• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ബജറ്റ് മാറി വായിച്ച സംഭവം ഉദ്യോഗസ്ഥ പിഴവ്, എഐസിസിക്ക് വിശദീകരണം നൽകി ഗെലോട്ട്

by Web Desk 06 - News Kerala 24
February 11, 2023 : 9:30 am
in India, News
Reading Time: 1 min read
0
A A
0
ബജറ്റ് മാറി വായിച്ച സംഭവം ഉദ്യോഗസ്ഥ പിഴവ്, എഐസിസിക്ക് വിശദീകരണം നൽകി ഗെലോട്ട്

രാജസ്ഥാൻ : രാജസ്ഥാനിൽ ബജറ്റ് അവതരണത്തിനിടെ ബജറ്റ് മാറി വായിച്ച സംഭവത്തിൽ ധനമന്ത്രകൂടിയായ മുഖ്യമന്ത്രി അശോക് ഗെലോട്ട് എ ഐസിസി നേതൃത്വത്തിന് വിശദീകരണം നൽകി. ഉദ്യോഗസ്ഥ തലത്തിൽ സംഭവിച്ച പിഴവെന്നാണ് ഗെലോട്ട് നൽകിയ വിശദീകരണം. സർക്കാർ അന്വേഷണം പുരോഗമിക്കുന്നുവെന്നും അശോക് ഗലോട്ട് എഐസിസിയെ അറിയിച്ചു. കഴിഞ്ഞ വർഷത്തെ ബജറ്റ് വായിച്ചതിൽ ഗെലോട്ടിനോട് എഐസിസി വിശദീകരണം തേടിയിരുന്നു. ഈ വർഷം അവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോൺഗ്രസ് സർക്കാരിന്റെ അവസാന ബജറ്റ് അവതരണത്തിനിടെ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

ആദ്യ എട്ട് മിനുട്ടോളം ബജറ്റ് വായിച്ചതിന് ശേഷമാണ് പഴയ ബജറ്റാണ് മുഖ്യമന്ത്രി വായിക്കുന്നതെന്ന് മനസ്സിലായത്. ഉടൻ ചീഫ് വിപ്പ് ഇടപെട്ട് ബജറ്റ് അവതരണം നിർത്തി. 2022-2023 സാമ്പത്തിക വർഷത്തെ ബജറ്റാണ് മുഖ്യമന്ത്രി അവതരിപ്പിച്ചത്. ആദ്യത്തെ രണ്ട് പദ്ധതികൾ അവതരിപ്പിച്ചപ്പോൾ തന്നെ പഴയ ബജറ്റാണെന്ന് മുറുമുറുപ്പയർന്നു. പഴയ ബജറ്റാണെന്ന് തിരിച്ചറിഞ്ഞതോടെ പ്രതിപക്ഷം  പരിഹാസവുമായി രം​ഗത്തെത്തി. കോൺഗ്രസ് അംഗങ്ങൾ പുതിയ ബജറ്റിനായി പരക്കം പാഞ്ഞു. ഒടുവിൽ ഉദ്യോഗസ്ഥർ പുതിയ ബജറ്റ് എത്തിച്ചു നൽകി.

എന്നാൽ ഉദ്യോ​ഗസ്ഥർ കൊണ്ടുവന്ന പുതിയ ബജറ്റ് അവതരിപ്പിക്കാനാകില്ലെന്ന് പ്രതിപക്ഷാംഗങ്ങൾ പറഞ്ഞു. മുഖ്യമന്ത്രിയാണ് സഭയിലേക്ക് ബജറ്റ് കൊണ്ടുവരേണ്ടതെന്നും ഉദ്യോ​ഗസ്ഥർ നൽകിയ ബജറ്റ് ചോർന്നോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. സ്പീക്കർ സി.പി. ജോഷി ഇടപെട്ടെങ്കിലും പ്രതിക്ഷം പ്രതിഷേധം തുടർന്നു. സഭയുടെ നടുത്തളത്തിലിരുന്ന് പ്രതിപക്ഷം പ്രതിഷേധിച്ചു. തുടർന്ന് സഭ 30 മിനുട്ട് നേരത്തേക്ക് നിർത്തിവെച്ചു. സഭ നിർത്തിവെച്ചതിന് ശേഷവും ബി.ജെ.പി. എം.എൽ.എമാർ നടുത്തളത്തിൽ കുത്തിയിരുന്നു.

പ്രതിഷേധം തുടർന്നതോടെ സ്പീക്കർ സഭാ നടപടികൾ അവസാനിപ്പിച്ചു. അതേസമയം, ഇതേ അബദ്ധം മുമ്പ് ബിജെപിക്കും സംഭവിച്ചിട്ടുണ്ടെന്ന് ​ഗെലോട്ട് ന്യായീകരിച്ചു. ബജറ്റ് ചോർന്നിട്ടില്ലെന്നും പുതിയ ബജറ്റിൽ പഴയ ബജറ്റിന്റെ പേജുകൾ അറിയാതെ വന്നതാണെന്നും അദ്ദേഹം പറഞ്ഞു.  പഴയ ബജറ്റ് അവതരിപ്പിച്ച് രാജസ്ഥാൻ നിയമസഭയെ മുഖ്യമന്ത്രി അവഹേളിച്ചിരിക്കുന്നുവെന്ന് ബിജെപി എംഎൽഎ രാജേന്ദ്ര റാത്തോഡ് പറഞ്ഞു. ഗെലോട്ട് സർക്കാറിന്റെ അവസാന ബജറ്റാണ് അവതരിപ്പിക്കേണ്ടിയിരുന്നത്.  ഈ വർഷം അവസാനമാണ് രാജസ്ഥാനിൽ നിയമസഭാ തെരഞ്ഞെടുപ്പ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംസ്ഥാനങ്ങൾക്ക് കേന്ദ്ര വിഹിതം കുറയില്ല: നിർമല സീതാരാമൻ

Next Post

കുംഭമാസപൂജ; ശബരിമല ക്ഷേത്രനട നാളെ തുറക്കും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ശബരിമല തീര്‍ഥാടനം ; കാനന പാത 31ന് തുറക്കുമെന്ന് ദേവസ്വം മന്ത്രി

കുംഭമാസപൂജ; ശബരിമല ക്ഷേത്രനട നാളെ തുറക്കും

ഹൈക്കോടതിയിൽ കേസ് പരിഗണിക്കുക വനിതാ ജഡ്ജിമാർ മാത്രം അടങ്ങുന്ന ഫുൾ ബെഞ്ച് ; ചരിത്രം

ആൺകുട്ടികളുടെ ചേലാകർമ്മം: നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് കേരള ഹൈക്കോടതിയിൽ ഹർജി

ബ്രസീലിലെ കലാപം: അപലപിച്ച് ഇന്ത്യ, ജനാധിപത്യത്തെ എല്ലാവരും ബഹുമാനിക്കണമെന്ന് പ്രധാനമന്ത്രി മോദി

പത്താം ക്ലാസുകാർക്കും അവസരം; പ്രധാനമന്ത്രി ദേശീയ അപ്രന്റിസ് മേള എറണാകുളം ജില്ലയില്‍ ഫെബ്രുവരി 13 ന്

തിരുവനന്തപുരം മെഡി. കോളേജിൽ യുവാക്കൾക്ക് മർദ്ദനമേറ്റ സംഭവം: അഞ്ച് ദിവസത്തിന് ശേഷം പൊലീസ് കേസെടുത്തു

ആദ്യം കൂട്ടുകാരിയെ പീഡിപ്പിച്ചു, പിന്നെ പ്ലസ് ടു വിദ്യാർഥിനിയെയും: 22കാരന്‍ പിടിയിൽ

ഗൂഗിൾ പേ വഴി ഒരാഴ്ചയ്ക്കിടെ പണം പോയത് 10 പേർക്ക്; തട്ടിപ്പ് ഇങ്ങനെ..

ഗൂഗിൾ പേ വഴി ഒരാഴ്ചയ്ക്കിടെ പണം പോയത് 10 പേർക്ക്; തട്ടിപ്പ് ഇങ്ങനെ..

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021