ദില്ലി: പബ് ശൃംഖലയായ ബിയർ കഫേ ഏറ്റെടുക്കാൻ തയ്യാറായി ബിയർ നിർമ്മാതാക്കളായ ബിറ 91. പബ്ബുകളിലൂടെ നേരിട്ടുള്ള വിൽപ്പനയാണ് ബിയർ നിർമ്മാതാക്കൾ ലക്ഷ്യമിടുന്നത്. ഒപ്പം ബിയർ കഫേയുടെ വിപുലീകരണവും നടത്തും. ബിറ 91 ഇതുവരെയുള്ള തങ്ങളുടെ അനുഭവ പരിജ്ഞാനം ബിയർ കഫെയുടെ...
Read moreDetailsദില്ലി: കേരളത്തിൽ ഓരോ വർഷവും നായയുടെ കടിയേൽക്കുന്നവരുടെ എണ്ണം കൂടുന്നതായി സുപ്രീം കോടതി. കേരളത്തിലെ പ്രശ്നം പ്രത്യേകതയുള്ളതെന്നും കോടതി നിരീക്ഷിച്ചു. എല്ലാവരും നായ് പ്രേമികളാണ്. പക്ഷേ എന്തെകിലും പ്രശ്നമുണ്ടെങ്കിൽ പരിഹരിക്കണം. ഇന്നത്തെ അവസാന കേസായി പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. തെരുവ്നായകളെ നിയന്ത്രിക്കണമെന്ന...
Read moreDetailsചെന്നൈ: മൂർച്ചയേറിയ ആയുധങ്ങളുമായി ട്രെയിനിൽ അഭ്യാസ പ്രകടനം നടത്തിയ മൂന്ന യുവാക്കളെ പൊലീസ് പിടികൂടി. അഭ്യാസം ക്യാമറയിൽ കുടുങ്ങിയതോടയാണ് മൂന്ന് പേരെയും പൊലീസ് പിടികൂടിയത്. ചെന്നൈയിലെ മൂന്ന് കോളേജ് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തതായി ഡിവിഷണൽ റെയിൽവേ മാനേജർ (ഡിആർഎം) ചൊവ്വാഴ്ച ട്വിറ്ററിൽ അറിയിച്ചു....
Read moreDetailsപട്‌ന : ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് ജീവനോടെ അഗ്നിക്കിരയായി. ദാരുണ സംഭവം നടന്നത് ബിഹാറിലാണ്. ബിഹാറിലെ പൊലീസുകാരുമായി പോകുകയായിരുന്ന ബസ് ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. ബസിനടിയിൽ കുടുങ്ങിയ യുവാവ് ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് ജീവനോടെ അഗ്നിക്കിരയാകുകയായിരുന്നു. ബൈക്ക് യാത്രികരിലൊരാൾ തന്റെ...
Read moreDetailsരാജ്യത്തെ 5ജി സേവനങ്ങൾ വേഗതയിലാക്കാൻ നിർമ്മാതാക്കളിൽ സമ്മർദ്ദം ചെലുത്തി കേന്ദ്രസർക്കാർ. ആപ്പിളും സാംസങ്ങും ഉൾപ്പെടെയുള്ള കമ്പനികളെയാണ് സർക്കാർ ഇതിനായി ലക്ഷ്യമിടുന്നത്. കമ്പനിയുടെ പല സേവനങ്ങളും അടുത്തിടെ അവതരിപ്പിച്ച അതിവേഗ കണക്ടിവിറ്റിയ്ക്ക് അനുയോജ്യമല്ല എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഇതിനിടെയാണ് സർക്കാരിന്റെ പുതിയ നീക്കം....
Read moreDetailsദില്ലി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ഇനി 5 ദിവസം മാത്രം ശേഷിക്കേ പ്രചാരണം ഊർജ്ജിതമാക്കി മല്ലികാർജുൻ ഖർഗെയും, ശശി തരൂരും.പരമാവധി പി സി സി കൾ സന്ദർശിച്ച് വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് ഇരുവരും .തരൂർ അഹമ്മദാബാദിലും, ഖർഗെ ബിഹാറിലും വോട്ട് തേടും. അതേ...
Read moreDetailsദില്ലി : 5 ജി സാങ്കേതികവിദ്യ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഐടി മന്ത്രാലയം ഇന്ന് മൊബൈൽ കമ്പനികളുമായി ചർച്ച നടത്തും.നിലവിൽ 5 ജി , പല മൊബൈൽ ഫോൺ മോഡലുകളിലും ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഇത്.ആപ്പിൾ,സാംസങ് തുടങ്ങിയ വിദേശ മൊബൈൽ കമ്പനികളും റിലയൻസ്, എയർടെൽ ,വിഐ...
Read moreDetailsലഖ്നൗ: 2013-ലെ മുസാഫർനഗർ കലാപക്കേസിൽ ബിജെപി നിയമസഭാംഗം വിക്രം സൈനിക്കും മറ്റ് 11 പേർക്കും പ്രത്യേക എംപി/എംഎൽഎ കോടതി രണ്ട് വർഷത്തെ തടവ്ശിക്ഷ വിധിച്ചു. പ്രത്യേക ജഡ്ജി ഗോപാൽ ഉപാധ്യായയുടേതാണ് വിധി. ഇവർക്ക് 10,000 രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്. കേസിലെ...
Read moreDetailsചിക്കമംഗളൂരു: കർണാടകയിലെ ചിക്കമംഗളൂരുവിൽ ബിജെപി നേതാവ് 16 ദളിതരെ തന്റെ കാപ്പിത്തോട്ടത്തിൽ ദിവസങ്ങളോളം പൂട്ടിയിട്ടതായി ആരോപണം. ജഗദീശ ഗൗഡ എന്ന ആൾക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. തങ്ങൾ പീഡനത്തിനിരയായതായി 16 പേരും പറയുന്നു. അവരിൽ ഒരാൾ ഗർഭിണിയായ ഒരു സ്ത്രീയായിരുന്നു. ഉപദ്രവത്തെത്തുടർന്ന് യുവതിയുടെ...
Read moreDetailsഉജ്ജയിൻ: വിശ്വാസത്തോടൊപ്പം ശാസ്ത്രത്തിന്റെയും ഗവേഷണത്തിന്റെയും പാരമ്പര്യം പുനരുജ്ജീവിപ്പിച്ച് പുതിയ ഇന്ത്യ മുന്നോട്ട് പോകുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മധ്യപ്രദേശിലെ ഉജ്ജയിനി ആയിരക്കണക്കിന് വർഷങ്ങളായി ഇന്ത്യയുടെ അഭിവൃദ്ധിക്കും വിജ്ഞാനത്തിനും നേതൃത്വം നൽകിയ നഗരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മഹാകാലേശ്വർ ക്ഷേത്രത്തിൽ പൂജ നടത്തി 856...
Read moreDetails