• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഈ സംസ്ഥാനങ്ങളെ കണ്ടുപഠിക്കൂ, ഇവിടെ കടകൾ പൂട്ടുന്നില്ല; പൊടിപൊടിച്ച് രാത്രി കച്ചവടം

by Web Desk 06 - News Kerala 24
July 2, 2024 : 1:54 pm
in India, News
Reading Time: 1 min read
0
A A
0
ഈ സംസ്ഥാനങ്ങളെ കണ്ടുപഠിക്കൂ, ഇവിടെ കടകൾ പൂട്ടുന്നില്ല; പൊടിപൊടിച്ച് രാത്രി കച്ചവടം

ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളിലെ റീട്ടെയിൽ വ്യാപാര സ്ഥാപനങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കാൻ അനുമതി നൽകിയതോടെ കച്ചവടവും കൂടിയതായി റിപ്പോർട്ട്. ഉപഭോക്താക്കൾ പണം ചെലവഴിക്കുന്നത് കൂടുന്നതിന് പുതിയ തീരുമാനം സഹായകരമായതായി കണക്കുകൾ വ്യക്തമാക്കുന്നു. പ്രത്യേകിച്ചും രാത്രി വൈകിയുള്ള സമയങ്ങളിലെ കച്ചവടമാണ് കൂടിയതെന്ന് ഷോപ്പിംഗ് ചെക്ക്ഔട്ട് പ്ലാറ്റ്‌ഫോമായ സിമ്പിളിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം രാത്രി 10 മുതൽ പുലർച്ചെ 4 വരെയുള്ള ഓർഡറുകൾക്കുള്ള മൊത്തം ചെലവിൽ 60 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

റിപ്പോർട്ട് അനുസരിച്ച്, ഏറ്റവും കൂടുതൽ രാത്രി വൈകിയുള്ള ഓർഡറുകൾ ലഭിച്ചത് ഭക്ഷണ പാനീയ വിഭാഗത്തിനാണ്, തൊട്ടുപിന്നാലെ മൊബിലിറ്റി സേവനങ്ങൾ, ഓൺ-ഡിമാൻഡ് ഡ്രൈവർമാർ, പാർക്കിംഗ് സേവന ദാതാക്കൾ എന്നിവയ്ക്കാണ്. പാനീയങ്ങളിൽ സ്വിഗ്ഗി, ഇൻസ്റ്റാമാർട്ട്, സൊമാറ്റോ, സ്വിഗ്ഗി എന്നിവയ്ക്കും നല്ല കച്ചവടം നടക്കുന്നു. രാത്രിയിലെ വ്യാപാര ഇടപാടുകളുടെ എണ്ണം ഏകദേശം 30 ശതമാനം വർദ്ധിച്ചു, ശരാശരി ഓർഡർ മൂല്യം 10 ശതമാനവും ഉയർന്നു.

മോഡൽ ഷോപ്പ്സ് എസ്റ്റാബ്ലിഷ്‌മെന്റ് ബിൽ  കേന്ദ്ര സർക്കാർ പാസാക്കിയതിന് ശേഷം മഹാരാഷ്ട്ര, കർണാടക, തെലങ്കാന, ഹരിയാന, ന്യൂഡൽഹി തുടങ്ങിയ സംസ്ഥാനങ്ങൾ 24 മണിക്കൂർ ചില്ലറ വിൽപ്പന അനുവദിച്ചിട്ടുണ്ട്. ഇത് പ്രകാരം റീട്ടെയിൽ വാണിജ്യ സ്ഥാപനങ്ങൾക്ക് ആഴ്ചയിൽ ഏഴ് ദിവസവും 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കാൻ അനുമതി ഉണ്ട്.

ജൂൺ ആദ്യം മധ്യപ്രദേശ് എല്ലാ കടകളും വാണിജ്യ സ്ഥാപനങ്ങളും 24 മണിക്കൂറും തുറന്നിരിക്കാൻ അനുവദിച്ചിരുന്നു. ബാറുകളും പബ്ബുകളും ഒഴികെയുള്ള എല്ലാ കടകൾക്കും ചണ്ഡീഗഢും ഈ അനുമതി നൽകിയിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൊവിഡിന് ശേഷം ഇന്ത്യക്കാർക്ക് മനംമാറ്റം, വിദേശ യാത്രകൾ കൂടുന്നു; ഒരു മാസം ചെലവാക്കുന്നത് 12,500 കോടി

Next Post

പയ്യന്നൂരിൽ ക്ഷേത്രത്തിൽ മോഷണം; തിരുവാഭരണങ്ങൾ കവർന്നു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വൃദ്ധ ദമ്പതികളുടെ കൊലപാതകം ; പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്

പയ്യന്നൂരിൽ ക്ഷേത്രത്തിൽ മോഷണം; തിരുവാഭരണങ്ങൾ കവർന്നു

25 ലക്ഷം രൂപയുടെ കരാര്‍; സല്‍മാനെ വധിക്കാന്‍ 18 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളെ റിക്രൂട്ട് ചെയ്തു

25 ലക്ഷം രൂപയുടെ കരാര്‍; സല്‍മാനെ വധിക്കാന്‍ 18 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളെ റിക്രൂട്ട് ചെയ്തു

ഓച്ചിറയിൽ പിടിയിലായ സംഘത്തെ ചോദ്യം ചെയ്ത് പൊലീസ് എത്തിയത് ഒഡിഷയിൽ; കഞ്ചാവ് കേസിലെ പ്രധാനി പിടിയിൽ

ഓച്ചിറയിൽ പിടിയിലായ സംഘത്തെ ചോദ്യം ചെയ്ത് പൊലീസ് എത്തിയത് ഒഡിഷയിൽ; കഞ്ചാവ് കേസിലെ പ്രധാനി പിടിയിൽ

അതിശക്തമഴ ; ജാഗ്രത നിർദ്ദേശവുമായി മലപ്പുറം കളക്ടർ

ന്യൂനമർദ്ദപാത്തി, ചക്രവാതച്ചുഴി: സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ മഴ തുടരും, 2 ജില്ലകളിൽ യെല്ലോ അലർട്ട്

“സേഫ്” പദ്ധതിയിൽ 12,356 പേർക്ക് ധനസഹായം അനുവദിച്ചുവെന്ന് ഒ.ആർ. കേളു

"സേഫ്" പദ്ധതിയിൽ 12,356 പേർക്ക് ധനസഹായം അനുവദിച്ചുവെന്ന് ഒ.ആർ. കേളു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021