ലഖ്നോ: യു.പിയിൽ മതപരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 25 സ്ത്രീകൾ ഉൾപ്പടെ 27 പേർ മരിച്ചു. ഹാത്റാസിലാണ് സംഭവം. ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്.ഭഗവാൻ ശിവന് വേണ്ടിയുള്ള പ്രാർഥന യോഗത്തിനിടെയായിരുന്നു സംഭവം. നിരവധി മൃതദേഹങ്ങൾ സമീപത്തെ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ഇതുവരെ 27 മൃതദേഹങ്ങൾ ആശുപത്രിയിൽ...
Read moreന്യൂഡൽഹി: മദ്യ നയവുമായി ബന്ധപ്പെട്ട അഴിമതി കേസിൽ തന്‍റെ അറസ്റ്റിനെ ചോദ്യം ചെയ്ത് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നൽകിയ ഹരജിയിൽ മറുപടി നൽകാൻ സി.ബി.ഐയോട് ആവശ്യപ്പെട്ട് ഡൽഹി ഹൈകോടതി.സി.ബി.ഐയോട് ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ...
Read moreമലപ്പുറം: നീറ്റ് പരീക്ഷ സമ്പ്രദായം എടുത്തു കളയണമെന്നും ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും എം.ഇ.എസ് പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ. മലപ്പുറത്ത് വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നീറ്റ്’ സംസ്ഥാനത്തിന്റെ അധികാരത്തിലുള്ള കൈകടത്തലാണ് എന്ന തമിഴ്നാട് മുഖ്യമന്ത്രി...
Read moreമുംബൈ: ഹിജാബ് നിരോധനം ഏർപ്പെടുത്തിയതിന്‍റെ പേരിൽ വാർത്തകളിൽ ഇടം നേടിയ മുംബൈയിലെ കോളജ് വീണ്ടും വസ്ത്രധാരണത്തിൽ നിരോധനം കൊണ്ടുവന്നിരുക്കുകയാണ്. വിദ്യാർഥികൾ കീറിയ (ടോൺ) ജീൻസ്, ടീ-ഷർട്ടുകൾ, ജഴ്‌സികൾ എന്നിവ ധരിക്കരുതെന്നാണ് പുതിയ അറിയിപ്പ്. മതം വെളിപ്പെടുത്തുന്നതോ സാംസ്കാരിക അസമത്വം കാണിക്കുന്നതോ ആയ...
Read moreമെൽബൺ: നാല് വർഷത്തിന് ശേഷം കുടുംബത്തെ കാണാൻ നാട്ടിലേക്ക് മടങ്ങവേ ഇന്ത്യൻ വംശജയായ യുവതി ആസ്‌ട്രേലിയയിലെ മെൽബണിൽ വിമാനത്തിൽ വച്ച് മരിച്ചു. മൻപ്രീത് കൗർ എന്ന 24 കാരിയാണ് ജൂൺ 20 ന് വിമാനം ടേക് ഓഫ് ചെയ്യുന്നതിനിടെ മരിച്ചത്. മെൽബണിൽ...
Read moreന്യൂഡൽഹി: മോദി സർക്കാറിനെതിരെ ആഞ്ഞടിച്ച് മുസ് ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീർ എം.പി. മോദി സർക്കാറിനെ സ്തുതിക്കുന്നത് ഐസ് കട്ടയിൽ പെയിന്റടിക്കുന്നത് പോലെയെന്ന് ഇ.ടി പറഞ്ഞു. സത്യത്തിനും ഇന്ത്യയിലെ യാഥാർഥ്യങ്ങൾക്കും ഘടകവിരുദ്ധമായ പ്രസംഗമാണ് സംയുക്ത പാർലമെന്‍റ് സമ്മേളനത്തിൽ രാഷ്ട്രപതി...
Read moreപട്ന: കഴിഞ്ഞ 13 ദിവസത്തിനിടെയുണ്ടായ ആറ് സംഭവങ്ങൾ ഉൾപ്പെടെ സംസ്ഥാനത്തുടനീളം അടുത്തിടെ സംഭവിച്ച പാലം തകർച്ചകളെ കുറിച്ച് അന്വേഷിക്കാൻ ഉന്നതതല സമിതിക്ക് രൂപം നൽകി ബിഹാർ സർക്കാർ.തകർന്ന പാലങ്ങളിൽ ഭൂരിഭാഗവും സംസ്ഥാന റൂറൽ വർക്ക് ഡിപ്പാർട്ട്‌മെന്‍റ് (ആർ.ഡബ്ല്യു.ഡി) നിർമിച്ചതോ നിർമിക്കുന്നതോ ആണ്.ചീഫ്...
Read moreലഖ്നോ: ബി.ജെ.പി മുൻ ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയെന്നാരോപിച്ചുള്ള മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധി ജൂലൈ 26ന് നേരിട്ട് ഹാജരാകണമെന്ന് എം.പി-എം.എൽ.എ കോടതി. ചൊവ്വാഴ്ചയാണ് രാഹുൽ ഗാന്ധി കോടതിയിൽ ഹാജരാകേണ്ടിയിരുന്നതെങ്കിലും...
Read moreനടൻ സല്‍മാന്‍ ഖാനെ വധിക്കാൻ പദ്ധതിയിട്ട കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. നവിമുംബൈയിലെ ഫാം ഹൗസിലെത്തുന്ന സൽമാനെ വെടിവച്ച് കൊല്ലാൻ പദ്ധതിയിട്ട സംഘത്തിനെതിരെയാണ് കുറ്റപത്രം. എകെ. 47 അടക്കം ആയുധങ്ങൾ പ്രതികൾ സംഭരിച്ചെന്ന് കുറ്റപത്രത്തിൽ പറയുന്നു സൽമാനോട് വൈരാഗ്യമുള്ള ലോറൻസ് ബിഷ്ണോയ്...
Read moreഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളിലെ റീട്ടെയിൽ വ്യാപാര സ്ഥാപനങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കാൻ അനുമതി നൽകിയതോടെ കച്ചവടവും കൂടിയതായി റിപ്പോർട്ട്. ഉപഭോക്താക്കൾ പണം ചെലവഴിക്കുന്നത് കൂടുന്നതിന് പുതിയ തീരുമാനം സഹായകരമായതായി കണക്കുകൾ വ്യക്തമാക്കുന്നു. പ്രത്യേകിച്ചും രാത്രി വൈകിയുള്ള സമയങ്ങളിലെ കച്ചവടമാണ് കൂടിയതെന്ന് ഷോപ്പിംഗ്...
Read more