ഒഡീഷ: ഭിക്ഷാടനത്തിലൂടെ ലഭിച്ച സമ്പാദ്യം മുഴുവൻ ക്ഷേത്രത്തിന് സംഭാവന ചെയ്ത് യാചകസ്ത്രീ. തുല ബെഹ്റ എന്ന സ്ത്രീയാണ് തന്റെ ആജീവനാന്ത സമ്പാദ്യം മുഴുവൻ ഫുൽബാനിയിലെ ജഗന്നാഥ ക്ഷേത്രത്തിന് സംഭാവന നൽകിയത്. 40 വർഷമായി ഫുൽബാനി നഗരത്തിലെ വിവിധ ക്ഷേത്രങ്ങൾക്ക് സമീപം ഭിക്ഷാടനം...
Read moreഡെറാഡൂൺ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ 20 മാസത്തോളം ജയിലിൽ കിടന്ന 19 കാരനെ വെറുതെ വിട്ടു. 19കാരൻ തട്ടിക്കൊണ്ടുപോയെന്ന് ആരോപിക്കപ്പെട്ട പെൺകുട്ടി തിരിച്ചെത്തിയതോടെയാണ് കേസുമായി ബന്ധമില്ലെന്ന് കണ്ട് ആൺകുട്ടിയെ മോചിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് പെൺകുട്ടി സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയത്. ആരെയും അറിയിക്കാതെ...
Read moreബലംഗീർ: ഒഡീഷയിലെ ബലംഗീർ ജില്ലയിലെ സ്‌കൂളിൽ കായികമേളയ്ക്കിടെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുടെ കഴുത്തിൽ ജാവലിൻ തുളച്ചുകയറി. ആന്തരിക അവയവങ്ങൾക്ക് പരിക്കില്ലെന്നും ശസ്ത്രക്രിയക്ക് ശേഷം കുട്ടി സുഖം പ്രാപിക്കുന്നുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അഗൽപൂരിലെ ബോയ്‌സ് ഹൈസ്‌കൂളിലാണ് ദാരുണസംഭവം. ജാവലിൻ ത്രോയുടെ പരിശീലന സെഷൻ...
Read moreദില്ലി: അതിർത്തി തർക്കത്തിൽ രാഹുൽ ഗാന്ധിയുടെ നിലപാടിന് എതിരെ വിമർശനവുമായി ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. സൈനികരുടെ ആത്മവീര്യം രാഹുലും കോൺഗ്രസും ഒരിക്കൽ കൂടി കെടുത്തി എന്ന് നദ്ദ ആരോപിച്ചു. ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടിയുമായി കോൺഗ്രസിന് ഉടമ്പടി ഉണ്ട് എന്നത്...
Read moreദില്ലി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. ഗിനിയയില്‍ നിന്നുള്ള യുവതിയില്‍ നിന്ന് 15.36 കോടി രൂപയുടെ കൊക്കൈയ്നാണ് പിടികൂടിയത്. 82 ക്യാംപ്സൂളുകളിലാക്കി വിഴുങ്ങിയ നിലയിലായിരുന്നു കൊക്കൈയ്ന്‍ കണ്ടെത്തിയത്. വിദഗ്ധ സംഘത്തിന്‍റെ സഹായത്തോടെയായിരുന്നു ക്യാപ്സൂളുകള്‍ കസ്റ്റംസ് വീണ്ടെടുത്തത്. ഡിസംബര്‍ 12...
Read moreദില്ലി: മേഘാലയ, ത്രിപുര സംസ്ഥാനങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സന്ദർശിക്കും. ഷില്ലോങ്ങിൽ എത്തുന്ന മോദി നോർത്ത് ഈസ്റ്റ് കൗൺസിലിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കും. 6800 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് തറക്കല്ലിടും. ശേഷം ത്രിപുരയിലേക്ക് പോകുന്ന പ്രധാനമന്ത്രി അഗർത്തലയിലും വിവിധ പദ്ധതികളുടെ...
Read moreസാങ്കേതിക തകരാറിന് പിന്നാലെ ദുബായിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം മുംബൈയില്‍ ഇറക്കി. ഹൈദരബാദില്‍ നിന്ന് ദുബായിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് മുംബൈയില്‍ ഇറക്കിയത്. 143 യാത്രക്കാരുമായി സഞ്ചരിക്കുന്നതിനിടയിലാണ് വിമാനത്തിന് സാങ്കേതിക തകരാറ് അനുഭവപ്പെട്ടത്. എയര്‍ ഇന്ത്യയുടെ എ 320 വിമാനമാണ്...
Read moreന്യൂഡല്‍ഹി: ഫാ. സ്റ്റാന്‍ സ്വാമിയെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത് ജയിലിലടച്ച് മരണത്തിലേക്ക് തള്ളിവിട്ടത് മാപ്പര്‍ഹിക്കാത്ത ക്രൂരതയാണെന്നും ജനാധിപത്യ രാജ്യത്തിന് അപമാനകരമാണെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ കുറ്റപ്പെടുത്തി. അറസ്റ്റിനുപിന്നിലെ ഭരണകൂട ഭീകര അജണ്ടകൾ വെളിപ്പെട്ട സാഹചര്യത്തിൽ...
Read moreജയ്പൂർ: ദില്ലിയിൽ ശ്രദ്ധ വാക്കറിന്‍റെ കൊലപാതകത്തിന് സമാനമായ സംഭവം രാജസ്ഥാനിലും. ജയ്പൂരിൽ യുവാവ് ബന്ധുവായ സ്ത്രീയെ കൊന്ന് കഷ്ണങ്ങളാക്കി. പത്താക്കി മുറിച്ച മൃതദേഹ ഭാഗങ്ങൾ ഹൈവേയ്ക്ക് സമീപം ഉപേക്ഷിച്ച പ്രതിയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ജയ്പൂർ സ്വദേശിയായ അനുജ് ശർമയാണ്...
Read moreപാറ്റ്‍ന: ബിഹാർ വ്യാജമദ്യദുരന്തത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. മനുഷ്യാവകാശ കമ്മീഷന്‍റെ സംഘത്തെ ബിഹാറിലേക്ക് അയച്ച് അന്വേഷിക്കും. ദുരന്തത്തിൽ മരണം 82 ആയി. ഇന്ന് 16 പേരാണ് മരിച്ചത്. സരൺ ജില്ലയിൽ മാത്രം ഇതുവരെ 74 മരണം റിപ്പോർട്ട് ചെയ്തു....
Read more