ബെംഗളുരു : നാലു വയസുകാരനെ തെരുവ് നായകൾ കടിച്ചു കൊന്നു. ഹൈദരാബാദിലെ അംബേർപേട്ടിലാണ് സംഭവം. കുട്ടി വഴിയോരത്ത് കളിക്കുന്നതിനിടെയാണ് സംഭവം പുറകിലൂടെ എത്തിയ നായകൾ കുട്ടിയെ വലിച്ച് താഴെയിട്ടശേഷം കടിക്കുകയായിരുന്നു. എഴുന്നേറ്റ് ഓടാൻ ശ്രമിച്ച കുഞ്ഞിനെ കൂട്ടത്തോടെ എത്തി വീണ്ടും തളളിയിട്ട്...
Read moreമുംബൈ: സെല്‍ഫി എടുക്കാന്‍ വിസമ്മതിച്ചതിന് ആക്രമിച്ചെന്ന കേസില്‍ അറസ്റ്റിലായ ഭോജ്പൂരി നടി സപ്ന ഗില്‍ ഇന്ത്യന്‍ ഓപ്പണര്‍ പൃഥ്വി ഷാ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയുമായി രംഗത്ത്. സെല്‍ഫി ആക്രമണക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങയതിന് പിന്നാലെയാണ് സപ്ന ഗില്‍ പൃഥ്വി ഷാക്കെതിരെ പരാതി നല്‍കിയത്....
Read moreചെന്നൈ: ഡിഎംകെ മുൻ എംപി ഡി. മസ്താന്റെ (66) കൊലപാതകത്തിൽ സഹോദര പുത്രിയെ അറസ്റ്റ് ചെയ്തു. കൊലപാതകത്തിൽ മുഖ്യപ്രതിയായ ഇളയ സഹോദരൻ ഗൗസ് പാഷയുടെ മകൾ ഹരീദ ഷഹീനയെ (26) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗൂഢാലോചനക്കേസിലാണ് ഹരീദയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ്...
Read moreറായ്പൂർ: വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് പതിനാറുകാരിയെ കത്തി കൊണ്ട് കുത്തി, മുടിയിൽ പിടിച്ച് റോഡിലൂടെ വലിച്ചിഴച്ച് നാൽപത്തിയേഴുകാരൻ. ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പുരിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി ഓംകാർ തിവാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ മുടിയിൽ...
Read moreഭക്ഷണ സംസ്കാരങ്ങള്‍ കുടിക്കലര്‍ന്ന ഭൂപ്രദേശമാണ് ഇന്ത്യയുടെത്. ഓരോ നാട്ടിലും തനത് ഭക്ഷണക്രമുണ്ടെങ്കിലും അതിനുമുകളിലായി ഒരു പൊതു ഭക്ഷ്യസംസ്കാരമെന്ന് വിളിക്കാന്‍ കഴിയുന്ന ഏറെ പ്രചാരത്തിലുള്ള പൊതു ഭക്ഷണക്രമവും നമ്മുക്കുണ്ട്. ഈ പൊതു ഭക്ഷണത്തിലെ ഏറ്റവും പ്രചാരം നേടിയ ഇനങ്ങളിലൊന്നാണ് സമൂസ. ചായയോടൊപ്പം മലയാളികളുടെ...
Read moreദില്ലി : കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് വേണമെന്ന് പി.ചിദംബരം. പ്രവർത്തക സമിതിയിലേക്ക് യുവാക്കളെയും പരിഗണിക്കണം. വ്യക്തിപരമായ താൽപര്യങ്ങളില്ലെന്നും ചിദംബരം വ്യക്തമാക്കി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നാല്‍ മത്സരിക്കുമെന്ന് പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നാമനിര്‍ദ്ദേശം ചെയ്താല്‍ വേണ്ടെന്ന്...
Read moreദില്ലി: കോൺഗ്രസ് വക്താവ് പവൻ ഖേരക്കെതിരെ കേസെടുത്ത് പൊലീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നരേന്ദ്ര ഗൗതം ദാസ് മോദി എന്ന് പരിഹസിച്ചതിനാണ് കേസ്. ബി ജെ പി പ്രവർത്തകൻ്റെ പരാതിയിൽ ഹസ്രത് ഗഞ്ച് പൊലീസാണ് കേസെടുത്തത്. രാഹുൽ ഗാന്ധി നേതാവായതോടെ പാർട്ടിക്ക് നിലവാരമില്ലാതായെന്നും...
Read moreഗുവാഹത്തി: അസമിലെ നൂൻമതിയിൽ യുവതി സ്വന്തം ഭർത്താവിനെയും ഭർതൃമാതാവിനെയും കൊലപ്പെടുത്തി മൃതദേഹങ്ങൾ കഷ്ണങ്ങളായി ഫ്രിഡ്ജിൽ സൂക്ഷിച്ചതായി പൊലീസ്. ബന്ദന കലിത എന്ന യുവതിയും കാമുകനുമാണ് കൊലപാതകം നടത്തിയതെന്നും ഇരുവരും പിടിയിലായെന്നും പൊലീസ് പറഞ്ഞു. വന്ദനയുടെ വിവാഹേതര ബന്ധം എതിർത്തതിനെ തുടർന്നാണ് കൊലപാതകമെന്നും...
Read moreമംഗലാപുരം: ദക്ഷിണ കന്നഡ ജില്ലയിലെ കഡബയിൽ 21 കാരിയായ യുവതി ഉൾപ്പെടെ രണ്ട് പേർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. തിങ്കളാഴ്ചയാണ് പേരട്കയിലെ മിൽക്ക് സൊസൈറ്റിയിൽ ജോലിക്ക് പോവുകയായിരുന്ന രഞ്ജിത (21) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രഞ്ജിതയെ രക്ഷിക്കാൻ ഓടിയെത്തിയ പ്രദേശവാസിയായ രമേഷ്...
Read moreചെന്നൈ: വീട്ടില്‍ അപൂര്‍വയിനം തത്തയെ വളര്‍ത്തിയ തമിഴ് ഹാസ്യ നടന്‍ റോബോ ശങ്കറിന് വന്‍ തുക പിഴ. തമിഴ്നാട് വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയാണ് താരത്തിന് അഞ്ച് ലക്ഷം പിഴ ചുമത്തിയത്. ഇദ്ദേഹത്തിന്‍റെ യൂട്യൂബ് ചാനലില്‍ അടുത്തിടെ ശങ്കര്‍ തന്‍റെ...
Read more