‘​ദീർഘവും ആരോ​ഗ്യകരവുമായ ജീവിതം നയിക്കട്ടെ’; അമിതാഭ് ബച്ചന് ജന്മദിനാശംസകളുമായി പ്രധാനമന്ത്രി

‘​ദീർഘവും ആരോ​ഗ്യകരവുമായ ജീവിതം നയിക്കട്ടെ’; അമിതാഭ് ബച്ചന് ജന്മദിനാശംസകളുമായി പ്രധാനമന്ത്രി

ദില്ലി: എൺപതാം പിറന്നാൾ ആഘോഷിക്കുന്ന അമിതാഭ് ബച്ചന് ആശംസകളുമായി പ്രധാനമന്ത്രി മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസക്കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ''അമിതാഭ് ബച്ചന് സന്തോഷകരമായ 80-ാം ജന്മദിനാശംസകൾ. തലമുറകളിലുടനീളം പ്രേക്ഷകരെ ആവേശഭരിതരാക്കുകയും രസിപ്പിക്കുകയും ചെയ്ത ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയനായ ചലച്ചിത്ര വ്യക്തിത്വങ്ങളിലൊന്നാണ് അദ്ദേഹം. അദ്ദേഹം...

Read moreDetails

ഭീകരരുമായി ഏറ്റുമുട്ടൽ, സൈന്യത്തിലെ നായയ്ക്ക് വെടിയേറ്റു, ഗുരുതര പരിക്ക്

ഭീകരരുമായി ഏറ്റുമുട്ടൽ, സൈന്യത്തിലെ നായയ്ക്ക് വെടിയേറ്റു, ഗുരുതര പരിക്ക്

ശ്രീനഗർ : ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യത്തിന്റെ നായയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തെക്കൻ കശ്മീർ ജില്ലയിലെ താങ്‌പാവ മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് വ്യക്തമായ വിവരം ലഭിച്ചതിനെ തുടർന്ന് ഞായറാഴ്ച രാത്രി വൈകി സുരക്ഷാ...

Read moreDetails

‘ബിജെപിക്ക് വിറളിപിടിച്ചു’; കുട്ടികളെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചെന്ന പരാതിയിൽ കോൺ​ഗ്രസിന്റെ മറുപടി

‘ബിജെപിക്ക് വിറളിപിടിച്ചു’; കുട്ടികളെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചെന്ന പരാതിയിൽ കോൺ​ഗ്രസിന്റെ മറുപടി

ദില്ലി: ഭാരത് ജോഡോ യാത്രയിൽ ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമൊന്നും നടന്നിട്ടില്ലെന്നും കുട്ടികളെ പ്രചാരണത്തിന് ഉപയോഗിച്ചില്ലെന്നും  തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ച് കോൺ​ഗ്രസ്. ഇതുസംബന്ധിച്ച്  ബാലാവകാശ സംഘടനയായ എൻ‌സി‌പി‌സി‌ആർ  നൽകിയ പരാതി നിസാരവും അടിസ്ഥാനരഹിതവുമാണെന്നും കോൺ​ഗ്രസ് പറഞ്ഞു. ഭരണകക്ഷിയും അതിന്റെ ഭാരവാഹികളും കുട്ടികളെ പാർട്ടിപ്രചാരണത്തിനായി...

Read moreDetails

പ്രചാരണത്തിന് വേ​ഗം കൂട്ടി തരൂരും ഖാർ​ഗെയും, പിസിസികളുടെ സഹകരണം ഉറപ്പാക്കി ഖാർ​ഗെ

കർണാടക പിസിസി ഖാർ​ഗെക്കൊപ്പം; പരസ്യപിന്തുണയിൽ പരാതി നൽകി തരൂർ അനുകൂലികൾ

ദില്ലി : കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രചാരണ വേഗം കൂട്ടി തരൂരും ഖാർഗേയും.ഖാർഗെ ബിഹാർ യുപി സംസ്ഥാനങ്ങളിൽ പ്രചാരണം നടത്തും.ഉത്തർപ്രദേശിൽ തന്നെയാണ് തരൂരിന്‍റെയും പ്രചാരണ പരിപാടികൾ.ഔദ്യോഗിക സ്ഥാനാർഥികൾ ഇല്ലെന്ന് നേതൃത്വം ആവർത്തിക്കുമ്പോഴും പ്രചാരണത്തിനെത്തുന്ന ഖാർഗെയ്ക്ക് പിസിസികൾ വലിയ സ്വീകരണമാണ്...

Read moreDetails

മദ്യപിച്ചവരെ വീട്ടിൽ എത്തിക്കേണ്ടത് ബാറുടമയുടെ ഉത്തരവാദിത്തം, കാറുകൾ ഏർപ്പാടാക്കണം; ഗോവയിൽ പുതിയ നിയമം

മദ്യപിച്ചവരെ വീട്ടിൽ എത്തിക്കേണ്ടത് ബാറുടമയുടെ ഉത്തരവാദിത്തം, കാറുകൾ ഏർപ്പാടാക്കണം; ഗോവയിൽ പുതിയ നിയമം

പനാജി:   മദ്യപിച്ച് വാഹനമോടിച്ചതിനെത്തുടർന്ന് ഉണ്ടാകുന്ന അപകടങ്ങൾ നിയന്ത്രിക്കുന്നതിനായി ​ഗോവൻ സർക്കാരിന്റെ വേറിട്ട നിയമം. ബാറുടമകൾ ഉപഭോക്താവിന്  ​ഗതാ​ഗതസൗകര്യം ലഭ്യമാക്കണമെന്നാണ് ​ഗതാ​ഗതമന്ത്രി മൗവിൻ ഗോഡീഞ്ഞോ നിർദ്ദേശിച്ചിരിക്കുന്നത്. പരിധിവിട്ട് മദ്യപിക്കുന്ന ഉപഭോക്താക്കൾക്ക് ഉറപ്പായും കാറുകൾ ഏർപ്പാടാക്കി നൽകണമെന്നും അവരെ സുരക്ഷിതമായി താമസസ്ഥലത്ത് എത്തിക്കണമെന്നുമാണ് പറഞ്ഞിരിക്കുന്നത്....

Read moreDetails

‘ബിജെപി നേതാക്കൾ വിദ്വേഷപ്രസം​ഗം നടത്തും, മോദി ഒന്നും മിണ്ടാതെയിരിക്കും’; രൂക്ഷവിമർശനവുമായി ഒവൈസി

അസദുദ്ദീന്‍ ഒവൈസിയെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് പ്രതികള്‍ ; ചോദ്യം ചെയ്യല്‍ തുടരുന്നു

ദില്ലി: ബിജെപി നേതാക്കൾ വിദ്വേഷ പ്രസംഗങ്ങൾ പരസ്യമായി നടത്തുന്ന സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി ആരോപിച്ചു.  ബിജെപി എംപി പർവേഷ് സാഹിബ് സിംഗ് വർമ്മയുടെ വിദ്വേഷ പ്രസംഗത്തെ പരാമർശിച്ചായിരുന്നു ഒവൈസിയുടെ പ്രതികരണം. ഇന്നലെ...

Read moreDetails

പേപ്പട്ടികളെ കൊല്ലാൻ അനുമതി ലഭിക്കുമോ? തെരുവ്നായകളെ നിയന്ത്രിക്കണമെന്ന ഹർജി ഇന്ന് സുപ്രീംകോടതിയിൽ

ഒറ്റപ്പാലത്ത് മദ്റസ വിദ്യാര്‍ഥിക്ക് തെരുവ്നായയുടെ കടിയേറ്റു, ആലുവയിലും ആക്രമണം

ദില്ലി: തെരുവ്നായകളെ നിയന്ത്രിക്കണമെന്ന ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ആക്രമണകാരികളായ തെരുവ്നായകളെയും പേപ്പട്ടികളെയും കൊല്ലാൻ അനുമതി തേടിയുള്ള കേരളത്തിന്റെ അപേക്ഷയും ഹർജിയോടൊപ്പം പരിഗണിക്കുന്നുണ്ട്. ഹർജിയിൽ ഇടക്കാല ഉത്തരവിന് ഇന്ന് സാധ്യതയുണ്ട്. കേരളത്തിൽ നൂറുകണക്കിന് ആളുകൾക്ക് ദിവസേന നായകളുടെ കടി ഏൽക്കുകയും മരണം...

Read moreDetails

‘ആ ഒരാൾ’ക്ക് പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ല; കശ്മീർ വിഷയത്തിൽ നെഹ്റുവിനെതിരെ മോദി

ഷാങ്ഹായി കോര്‍പറേഷന്‍ ഓര്‍ഗനൈസേഷൻ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും,വിവിധ രാജ്യത്തലവന്മാരുമായി ചർച്ച

അനന്ത്: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ പരോക്ഷമായി വിമർശിച്ച് ​ഗുജറാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോ​ദിയുടെ പ്രസം​ഗം. "സർദാർ വല്ലഭായ് പട്ടേൽ മറ്റ് നാട്ടുരാജ്യങ്ങളുടെ ലയന പ്രശ്‌നങ്ങൾ പരിഹരിച്ചു, എന്നാൽ 'ഒരാൾ'ക്ക് കശ്മീർ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ല" മോദി പറഞ്ഞു. ഈ വർഷം അവസാനം...

Read moreDetails

നടിയെ ആക്രമിച്ച കേസ്, വിചാരണ സമയബന്ധിതമായി പൂർത്തിയാക്കണം; ദിലീപിന്റെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

നടിയെ ആക്രമിച്ച കേസ് : തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും

ദില്ലി: നടിയെ ആക്രമിച്ച കേസിലെ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ വിചാരണ കോടതിക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ അപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വിചാരണ എത്രനാളിനുള്ളിൽ പൂർത്തിയാക്കാനാകുമെന്നതിൽ വിചാരണ കോടതിയിൽ നിന്ന് സുപ്രീം കോടതി തൽസ്ഥിതി റിപ്പോർട്ട് തേടിയിരുന്നു....

Read moreDetails

നയൻതാര- വിഘ്നേഷ് ദമ്പതികൾക്ക് ഇരട്ടക്കുട്ടികൾ : ഇതിന്‍റെ നിയമവശം പരിശോധിക്കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍

നയൻതാര- വിഘ്നേഷ് ദമ്പതികൾക്ക് ഇരട്ടക്കുട്ടികൾ : ഇതിന്‍റെ നിയമവശം പരിശോധിക്കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍

ചെന്നൈ: നയൻതാരയും വിഘ്നേഷ് ശിവനും വാടക ഗർഭധാരണത്തിലൂടെ ജനിച്ച ഇരട്ട കുഞ്ഞുങ്ങളുടെ മാതാപിതാക്കളായത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ദമ്പതികൾ വാടക ഗർഭധാരണ നിയമങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന ചോദ്യങ്ങൾ ഉയർന്നതോടെ ഇതില്‍ അന്വേഷണം നടത്തുമെന്ന് തമിഴ്നാട് സര്‍ക്കാര്‍. സർക്കാർ ദമ്പതികളില്‍ വിശദീകരണം തേടുമെന്ന്...

Read moreDetails
Page 1261 of 1748 1 1,260 1,261 1,262 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.