പനാജി: വീട്ടുകാരെ അറിയിക്കാതെ വാലന്റൈൻസ് ഡേ ആഘോഷിക്കാൻ ഗോവയിലെത്തിയ പ്രണയിനികൾ കടലിൽ മുങ്ങിമരിച്ചു. ചൊവ്വാഴ്ച വൈകിട്ട് പാലോലം ബീച്ചിലാണ് അപകടം നടന്നത്. സുപ്രിയ ദുബെ (26), വിഭു ശർമ (27) എന്നിവരാണ് മരിച്ചത്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ പൊലീസ് സ്ഥലത്തെത്തി ഇരുവരെയും ലൈഫ്...
Read moreദില്ലി: ലിവിങ് ടുഗെതർ പങ്കാളിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ധാബയിലൊളിപ്പിക്കുകയും അന്നുതന്നെ മറ്റൊരു യുവതിയെ വിവാഹം കഴിയ്ക്കുകയും ചെയ്ത 24കാരൻ അറസ്റ്റിൽ. സഹിൽ ഗെലോട്ട് എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിക്കി യാദവ് (24) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. നിക്കിയെ മൊബൈൽ...
Read moreദില്ലി : ബിബിസി ഓഫിസുകളിലെ പരിശോധനയിൽ വിശദീകരണവുമായി ആദായ നികുതി വകുപ്പ് . ബിബിസിക്ക് പല തവണ മുന്നറിയിപ്പ് നൽകിയതാണെന്ന് ആദായനികുതി വകുപ്പ് . നോട്ടീസുകൾ തുടർച്ചയായി അവഗണിച്ച സാഹചര്യത്തിലാണ് പരിശോധനയെന്നാണ് ആദായ നികുതി വകുപ്പിന്‍റെ വിശദീകരണം. അതേസമയം മുംബൈയിലേയും ദില്ലിയിലേയും...
Read moreദില്ലി : ത്രിപുരയിൽ നാളെ നിയമസഭാ തെരഞ്ഞെടുപ്പ്. ഇന്ന് നിശബ്ദ പ്രചാരണത്തിന്‍റെ ദിവസമാണ്. അക്രമ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മറ്റന്നാൾ വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുമുണ്ട്. സംഘർഷ മേഖലകളായ ബിശാൽഘട്ട്, ഉദയ്പൂർ,മോഹൻപൂർ അടക്കമുള്ള ഇടങ്ങളിൽ അർധ സൈനിക വിഭാഗത്തെ വിന്യസിച്ചു. അതേസമയം...
Read moreമുംബൈ : മുംബൈയിലേയും ദില്ലിയിലേയും ബിബിസി ഓഫിസുകളിലെ ആദായ നികുതി ഉദ്യോഗസ്ഥരുടെ പരിശോധന തുടരുന്നുവെന്ന് ബിബിസി . ചില ജീവനക്കരോട് ഓഫീസിൽ തുടരാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട് . പരിശോധനയോട് സഹകരിക്കുമെന്നും ബിബിസി അറിയിച്ചു . ബിബിസിയുടെ പ്രവർത്തനം പതിവുപോലെ തുടരുമെന്നും ബിബിസി...
Read moreന്യൂഡൽഹി: ആഡംബര ജീവിതത്തിന് ബിസിനസുകാരന്‍റെ ഭാര്യയിൽനിന്ന് 217 കോടി തട്ടിയ കേസിലെ പ്രതി സുകേഷ് ചന്ദ്രശേഖർ നടി ജാക്വലിൻ ഫെർണാണ്ടസിന് വാലന്‍റൈൻസ് ദിന ആശംസ നേർന്നു. എൻ.ഐ.എ കസ്റ്റഡിയിൽ കോടതിയിൽനിന്ന് ഇറങ്ങുമ്പോൾ തന്നെ സമീപിച്ച മാധ്യമപ്രവർത്തകരോടായിരുന്നു നടിക്കുള്ള തന്‍റെ ആശംസ സുകേഷ്...
Read moreലാഹോര്‍: വനിതാ പ്രീമിയർ ലീഗിൽ പാകിസ്ഥാൻ താരങ്ങൾക്ക് അവസരം ലഭിക്കാത്തത് നിർഭാഗ്യകരമെന്ന് പാകിസ്ഥാൻ മുൻ ക്യാപ്റ്റനും കമന്‍റേറ്ററുമായ ഉറൂജ് മുംതാസ്. പാകിസ്ഥാനിൽ വനിതകൾക്ക് ആഭ്യന്തര ക്രിക്കറ്റിൽ അവസരങ്ങൾ കുറവാണ്. താരങ്ങളുടെ തെരഞ്ഞെടുപ്പ് സുതാരമാകണമായിരുന്നെന്നും ഉറൂജ് പറഞ്ഞു. പാകിസ്ഥാൻ താരങ്ങളെ ഐപിഎല്ലിലെന്ന പോലെ...
Read moreന്യൂഡൽഹി: ഹിൻഡൻബർഗ് പഠന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി. എൽ.ഐ.സിയും എസ്.ബി.ഐയും അദാനി എന്റർപ്രൈസസിന്റെ എഫ്.പി.ഒയിൽ വൻതോതിൽ പൊതുപണം നിക്ഷേപിച്ചതിന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. കോൺഗ്രസ് നേതാവ് ജയ താക്കൂറാണ് ഹരജി നൽകിയത്. ഗൗതം...
Read moreന്യൂഡൽഹി: ആദായനികുതി വകുപ്പ് ഇന്ത്യയിലെ ബി.ബി.സി ഓഫീസുകളിൽ നടത്തിയ പരിശോധനയെ പരിഹസിച്ച് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ട്വീറ്റ്. ആദ്യം ബി.ബി.സി ഡോക്യുമെന്ററികൾ നിരോധിക്കുക, പിന്നാലെ അദാനി വിഷയത്തിൽ പാർലമെന്‍ററി സമിതിയുടെ അന്വേഷണം ഇല്ലാതിരിക്കുക. ഇപ്പോൾ ബി.ബി.സി ഓഫീസുകളിൽ ആദായനികുതി...
Read moreഇന്ന് ഫെബ്രുവരി 14, പ്രണയിതാക്കളുടെ ദിനമായി ആഘോഷിക്കപ്പെടുകയാണ്. എങ്ങും 'വാലന്‍റൈൻസ് ഡേ' നിറങ്ങളാണ് ഇന്ന് കാണാൻ സാധിക്കുക. പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയിലാണ് ഇതിന്‍റെ ആഘോഷങ്ങള്‍ പകിട്ടോടെ കാണാൻ സാധിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ 'വാലന്‍റൈൻസ് ഡേ' ആഘോഷം പൊടിപൊടിക്കുമ്പോള്‍ ഒരു വിഭാഗം പേര്‍ക്ക്...
Read more