• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഭിക്ഷാ‍ടനത്തിലൂടെ സമ്പാദിച്ച ഒരു ലക്ഷം രൂപ ക്ഷേത്രത്തിന് സംഭാവന നൽകി വയോധിക; അഭിനന്ദിച്ച് സോഷ്യൽ മീഡിയ

by Web Desk 06 - News Kerala 24
December 18, 2022 : 3:01 pm
in India, News
0
A A
0
ഭിക്ഷാ‍ടനത്തിലൂടെ സമ്പാദിച്ച ഒരു ലക്ഷം രൂപ ക്ഷേത്രത്തിന് സംഭാവന നൽകി വയോധിക; അഭിനന്ദിച്ച് സോഷ്യൽ മീഡിയ

ഒഡീഷ: ഭിക്ഷാടനത്തിലൂടെ ലഭിച്ച സമ്പാദ്യം മുഴുവൻ ക്ഷേത്രത്തിന് സംഭാവന ചെയ്ത് യാചകസ്ത്രീ. തുല ബെഹ്റ എന്ന സ്ത്രീയാണ് തന്റെ ആജീവനാന്ത സമ്പാദ്യം മുഴുവൻ ഫുൽബാനിയിലെ  ജഗന്നാഥ ക്ഷേത്രത്തിന് സംഭാവന നൽകിയത്. 40 വർഷമായി ഫുൽബാനി നഗരത്തിലെ വിവിധ ക്ഷേത്രങ്ങൾക്ക് സമീപം ഭിക്ഷാടനം നടത്തുകയാണ് തുലാ ബെഹ്‌റ. ശാരീരിക വൈകല്യമുള്ള വ്യക്തിയായിരുന്നു ഇവരുടെ ഭർത്താവ്. പിന്നീട് ഭർത്താവ് മരിച്ചു.

കടുത്ത ജ​ഗന്നാഥ ഭക്തയായ ഇവർ ക്ഷേത്രത്തിന് സമീപം ഭിക്ഷയാചിച്ചാണ് പിന്നീട് കഴിച്ചു കൂട്ടിയത്. വെള്ളിയാഴ്ച ധനു സംക്രാന്തി ദിനത്തിൽ,  തന്റെ വരുമാനമായ ഒരു ലക്ഷം രൂപ ജഗന്നാഥ ക്ഷേത്രത്തിന്റെ മാനേജിംഗ് കമ്മിറ്റിക്ക് സംഭാവന നൽകി. “മാതാപിതാക്കളോ കുട്ടികളോ ഇല്ല. ഭിക്ഷാടനത്തിലൂടെ എന്റെ ബാങ്ക് അക്കൗണ്ടിൽ സ്വരൂപിച്ച പണമെല്ലാം ജഗന്നാഥന് ദാനം ചെയ്യുന്നു,” തുല പറഞ്ഞു.

ക്ഷേത്രത്തിന്റെ നവീകരണത്തിനായി ഈ തുക ഇപയോ​ഗിക്കണെമന്നും ഇവർ ഭാരവാഹികളോട് അഭ്യർത്ഥിച്ചു.  “അവർ എന്നെ സമീപിച്ചപ്പോൾ,  നിന്ന് പണം വാങ്ങാൻ ഞാൻ മടിച്ചു. പക്ഷേ, അവർ നിർബന്ധിച്ചപ്പോൾ ഞങ്ങൾ അത് സ്വീകരിക്കാൻ തീരുമാനിച്ചു,” കമ്മിറ്റിയിലെ ഒരു അംഗം പറഞ്ഞു. യാചകയായ സ്ത്രീയുടെ ജീവകാരുണ്യപ്രവർത്തനത്തെ കയ്യടിച്ച് അഭിനന്ദിക്കുകയാണ് നെറ്റിസൺസ്. ക്ഷേത്ര ഭാരവാഹികളും ഫുലെയെ ആദരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുറിവുകള്‍ ഉണ്ടാകുമ്പോള്‍ രക്തം പോകുന്നത് നിലയ്ക്കാനും ചതവില്ലാതിരിക്കാനും…

Next Post

തൊട്ടടുത്ത് നിന്നും എവറസ്റ്റ് കൊടുമുടി കൺകുളിർക്കെ കണ്ട് വൃദ്ധദമ്പതികൾ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തൊട്ടടുത്ത് നിന്നും എവറസ്റ്റ് കൊടുമുടി കൺകുളിർക്കെ കണ്ട് വൃദ്ധദമ്പതികൾ

തൊട്ടടുത്ത് നിന്നും എവറസ്റ്റ് കൊടുമുടി കൺകുളിർക്കെ കണ്ട് വൃദ്ധദമ്പതികൾ

സ്റ്റേഷനിലെ ജീവനക്കാരിയെ കടന്നു പിടിക്കാൻ ശ്രമിച്ചു: സിപിഒ സജീഫ് ഖാന് സസ്പെൻഷൻ

സ്റ്റേഷനിലെ ജീവനക്കാരിയെ കടന്നു പിടിക്കാൻ ശ്രമിച്ചു: സിപിഒ സജീഫ് ഖാന് സസ്പെൻഷൻ

മോഹന്‍ലാലിന്റെ പേരില്‍ നടക്കുന്നത് വന്‍ തട്ടിപ്പ് – തീവെട്ടിക്കൊള്ള ; ഭീഷണിയും ഗുണ്ടായിസവുമായി വിസ്മയാസ് മാക്സ് അനിമേഷൻ അക്കാദമി

മോഹന്‍ലാലിന്റെ പേരില്‍ നടക്കുന്നത് വന്‍ തട്ടിപ്പ് - തീവെട്ടിക്കൊള്ള ; ഭീഷണിയും ഗുണ്ടായിസവുമായി വിസ്മയാസ് മാക്സ് അനിമേഷൻ അക്കാദമി

ഖത്തറിലെപോലെ ഉത്സവം ഇന്ത്യയിലും; ത്രിവർണ പതാകയ്ക്കായി ജനം ആർത്തുവിളിക്കും: മോദി

ഖത്തറിലെപോലെ ഉത്സവം ഇന്ത്യയിലും; ത്രിവർണ പതാകയ്ക്കായി ജനം ആർത്തുവിളിക്കും: മോദി

ഉപഗ്രഹ സർവേ റിപ്പോർട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കില്ല: വനംമന്ത്രി

ഉപഗ്രഹ സർവേ റിപ്പോർട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കില്ല: വനംമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021