടുപ്പിെൻറ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.എം.കെ. പറഞ്ഞ...
Read moreന്യൂഡൽഹി> ഹൈദരാബാദ് കേന്ദ്ര സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എബിവിപി അഴിച്ചുവിട്ട അക്രമ പരമ്പരയെ ശക്തമായ ഭാഷയിൽ അപലപിച്ച് എസ്‌എഫ്‌ഐ. ഇരുമ്പ് ദണ്ഡുകളും മറ്റ് മാരാകായുധങ്ങളുമായി എബിവിപി നടത്തിയ ആക്രമണത്തിൽ നിരവധി എസ്‌എഫ്‌ഐ പ്രവർത്തകർക്ക് ഗുരുതര പരിക്കേറ്റിരുന്നു. യൂണിയൻ തിരഞ്ഞെടുപ്പിന്റെ രാത്രിയിൽ...
Read more