ജോഡോ യാത്രക്കിടെ പുഷ് അപ്പെടുത്ത് രാഹുൽ ഗാന്ധി; കൂടെ ശിവകുമാറും വേണു​ഗോപാലും പിന്നൊരു പയ്യനും

ജോഡോ യാത്രക്കിടെ പുഷ് അപ്പെടുത്ത് രാഹുൽ ഗാന്ധി; കൂടെ ശിവകുമാറും വേണു​ഗോപാലും പിന്നൊരു പയ്യനും

ബെം​ഗളൂരു: കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രക്കിടെ പ്രവർത്തകരോടൊപ്പം റോഡിൽ പുഷ് അപ്പെടുത്ത് രാ​ഹുൽ ​ഗാന്ധി. കർണാടക പിസിസി അധ്യക്ഷൻ ഡി.കെ. ശിവകുമാർ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ഒരു കുട്ടിയും രാഹുൽ ​ഗാന്ധിയോടൊപ്പം പുഷ്-അപ്പെടുക്കാൻ കൂടെക്കൂടി. പുഷ് അപ്പെടുക്കുന്ന ചിത്രവും...

Read moreDetails

ക‍ര്‍ണാടകത്തിൽ അന്ധവിശ്വാസ നിരോധന നിയമം പാസാക്കിയിട്ട് രണ്ട് വര്‍ഷം : സ്ഥിതി മെച്ചപ്പെട്ടെന്ന് വിലയിരുത്തൽ

ക‍ര്‍ണാടകത്തിൽ അന്ധവിശ്വാസ നിരോധന നിയമം പാസാക്കിയിട്ട് രണ്ട് വര്‍ഷം : സ്ഥിതി മെച്ചപ്പെട്ടെന്ന് വിലയിരുത്തൽ

ബെംഗളൂരു: ആഭിചാര കൊലകള്‍ വര്‍ധിച്ചതോടെ അയല്‍സംസ്ഥാനമായ കര്‍ണാടകയില്‍ അന്ധവിശ്വാസ നിരോധന നിയമം നടപ്പാക്കിയിട്ട് രണ്ട് വര്‍ഷമാകുന്നു. ഏഴ് വര്‍ഷം തടവും അമ്പതിനായിരം രൂപ പിഴയുമാണ് നിയമം അനുശാസിക്കുന്ന ശിക്ഷ. നിയമം നടപ്പാക്കിയതിന് പിന്നാലെ ദുരാചാര കൊലപാതകള്‍ ഗണ്യമായി കര്‍ണാടകയില്‍ കുറഞ്ഞു. ശാസ്ത്രത്തിന്‍റെ...

Read moreDetails

കർണാടകയിൽ ഡോക്ടറെ കൊല​പ്പെടുത്തിയത് യുവതിയും കാമുകനും ചേർന്ന്

കർണാടകയിൽ ഡോക്ടറെ കൊല​പ്പെടുത്തിയത് യുവതിയും കാമുകനും ചേർന്ന്

ബംഗളൂരു: കർണാടകയിൽ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ പുതിയ വഴിത്തിരിവ്. സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ അക്കൗണ്ട് വഴി തന്‍റെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് യുവതി ഡോ. വികാസ് രാജനെ കൊലപ്പെടുത്തിയത്. വികാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പങ്കാളിയായ ഭാമ (27)യെയും മൂന്ന് സുഹൃത്തുക്കളെയും...

Read moreDetails

കോൺഗ്രസിനെ നയിക്കാൻ സോണിയ തന്നോട് ആവശ്യപ്പെട്ടു -മല്ലികാർജുൻ ഖാർ​ഗെ

കോൺഗ്രസിനെ നയിക്കാൻ സോണിയ തന്നോട് ആവശ്യപ്പെട്ടു -മല്ലികാർജുൻ ഖാർ​ഗെ

ന്യൂഡൽഹി: സോണിയ ഗാന്ധി തന്നോട് കോൺഗ്രസിനെ നയിക്കാൻ ആവശ്യപ്പെട്ടുവെന്ന് മുതിർന്ന നേതാവും പാർട്ടി പ്രസിഡന്റ് സ്ഥാനാർഥിയുമായ മല്ലികാർജുൻ ഖാർ​ഗെ. സോണിയ ഗാന്ധി വീട്ടിൽ വിളിച്ചാണ് ആവശ്യം അറിയിച്ചു. താൻ അവരോട് മൂന്ന് പേരുകൾ നിർദേശിക്കാമെന്ന് പറഞ്ഞു. എന്നാൽ, തനിക്ക് പേരുകൾ ആവശ്യ​മില്ലെന്ന്...

Read moreDetails

വീട്ടുതടങ്കലിൽ പാർപ്പിച്ചു ക്രൂരമായി മർദ്ദിച്ചു, ഗർഭസ്ഥ ശിശുവിനെ നഷ്ടമായി -കർണാടക ബി.ജെ.പി പ്രവർത്തകന് എതിരെ ഗുരുതര ആരോപണവുമായി യുവതി

വീട്ടുതടങ്കലിൽ പാർപ്പിച്ചു ക്രൂരമായി മർദ്ദിച്ചു, ഗർഭസ്ഥ ശിശുവിനെ നഷ്ടമായി -കർണാടക ബി.ജെ.പി പ്രവർത്തകന് എതിരെ ഗുരുതര ആരോപണവുമായി യുവതി

ബംഗളൂരു: കർണാടകയിലെ ബി.ജെ.പി പ്രവർത്തകനെതിരെ ഗുരുതര ആരോപണങ്ങളുമായി ദലിതരടക്കമുള്ള സ്ത്രീകൾ രംഗത്ത്. സ്വന്തം ഉടമസ്ഥതയിലുള്ള കോഫി പ്ലാന്റേഷനിൽ പൂട്ടിയിട്ടതായി ആരോപിച്ച് 16 ദലിത് സ്ത്രീകളാണ് ബി.ജെ.പി അനുയായി ജഗദീശ്വ ഗൗഡക്കെതിരെ രംഗത്തുവന്നത്. ക്രൂരമായി പീഡിപ്പിക്കപ്പെട്ടുവെന്നും ഈ സ്ത്രീകൾ സാക്ഷ്യപ്പെടുത്തുന്നു. ക്രൂരമായ പീഡനത്തിനൊടുവിൽ...

Read moreDetails

കശ്മീരി വിഘടനവാദി നേതാവ് അല്‍താഫ് അഹമ്മദ് ഷാ മരിച്ചു

കശ്മീരി വിഘടനവാദി നേതാവ് അല്‍താഫ് അഹമ്മദ് ഷാ മരിച്ചു

കശ്മീരി വിഘടനവാദി നേതാവ് അല്‍താഫ് അഹമ്മദ് ഷാ കാന്‍സര്‍ ബാധിച്ച് മരിച്ചു. ചൊവ്വാഴ്ച ദില്ലിയിലെ എയിംസ് ആശുപത്രിയിലായിരുന്നു ഹുറിയത്ത് നേതാവായിരുന്ന സയ്യിദ് അലി ഷാ ഗിലാനിയുടെ മരുമകനായിരുന്ന അല്‍താഫ് അഹമ്മദ് ഷായുടെ അന്ത്യം. ദില്ലി ഹൈക്കോടതിയുടെ പ്രത്യേക നിര്‍ദേശം അനുസരിച്ച് അല്‍താഫ്...

Read moreDetails

തെരുവുനായ്ക്കളെ നിയന്ത്രിക്കണമെന്ന ഹർജി; നാളെ പരി​ഗണിക്കുമെന്ന് സുപ്രീം കോടതി

തെരുവുനായ്ക്കളെ നിയന്ത്രിക്കണമെന്ന ഹർജി; നാളെ പരി​ഗണിക്കുമെന്ന് സുപ്രീം കോടതി

ദില്ലി: തെരുവ്നായകളെ നിയന്ത്രിക്കണമെന്ന ഹർജി  ഇടക്കാല ഉത്തരവിന് നാളെ പരിഗണിക്കുമെന്ന് സുപ്രീം കോടതി.  കൂടൂതൽ പേർ കക്ഷി ചേർന്നതിനാൽ  വാദത്തിന് കൂടുതൽ സമയം വേണമെന്നതിനാൽ നാളെത്തേക്ക് കേസ് മാറ്റുകയാണെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. കേസ് ദീപാവലി അവധി...

Read moreDetails

ഭാര്യയെ ഷോക്കടിപ്പിച്ച് കൊല്ലാൻ കെണിയൊരുക്കി ഭർത്താവ്, കുടുങ്ങിയത് ഭാര്യാമാതാവ്; ദാരുണാന്ത്യം

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

ബേതുൽ (മധ്യപ്രദേശ്) : ഭാര്യയെ ഷോക്കടിപ്പിച്ച് കൊല്ലാൻ ഭർത്താവ് തയ്യാറാക്കിയ കെണിയിൽ കുടുങ്ങി ഭാര്യയുടെ അമ്മയ്ക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ ബേതുൽ ജില്ലയിലാണ് സംഭവം. കോട്വാലി പോലീസ് സ്റ്റേഷൻ പരിധിയിലെ സൈഖേദ ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് ക്രൂരമായ കൊലപാതകം നടന്നത്. ഭാര്യയെ കൊല്ലാൻ വേണ്ടി...

Read moreDetails

വി​ഗ്രഹം അശുദ്ധമാക്കിയെന്ന് ആരോപിച്ച് 60000 പിഴ; കോലാറിലെ ദളിത് കുടുംബത്തെ സന്ദർശിച്ച് രാഹുൽ ​ഗാന്ധി

വി​ഗ്രഹം അശുദ്ധമാക്കിയെന്ന് ആരോപിച്ച് 60000 പിഴ; കോലാറിലെ ദളിത് കുടുംബത്തെ സന്ദർശിച്ച് രാഹുൽ ​ഗാന്ധി

ദില്ലി: ക്ഷേത്ര വി​ഗ്രഹം അശുദ്ധമാക്കിയെന്ന് ആരോപിച്ച് പിഴ ചുമത്തപ്പെട്ട ദളിത് കുടുംബത്തെ ഭാരത് ജോഡോ യാത്രക്കിടെ സന്ദർശിച്ച് രാഹുൽ ​ഗാന്ധി.  കർണാടകയിലെ കോലാർ ജില്ലയിലെ ദളിത് കുടുംബത്തിനാണ് ക്ഷേത്ര വി​ഗ്രഹം അശുദ്ധമാക്കിയെന്ന് ആരോപിച്ച്  60000 രൂപ പിഴ ചുമത്തിയത്. കോലാർ ജില്ലയിലെ...

Read moreDetails

ലോകബാങ്ക്, ഐഎംഎഫ് സുപ്രധാന യോഗങ്ങള്‍: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വിദേശത്തേക്ക്

കേന്ദ്ര ബജറ്റ് ഇന്ന് ; സാമ്പത്തിക ഉത്തേജന പാക്കേജുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് രാജ്യം

ദില്ലി: കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ അമേരിക്കയിലേക്ക് പുറപ്പെട്ടു. ലോക ബാങ്കിന്റെയും അന്താരാഷ്ട്ര നാണയ നിധിയുടെയും വാർഷിക യോഗങ്ങളിലും ജി20 രാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാരുടെയും കേന്ദ്ര ബാങ്ക് ഗവർണർമാരുടെയും യോഗത്തിലും പങ്കെടുക്കുകയാണ് ലക്ഷ്യം. ഒക്‌ടോബർ 11 മുതൽ 16 വരെ...

Read moreDetails
Page 1260 of 1748 1 1,259 1,260 1,261 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.