ദില്ലി: പുതിയ വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ ഒപ്പുവെച്ച് എയർ ഇന്ത്യ. 100 ബില്യൺ ഡോളറിലധികം വിലമതിക്കുന്ന ഏകദേശം 500 പുതിയ വിമാനങ്ങൾ വാങ്ങാനുള്ള കരാറിലാണ് ഒപ്പുവെച്ചത്. ടാറ്റായുടെ ഉടമസ്ഥതയിലേക്ക് തിരിച്ചെത്തിയ എയർ ഇന്ത്യയുടെ ഏറ്റവും വലിയ ഓർഡറായി മാറിയേക്കാം ഇത്. ഫ്രാൻസിന്റെ...
Read moreരാജസ്ഥാൻ : രാജസ്ഥാനിൽ ബജറ്റ് അവതരണത്തിനിടെ ബജറ്റ് മാറി വായിച്ച സംഭവത്തിൽ ധനമന്ത്രകൂടിയായ മുഖ്യമന്ത്രി അശോക് ഗെലോട്ട് എ ഐസിസി നേതൃത്വത്തിന് വിശദീകരണം നൽകി. ഉദ്യോഗസ്ഥ തലത്തിൽ സംഭവിച്ച പിഴവെന്നാണ് ഗെലോട്ട് നൽകിയ വിശദീകരണം. സർക്കാർ അന്വേഷണം പുരോഗമിക്കുന്നുവെന്നും അശോക് ഗലോട്ട്...
Read moreഅഗർത്തല: കേരളത്തില്‍ പല്ലും നഖവും ഉപയോഗിച്ച് ഏറ്റുമുട്ടുന്ന സിപിഎമ്മും കോണ്‍ഗ്രസും ത്രിപുരയില്‍ ഭായിമാരാണ്. കോണ്‍ഗ്രസ് സ്ഥാനാർത്ഥിക്കായി സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വരെ വോട്ട് ചോദിക്കും. കോണ്‍ഗ്രസ് ദേശീയ നേതൃത്വം തിരിഞ്ഞ് നോക്കാത്ത സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ,...
Read moreഫേസ്ബുക്ക്, ഗൂഗിൾ, യൂട്യൂബ് തുടങ്ങിയ വലിയ സാങ്കേതിക വിദ്യകൾ വാർത്താ റിപ്പോർട്ടുകൾ പോസ്റ്റ് ചെയ്യുന്നതിലൂടെ ലഭിക്കുന്ന പരസ്യ വരുമാനം മാധ്യമ സ്ഥാപനങ്ങളുമായി പങ്കിടണമെന്ന് ബിജെപി രാജ്യസഭാംഗം സുശീൽ കുമാർ മോദി വെള്ളിയാഴ്ച നിർദ്ദേശിച്ചു.വൻകിട ടെക്‌നോളജി കമ്പനികളുടെ കടന്നുവരവിന് ശേഷം പത്രങ്ങൾക്കും ടിവി...
Read moreബല്ലിയ: യുവതിയെ ബലാത്സംഗം ചെയ്ത് പീഡന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍ പ്രദേശിലാണ് കൊടും ക്രൂരത അരങ്ങേറിയത്. യുപിയിലെ സിക്കന്ദർപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. യുവതിയെ പീഡിപ്പിച്ച മഹേഷ് പാല്‍, ചിത്രങ്ങള്‍...
Read moreചണ്ഡിഗഢ് : തോക്കു വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ കാഞ്ചിയമര്‍ന്നു പൊലീസ് കോണ്‍സ്റ്റബിളിന്‍റെ തലയ്ക്ക് വെടിയേറ്റു. പഞ്ചാബിലെ കല്യാൺപൂർ ഗ്രാമത്തിലാണ് സംഭവം. മൊഹാലിയിലെ മൂന്നാം കമാൻഡോ ബറ്റാലിയനില്‍ സിവില്‍ പൊലീസ് ഓഫീസറായ പരംജിത് സിംഗിനാണ് വെടിയേറ്റത്. 48 കാരനായ രംജിത് സിംഗ് അവധിക്ക് വീട്ടിലെത്തിയപ്പോഴാണ്...
Read moreന്യൂഡൽഹി > ഐടി നിയമത്തിലെ വിവാദ ഭേദഗതിയിൽ രാജ്യസഭയില വ്യക്തമായ മറുപടിയില്ലാതെ കേന്ദ്രസർക്കാർ. വ്യാജ വാർത്തകൾ എന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ തരം തിരിക്കുന്ന വാർത്തകൾ ഉടനടി പിൻവലിക്കുവാൻ സാമൂഹ്യമാധ്യമങ്ങളോട് നിർദ്ദേശിക്കുന്നതിനുള്ള അധികാരം നൽകുന്ന നിയമ ഭേദഗതി സംബന്ധിച്ച ജോൺ ബ്രിട്ടാസിന്റെ...
Read moreദില്ലി: കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് 122 അംഗ സബ്‍ജക്ട് കമ്മിറ്റി രൂപീകരിച്ച് കോൺഗ്രസ്. മല്ലികാർജ്ജുൻ ഖർഗെയുടെ നേതൃത്വത്തിലുള്ള സമിതിയിൽ എ കെ ആൻ്റണി, ഉമ്മൻ ചാണ്ടി, കെ സി വേണുഗോപാൽ, കെ സുധാകരൻ, വി ഡി സതീശൻ തുടങ്ങിയവര്‍ അംഗങ്ങളാണ്.
Read moreഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് ഒരുപാട് ചര്‍ച്ചകള്‍ സമീപകാലത്ത് ഉയര്‍ന്നിരുന്നു. കേരളത്തിലാണെങ്കില്‍ അടുത്തിടെ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് പലവട്ടം ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ റെയ്ഡുകളും നടന്നിരുന്നു. ഈ റെയ്ഡുകളിലാണെങ്കില്‍ പഴകിയ ഭക്ഷണങ്ങളും മാംസവുമെല്ലാം പിടിച്ചെടുക്കുകയും ഈ ഹോട്ടലുകാര്‍ക്കെതിരെ നടപടിയുണ്ടാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് യുകെയില്‍ നിന്ന്...
Read moreഇന്ത്യൻ നേവിക്കു കീഴിലെ നേവൽ ആർമമെന്റ് ഡിപ്പോകളിൽ 248 ട്രേഡ്സ്മാൻ സ്കിൽഡ് ഒഴിവ്. ജനറൽ സെൻട്രൽ സർവീസ്, ഗ്രൂപ്പ് സി, നോൺ ഗസറ്റഡ്, ഇൻഡസ്ട്രിയൽ തസ്തികയാണ്. വെസ്റ്റേൺ നേവൽ കമാൻഡിനു കീഴിൽ മുംബൈ, കാർവാർ, ഗോവ എന്നിവിടങ്ങളിലും ഈസ്റ്റേൺ നേവൽ കമാൻഡിനു...
Read more