• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ബന്ധു സ്ത്രീയെ കൊന്ന് 10 കഷ്ണമാക്കി ഉപേക്ഷിച്ചു, ശേഷം കാണാനില്ലെന്ന് പരാതി നൽകി, സഹോദരിയുടെ സംശയം നിർണായകമായി

by Web Desk 04 - News Kerala 24
December 17, 2022 : 10:33 pm
in India, News
0
A A
0
ബന്ധു സ്ത്രീയെ കൊന്ന് 10 കഷ്ണമാക്കി ഉപേക്ഷിച്ചു, ശേഷം കാണാനില്ലെന്ന് പരാതി നൽകി, സഹോദരിയുടെ സംശയം നിർണായകമായി

ജയ്പൂർ: ദില്ലിയിൽ ശ്രദ്ധ വാക്കറിന്‍റെ കൊലപാതകത്തിന് സമാനമായ സംഭവം രാജസ്ഥാനിലും. ജയ്പൂരിൽ യുവാവ് ബന്ധുവായ സ്ത്രീയെ കൊന്ന് കഷ്ണങ്ങളാക്കി. പത്താക്കി മുറിച്ച മൃതദേഹ ഭാഗങ്ങൾ ഹൈവേയ്ക്ക് സമീപം ഉപേക്ഷിച്ച പ്രതിയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ജയ്പൂർ സ്വദേശിയായ അനുജ് ശ‌ർമയാണ് രാജസ്ഥാൻ പൊലീസിന്‍റെ പിടിയിലായത്.

സംഭവം ഇങ്ങനെ

ഡിസംബർ 11 നാണ് വിധവയായ സ്ത്രീയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. കേസിൽ ഇപ്പോൾ അറസ്റ്റിലായ അനൂജടക്കമുള്ള ബന്ധുക്കലാണ് ഇവരെ കാണാനില്ലെന്ന് കാട്ടി സ്റ്റേഷനിലെത്തി പരാതി നൽകിയത്. പൊലീസിൽ പരാതി നൽകിയ ശേഷം പിന്നീട് വീട്ടിലെത്തിയ അനൂജ് ചുമർ തുടയ്ക്കുന്നത് സഹോദരിയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് കൊലപാതകം ചുരുളഴിഞ്ഞത്. അനൂജ് ചുമരിലെ രക്തക്കറയാണ് തുടച്ചുനീക്കിയതെന്നായിരുന്നു സഹോദരിക്ക് സംശയം തോന്നിയത്. ഈ വിവരം അവർ വീട്ടിലുള്ളവരോട് പറഞ്ഞു. ഇതിന് പിന്നാലെ ബന്ധുക്കൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് വീട്ടിലെത്തി അനൂജിനെ വിശദമായി ചോദ്യം ചെയ്തു. ഈ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്‍റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ അനൂജ് കുറ്റം സമ്മതിക്കുകയായിരുന്നു. സ്ത്രീയെ ചുറ്റികകൊണ്ട് അടിച്ചു കൊന്ന ശേഷം മൃതദേഹം മാർബിൾ കട്ടറും ചുറ്റികയുമപയോഗിച്ച് പത്ത് കഷ്ണങ്ങളാക്കി മുറിച്ചു. പിന്നീട് ബക്കറ്റിലും കവറിലുമാക്കിയാണ് ഈ മൃതദേഹ ഭാഗങ്ങൾ ദില്ലിയിലേക്കുള്ള ഹൈവേയ്ക്ക് സമീപം ഒഴിഞ്ഞ പ്രദേശങ്ങളിൽ ഉപേക്ഷിച്ചത്.

കൊലപാതക കുറ്റം അനൂജ് സമ്മതിച്ചെങ്കിലും കൊലപാതക കാരണം ഇനിയും വ്യക്തമായിട്ടില്ല. കുറ്റകൃത്യത്തിന് അനൂജിനെ ആരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്നതിൽ അടക്കം അന്വേഷണം തുടരുകയാണെന്നും ഡി സി പി പാരിസ് ദേശ്മുഖ് അറിയിച്ചു. കേസിൽ കൂടുതൽ അന്വേഷണം നടത്തിയാൽ മാത്രമേ കാര്യങ്ങൾ വ്യക്തമാകു എന്നും ഡി സി പി വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സൗദിയിൽ തൊഴിൽ പരസ്യം നൽകുന്നതിനും അഭിമുഖം നടത്തുന്നതിനും പുതിയ വ്യവസ്ഥകൾ

Next Post

എൻഡോസൾഫാൻ: സാങ്കേതിക കാരണങ്ങളുടെ പേരിൽ​ ഇരകളുടെ ആനുകൂല്യം നിഷേധിക്കരുത്​ -ഹൈകോടതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഗവർണറുടെ നോട്ടീസ്: വിസിമാരുടെ ഹർജിയിൽ വാദം കേൾക്കൽ 20ന്

എൻഡോസൾഫാൻ: സാങ്കേതിക കാരണങ്ങളുടെ പേരിൽ​ ഇരകളുടെ ആനുകൂല്യം നിഷേധിക്കരുത്​ -ഹൈകോടതി

കോവിഡ് വ്യാപനം; ചൈനയിൽ ഓൺലൈൻ ക്ലാസ് തിരിച്ചുവരുന്നു

കോവിഡ് വ്യാപനം; ചൈനയിൽ ഓൺലൈൻ ക്ലാസ് തിരിച്ചുവരുന്നു

കരുതൽ മേഖല: പരാതികളിൽ നേരിട്ട് പരിശോധന; വിദഗ്ധ സമിതി കാലാവധി രണ്ടുമാസം നീട്ടി

കരുതൽ മേഖല: പരാതികളിൽ നേരിട്ട് പരിശോധന; വിദഗ്ധ സമിതി കാലാവധി രണ്ടുമാസം നീട്ടി

സ്റ്റാന്‍ സ്വാമിയെ കള്ളക്കേസിൽ കുടുക്കിയത് മാപ്പർഹിക്കാത്ത ക്രൂരത -കാത്തലിക് കൗണ്‍സില്‍

സ്റ്റാന്‍ സ്വാമിയെ കള്ളക്കേസിൽ കുടുക്കിയത് മാപ്പർഹിക്കാത്ത ക്രൂരത -കാത്തലിക് കൗണ്‍സില്‍

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; ദര്‍ശന സമയം അരമണിക്കൂര്‍ കൂട്ടി

ശബരിമല: കോ​ട​തി​ ഇ​ട​പെ​ട​ൽ സാ​ധ്യ​മ​ല്ല -യോഗക്ഷേമ സഭ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021