നാഗ്പുര്‍: മഹാരാഷ്ട്ര-കര്‍ണാടക അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന മേഖലകളെ കേന്ദ്രഭരണ പ്രദേശമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ സംസാരിക്കുകയായിരുന്നു ഉദ്ധവ്. മറാത്തി ഭാഷ സംസാരിക്കുന്നവർ കൂടുതലായുള്ള ബെലഗാവി മേഖലയുമായി ബന്ധപ്പെട്ടാണ് ഇരു സംസ്ഥാനങ്ങളും തമ്മിൽ...
Read moreഗാന്ധിനഗർ: ഗുജറാത്തിലെ സർക്കാർ സ്കൂളിലെ ഇരുമ്പ് ഗേറ്റ് ദേഹത്ത് വീണ് എട്ട് വയസ്സുകാരി മരിച്ചു. ദഹോദ് ജില്ലയിലെ രാംപുരയിൽ ഡിസംബർ 20നാണ് സംഭവം. തലക്ക് ഗുരുതര പരിക്കേറ്റ കുട്ടി അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് മരിച്ചത്. സ്കൂൾ കോമ്പൗണ്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന...
Read moreന്യൂഡൽഹി: ഇന്ത്യയെ മാറ്റിമറിക്കാൻ ലക്ഷ്യമിട്ടിറങ്ങിയ മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ മുന്നിൽ നിശ്ചയ ദാർഢ്യത്തോടെ നിന്ന വ്യക്തിയാണ് ഗുരു ഗോവിന്ദ് സിങ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂഡൽഹിയിലെ മേജർ ധ്യാൻ ചന്ദ് സ്റ്റേഡിയത്തിൽ നടന്ന വീർ ബാൽ ദിവാസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി....
Read moreസാന്താക്ലോസിന്റെ വേഷം ധരിച്ചതിന് യുവാവിനെ തീവ്ര ഹിന്ദുത്വ സംഘടനയുടെ ആൾക്കൂട്ടം മർദ്ദിച്ചു. ഡിസംബർ 20നാണ് സംഭവം. ഗുജറാത്ത് വഡോദര മകർപുര ഏരിയയിലെ റെസിഡൻഷ്യൽ കോളനിയിൽ വച്ച് സാന്താക്ലോസിന്റെ വേഷം ധരിച്ച യുവാവിനെ ഹിന്ദുത്വ ആൾക്കൂട്ടം മർദ്ദിക്കുകയായിരുന്നു. ശശികാന്ത് ദാബി എന്ന യുവാവാണ്...
Read moreഭോപാൽ∙ കാമുകിയെ ക്രൂരമായി മർദിച്ച യുവാവിന്റെ വീട് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി മധ്യപ്രദേശ് സർക്കാർ. മധ്യപ്രദേശിലെ ധേര സ്വദേശിയായ പങ്കജ് ത്രിപാഠി (24)യുടെ വീടാണ് സർക്കാർ പൊളിച്ചുനീക്കിയത്. ഡ്രൈവറായ പങ്കജിന്റെ ഡ്രൈവിങ് ലൈസൻസും റദ്ദാക്കി. ശനിയാഴ്ച വൈകിട്ട് മിർസാപുരിൽനിന്ന് ഇയാളെ അറസ്റ്റ്...
Read moreന്യൂഡൽഹി∙ മുൻ പ്രധാനമന്ത്രിയും ബിജെപി നേതാവുമായിരുന്ന അടൽ ബിഹാരി വാജ്പേയിയുടെ സമാധി സ്മാരകം സന്ദര്‍ശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഡൽഹിയിലെ സദെയ്‌വ് അദലിലെത്തിയ രാഹുൽ വാജ്പേയിയുടെ സ്മാരകത്തിൽ പുഷ്പാര്‍ച്ചനയും നടത്തി. രാഹുൽ നയിക്കുന്ന ഭാരത് ജോഡോ യാത്ര കഴിഞ്ഞ ദിവസം...
Read moreന്യൂഡൽഹി∙ ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നു. കശ്മീരില്‍ രാത്രിയിലെ കുറഞ്ഞ താപനില മൈനസ് ആറിലെത്തി. ഡല്‍ഹിയില്‍ ചിലയിടങ്ങളില്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില താഴ്ന്നു. കടുത്ത ശൈത്യം തുടരുന്ന ബിഹാറിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. പട്നയിലെ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക്...
Read moreമുംബൈ: ടി.വി താരം തുനീഷ ശർമയുടെ മരണത്തിൽ പ്രതിയായ ആൺസുഹൃത്ത് ഷീസാൻ ഖാന്റെ മൊഴി പുറത്ത്. ശ്രദ്ധ വാൽക്കർ കൊലപാതകക്കേസിനു ശേഷം രാജ്യത്ത് നിലനിന്ന സാമൂഹികാന്തരീക്ഷത്തിൽ ഏറെ അസ്വസ്ഥനായിരുന്നു താനെന്നും അതാണ് തുനീഷയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ഇടയാക്കിയതെന്നും ഷീസാൻ പൊലീസിനോട് പറഞ്ഞു....
Read moreശാരീരികാരോഗ്യം പോലെ തന്നെ ഏറെ പ്രധാനമാണ് മാനസികാരോഗ്യവും. എന്നാല്‍ മിക്കവരും ഇതെക്കുറിച്ച് അത്രമാത്രം ബോധ്യത്തിലാകണമെന്നില്ല. അതേസമയം ഈ അടുത്ത കാലത്ത് മാനസികാരോഗ്യപ്രശ്നങ്ങളെ കുറിച്ചും പ്രത്യേകിച്ച് വിഷാദരോഗത്തെ കുറിച്ചും ഏറെ ചര്‍ച്ചകളുയര്‍ന്ന് വന്നിരുന്നു. ലോകത്ത് തന്നെ ഏറ്റവുമധികം വിഷാദരോഗികളുള്ളൊരു രാജ്യമാണ് ഇന്ത്യ, എന്നുള്ളതിനാല്‍...
Read moreചെന്നൈ: ഭാരത് ജോഡോ യാത്രക്കിടെ രാഹുല്‍ ഗാന്ധി നടത്തുന്ന പ്രസംഗങ്ങളെ പ്രശംസിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങള്‍ രാജ്യത്ത് വലിയ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് സ്റ്റാലിന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനും കക്ഷി രാഷ്ട്രീയത്തിനും അപ്പുറം പ്രത്യയശാസ്ത്രത്തിന്റെ രാഷ്ട്രീയമാണ് രാഹുല്‍...
Read more