കമ്പനി ലാഭത്തിലാക്കണം, 2500 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ബൈജൂസ്

കമ്പനി ലാഭത്തിലാക്കണം, 2500 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ബൈജൂസ്

കമ്പനി ലാഭത്തിലാകാന്‍ അടുത്ത ആറ് മാസത്തിനുള്ളില്‍ 2500 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഓണ്‍ലൈന്‍ വിദ്യാഭ്യാസ ആപ്ലിക്കേഷനായ ബൈജൂസ്.  മാര്‍ച്ച് 2023നുള്ളില്‍ മാര്‍ക്കറ്റിംഗ് ഓപ്പറേഷണല്‍ വിഭാഗങ്ങളെ ഏകോപിപ്പിച്ച് കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നീക്കം. എന്നാല്‍ പിരിച്ചുവിടലിനൊപ്പം 10000 അധ്യാപകരെ കൂടി ജോലിക്കെടുക്കാനും തീരുമാനമായതായാണ്...

Read moreDetails

ചെലവ് കുറയ്ക്കാൻ ജീവനക്കാരെ പിരിച്ചുവിടൽ ; പുതിയ മാർഗവുമായി ഇന്‍റല്‍

ചെലവ് കുറയ്ക്കാൻ ജീവനക്കാരെ പിരിച്ചുവിടൽ ; പുതിയ മാർഗവുമായി ഇന്‍റല്‍

ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിടാനുള്ള പദ്ധതിയുമായി ഇന്റൽ. നിരവധി വൻകിട ടെക് കമ്പനികളും ടീമുകളുടെ പുനർനിർമ്മാണത്തിന്റെ പേരിൽ നിരവധി ജീവനക്കാരെ പിരിച്ചുവിട്ടു കൊണ്ടിരിക്കുകയാണ്. വരും ആഴ്ചകളിൽ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചനകൾ.  ഒക്ടോബർ 27 ന്  മൂന്നാം പാദ വരുമാന...

Read moreDetails

പ്രളയത്തിന് പിന്നാലെ മലേറിയ പടരുന്നു; ഇന്ത്യയില്‍ നിന്ന് 62 ലക്ഷം കൊതുകുവല വാങ്ങാന്‍ പാകിസ്ഥാന്‍

പ്രളയത്തിന് പിന്നാലെ മലേറിയ പടരുന്നു; ഇന്ത്യയില്‍ നിന്ന് 62 ലക്ഷം കൊതുകുവല വാങ്ങാന്‍ പാകിസ്ഥാന്‍

രാജ്യത്ത് മലേറിയ ബാധ രൂക്ഷമായതിന് പിന്നാലെ 62 ലക്ഷം കൊതുകുവലകള്‍ ഇന്ത്യയില്‍ നിന്ന് വാങ്ങാനൊരുങ്ങി പാകിസ്ഥാന്‍. അപ്രതീക്ഷിത വെള്ളപ്പൊക്കത്തിന് പിന്നാലെ രാജ്യത്ത് പടരുന്ന മലേറിയ അടക്കമുള്ള രോഗങ്ങളുടെ വ്യാപനം തടയാനുള്ള ശ്രമത്തിലാണ് പാകിസ്ഥാന്‍റെ നീക്കമെന്നാണ് പ്രാദേശിക ന്യൂസ് ചാനലായ ജിയോ ടിവി...

Read moreDetails

പ്രതിയെ പിടിക്കാനെത്തിയ യുപി പൊലീസും നാട്ടുകാരും ഏറ്റുമുട്ടി, വെടിവെപ്പിൽ ബിജെപി നേതാവിന്റെ ഭാര്യ മരിച്ചു

പ്രതിയെ പിടിക്കാനെത്തിയ യുപി പൊലീസും നാട്ടുകാരും ഏറ്റുമുട്ടി, വെടിവെപ്പിൽ ബിജെപി നേതാവിന്റെ ഭാര്യ മരിച്ചു

റാഞ്ചി: 50,000 രൂപ ഇനാം പ്രഖ്യാപിച്ച കുറ്റവാളിയെ പിടികൂടാൻ ഉത്തരാഖണ്ഡിലെത്തിയ ഉത്തർപ്രദേശ് പൊലീസ് നാട്ടുകാരുമായി ഏറ്റുമുട്ടി. തുടർന്നുണ്ടായ വെടിവെപ്പിൽ ബിജെപിയുടെ പ്രാദേശിക നേതാവിന്റെ ഭാര്യ കൊല്ലപ്പെട്ടു. വെടിവെപ്പ് പ്രദേശത്ത് വൻ പ്രതിഷേധത്തിനിടയാക്കി. ഇന്ത്യാ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. പ്രതിയെ പിടികൂടാനുള്ള...

Read moreDetails

ട്യൂഷന്‍ ക്ലാസിലേക്ക് പോയ പത്ത് വയസുകാരിയുടെ മൃതദേഹം ജലസംഭരണിക്കുള്ളില്‍; അധ്യാപകന്‍ കസ്റ്റഡിയില്‍

ട്യൂഷന്‍ ക്ലാസിലേക്ക് പോയ പത്ത് വയസുകാരിയുടെ മൃതദേഹം ജലസംഭരണിക്കുള്ളില്‍; അധ്യാപകന്‍ കസ്റ്റഡിയില്‍

മാണ്ഡ്യ: 10 വയസുള്ള പെൺകുട്ടിയുടെ മൃതദേഹം നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ ജല സംഭരണിക്കുള്ളില്‍ കണ്ടെത്തി. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലാണ് സംഭവം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചുവെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. മാണ്ഡ്യ ജില്ലയിലെ മലവള്ളി പ്രദേശത്താണ് നാടിനെ നടുക്കിയ സംഭവം റിപ്പോര്‍ട്ട്...

Read moreDetails

ഗര്‍ഭിണിയാണെന്ന വാര്‍ത്ത പങ്കുവച്ചത് ആഴ്ചകള്‍ക്ക് മുന്‍പ്; ഭര്‍ത്താവിനെതിരെ ഗുരുതര പരാതിയുമായി നടി

ഗര്‍ഭിണിയാണെന്ന വാര്‍ത്ത പങ്കുവച്ചത് ആഴ്ചകള്‍ക്ക് മുന്‍പ്; ഭര്‍ത്താവിനെതിരെ ഗുരുതര പരാതിയുമായി നടി

ചെന്നൈ: ഭർത്താവ് അർണവ് അംജത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി സീരിയൽ നടി ദിവ്യ ശ്രീധർ രംഗത്ത്. തന്‍റെ സഹനടിയുമായി അർണവ് ബന്ധമുണ്ടെന്ന് ദിവ്യ പറയുന്നു. തന്‍റെ ബന്ധുക്കളെ ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിക്കാൻ കാരണം അംജത്താണെന്ന് ദിവ്യ ആരോപിക്കുന്നുണ്ട്. അതേ സമയം തമിഴ്...

Read moreDetails

‘ഞങ്ങൾ വിവാഹിതരായിട്ടില്ല’: വൈറൽ ചിത്രങ്ങളെക്കുറിച്ച് ആദിലയും നൂറയും

‘ഞങ്ങൾ വിവാഹിതരായിട്ടില്ല’: വൈറൽ ചിത്രങ്ങളെക്കുറിച്ച് ആദിലയും നൂറയും

ചെന്നൈ∙ വിവാഹിതരായെന്ന വാർത്ത നിഷേധിച്ച് സ്വവർഗാനുരാഗികളായ ആദില നസ്രീനും ഫാത്തിമ നൂറയും. കഴിഞ്ഞദിവസം ഇരുവരും സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രങ്ങൾ വൈറലായതിനു പിന്നാലെയാണ് ഇവർ വിവാഹിതരായെന്നു വാർത്ത പ്രചരിച്ചത്. ഒരുപാടു പേർ ആദിലയ്ക്കു നസ്രീനും ആശംസ നേരുകയും ചെയ്തു. എന്നാൽ വിവാഹിതരായിട്ടില്ലെന്നും സമൂഹമാധ്യമത്തിൽ...

Read moreDetails

ബസ് സ്റ്റാൻഡിൽ പരസ്യമായി 16കാരിയെ മം​ഗല്യസൂത്രം അണിയിച്ചു, 17കാരനെ പൊലീസ് പൊക്കി

ബസ് സ്റ്റാൻഡിൽ പരസ്യമായി 16കാരിയെ മം​ഗല്യസൂത്രം അണിയിച്ചു, 17കാരനെ പൊലീസ് പൊക്കി

ചെന്നൈ: ബസ് സ്റ്റാൻഡിൽവെച്ച് പരസ്യമായി 16കാരിയുടെ കഴുത്തിൽ മം​ഗല്യസൂത്രം ചാർത്തിയ സംഭവത്തിൽ 17കാരൻ കസ്റ്റഡിയിൽ. വീഡിയോ വൈറലായതിനെ തുടർന്നാണ് കൗമാരക്കാരനെ പൊലീസ് പിടികൂടിയത്. ചിദംബരത്തിനടുത്തുള്ള ബസ് സ്റ്റോപ്പിൽ വച്ച് 16 വയസ്സുള്ള സ്കൂൾ വിദ്യാർത്ഥിനിയുടെ കഴുത്തിൽ 17കാരൻ ആളുകൾ നോക്കിനിൽക്കെ താലി ചാർത്തിയത്....

Read moreDetails

ഫേസ്ബുക്കില്‍ നടക്കുന്നത് എന്ത് ‘കൂടോത്രം’; ഫോളോവേര്‍സ് എല്ലാം എവിടെപ്പോയി, വന്‍ പ്രശ്നം.!

ഫേസ്ബുക്കില്‍ നടക്കുന്നത് എന്ത് ‘കൂടോത്രം’; ഫോളോവേര്‍സ് എല്ലാം എവിടെപ്പോയി, വന്‍ പ്രശ്നം.!

ദില്ലി: മെറ്റയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്കിന്‍റെ നിരവധി ഉപയോക്താക്കൾക്ക് അവരുടെ ഫോളോവേര്‍സിനെ നഷ്ടപ്പെടുന്നതായി പരാതി. ഫേസ്ബുക്കിലെ തങ്ങളുടെ ഫോളോവേഴ്‌സിൽ ഭൂരിഭാഗവും നഷ്ടപ്പെട്ട പരാതിയുമായി പ്രമുഖര്‍ അടക്കമാണ് രംഗത്ത് എത്തിയിരിക്കുന്നത്. ഫേസ്ബുക്ക് സ്ഥാപകനും മെറ്റ പ്ലാറ്റ്ഫോം സിഇഒയുമായ മാർക്ക് സക്കർബർഗിന് 119...

Read moreDetails

അന്ധവിശ്വാസങ്ങൾക്കെതിരെ മഹാരാഷ്ട്ര നിയമം പാസാക്കിയിട്ട് 9 വര്‍ഷം, ഇതുവരെ നിയമം നടപ്പായില്ല

അന്ധവിശ്വാസങ്ങൾക്കെതിരെ മഹാരാഷ്ട്ര നിയമം പാസാക്കിയിട്ട് 9 വര്‍ഷം, ഇതുവരെ നിയമം നടപ്പായില്ല

മുംബൈ: അന്ധവിശ്വാസങ്ങൾക്കെതിരെ രാജ്യത്ത് ആദ്യമായി നിയമം പാസാക്കിയ സംസ്ഥാനമാണ് മഹാരാഷ്ട്ര. അന്ധവിശ്വാസത്തിനെതിരെ പോരാട്ടം നടത്തിയ നരേന്ദ്ര ദബോർക്കറിന്‍റെ കൊലപാതകത്തിന് പിന്നാലെയായിരുന്നു ഇത്. 9 വർഷം മുൻപ് നിയമസഭ നിയമം പാസാക്കിയെങ്കിലും ചട്ടം രൂപീകരിക്കാത്തതിൽ ഇപ്പോഴും ആ നിയമം നടപ്പാവുന്നില്ല. അന്ധവിശ്വാസത്തിനെതിരെ പടപൊരുതിയതിന്...

Read moreDetails
Page 1258 of 1748 1 1,257 1,258 1,259 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.