ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ ലോക്‌സഭാ രേഖകളിൽനിന്ന് നീക്കി. ആരോപണങ്ങൾക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇന്നലെ പ്രധാനമന്ത്രിയും അദാനിയും തമ്മിലുള്ള കൂട്ടുകെട്ട് ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി പാർലമെന്റിൽ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. അദാനിക്ക് പിന്നിൽ മോദിയാണെന്നും അദാനിയുടെ വളർച്ചക്ക്...
Read moreന്യൂഡൽഹി∙ പ്രണയ ദിനം ‘പശു ആലിംഗന ദിന’മായി ആചരിക്കാൻ കേന്ദ്ര നിർദേശം. കേന്ദ്ര മൃഗസംരക്ഷണ ബോർഡാണ് ‘കൗ ഹഗ് ഡേ’ എന്ന നിർദേശം നൽകിയത്. ഫെബ്രുവരി 14നാണ് ലോകമെങ്ങും പ്രണയദിനം ആചരിക്കുന്നത്. മൃഗങ്ങളോടുള്ള അനുകമ്പ വളർത്തുകയാണു ലക്ഷ്യമെന്നാണ് വിശദീകരണം. ഇന്ത്യൻ സംസ്കാരത്തിന്റെയും...
Read moreദില്ലി: ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള കോയിൻ വെൻഡിംഗ് മെഷിൻ പദ്ധതിയുമായി ആർബിഐ. ബുധനാഴ്ച നടന്ന മോണിറ്ററി പോളിസി കമ്മിറ്റി യോഗ പ്രഖ്യാപനത്തിനിടെ ആർബിഐ ഗവർണർ ശക്തികാന്ത ദാസാണ് ഇക്കാര്യം അറിയിച്ചത്. നാണയങ്ങളുടെ വിതരണം പ്രോത്സാഹിപ്പിക്കുന്നതിനും നാണയങ്ങളുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ യന്ത്രങ്ങൾ...
Read moreദില്ലി: ഓൺലൈൻ വാതുവയ്പ്പ് ഗെയിമുകൾ നിയന്ത്രിക്കാൻ കേന്ദ്രീകൃത നിയമം ആലോചിക്കുന്നുവെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പാർലമെൻ്റിൽ വ്യക്തമാക്കി.ഗെയിമിൽ പണം നഷ്ടപ്പെട്ടവർ ആത്മഹത്യ ചെയ്യുന്നത് വളരെ ഗൗരവത്തോടെ ആണ് കേന്ദ്രം കാണുന്നത് .കേന്ദ്രീകൃത നിയമ നിർമാണം സങ്കീർണമായ വിഷയമാണ്.സംസ്ഥാനങ്ങളുടെ അഭിപ്രായം തേടും എന്നും...
Read moreവന്യജീവികള്‍ കാടിറങ്ങി വന്ന് മനുഷ്യന്‍റെ സ്വൈര്യ ജീവിതത്തിന് മേല്‍സൃഷ്ടിക്കുന്ന നാശനഷ്ടങ്ങളെ കുറിച്ച് മലയാളിയോട് പറയേണ്ടതില്ല. കാരണം അടുത്തകാലത്തായി കേരളത്തിന്‍റെ കിഴക്കന്‍ മേഖലകളില്‍ നിന്നുള്ള പ്രധാന വാര്‍ത്ത വന്യജീവി ആക്രമണമാണ്. കഴിഞ്ഞ മാസമാണ് പാലക്കാടും വയനാടും ഓരോ കാട്ടാനകളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്....
Read moreചണ്ഡീഗഡ്: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് നാളെ നാഗ്പൂരില്‍ ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ടീം ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് റിഷഭ് പന്തിന്‍റെ സാന്നിധ്യമാകും. ഡിസംബര്‍ 30ന് ഉണ്ടായ കാര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന റിഷഭ് പന്തിന് ആറ് മാസത്തേക്ക് എങ്കിലും...
Read moreദില്ലി: റിപ്പോ നിരക്ക് വീണ്ടും കൂട്ടി റിസർവ് ബാങ്ക്. തീരുമാനം ധന നയ സമിതിയുടേത് . റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കൂട്ടി ആറര ശതമാനമാക്കി . ബാങ്ക് വായ്പ പലിശ നിരക്കുകൾ ഇനിയും കൂടും.
Read moreദില്ലി: രാഹുൽ ഗാന്ധിക്കെതിരെ ലോക്സഭയിൽ ബിജെപി അവകാശ ലംഘന നോട്ടീസ് നൽകി. പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരവും വസ്തുതാവിരുദ്ധവുമായ പ്രസ്താവന നടത്തിയെന്ന് നോട്ടീസിൽ കുറ്റപ്പെടുത്തുന്നു. രാഹുൽ ഗാന്ധിക്കെതിരെ നടപടി വേണമെന്ന് പാർലമെൻററി കാര്യമന്ത്രി പ്രഹ്ളാദ് ജോഷി ആവശ്യപ്പെട്ടു.രാഹുലിൻ്റെ പ്രസംഗം രേഖകളിൽ നിന്ന് നീക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.ഇന്നലെ...
Read moreദില്ലി : ആരാധനാലയങ്ങളുടെ ഭൂമി സംരക്ഷിക്കുന്നതിൽ സുപ്രിംകോടതി ഇടപെടൽ ആവശ്യപ്പെട്ട് പൊതുതാൽപര്യ ഹർജി. വിവിധ ആരാധനാലയങ്ങൾക്ക് സംഭാവനയായി ലഭിക്കുന്ന ഭൂമി കൈയ്യേറുന്നുവെന്നും ഇത് തടയാൻ സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ട് മലയാളിയായ വാമന പ്രഭു എന്നയാളാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്....
Read moreഭോപ്പാൽ: പെൺകുട്ടിയെ രാത്രി കാണാനെത്തിയ യുവാവിനെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മർദിച്ച ശേഷം മൂത്രം കുടിപ്പിച്ചു. രാജസ്ഥാനിലെ ഝാലോര്‍ ജില്ലയിലാണ് സംഭവം. ഞായറാഴ്ച രാത്രി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ യുവാവിനെ നാട്ടുകാരും ബന്ധുക്കളും പിടികൂടി മര്‍ദിച്ചെന്നാണ് പൊലീസ് പറയുന്നത്. യുവാവിന്റെ ബന്ധുക്കളെത്തി മർദനം...
Read more