ഭോപ്പാൽ : ക്ഷേത്രം സന്ദർശിക്കാൻ പോയ കൗമാരക്കാരിയെ ആറോളം യുവാക്കൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. ശനിയാഴ്ച ഉച്ചയ്ക്ക് മധ്യപ്രദേശിലെ രേവ ജില്ലയിലെ നൈഗർഹിയിൽ ആണ് ക്രൂരമായ സംഭവം നടന്നത്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ രണ്ട് പേർ...
Read moreDetailsലഖ്‌നൗ: ഉത്തർപ്രദേശ് സർക്കാരിനെതിരെ കൂറ്റന്‍ റാലിയുമായി സമാജ്‌വാദി പാർട്ടി (എസ്‌പി). നിയമസഭ സമ്മേളനം ഇന്ന് ആരംഭിക്കുന്നതിന് മുമ്പ് സംസ്ഥാനത്തെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി എസ്പി അധ്യക്ഷൻ അഖിലേഷ് യാദവും പാർട്ടി നിയമസഭാംഗങ്ങളും പാർട്ടി ഓഫീസിൽ നിന്ന് വിധാൻ സഭയിലേക്ക് മാർച്ച് നടത്തി. പ്രതിപക്ഷ നേതാവ്...
Read moreDetailsബെംഗളൂരു : ഭാരത് ജോഡോ യാത്രയുടെ പേരിൽ കർണാടക കോൺഗ്രസിൽ ഭിന്നത . സിദ്ധരാമയ്യ പക്ഷവും ഡി.കെ. ശിവകുമാർ പക്ഷവും തമ്മിൽ ഉള്ള തർക്കം പരസ്യമായി . ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ചേർന്ന യോഗത്തിലാണ് സിദ്ധരാമയ്യ പക്ഷവും ഡി.കെ. ശിവകുമാർ പക്ഷവും...
Read moreDetailsതായ്പേ : തായ്‌വാനിൽ ഭൂചലനത്തിൽ വൻ നാശനഷ്ടം. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി ദ്വീപിന്റെ കാലാവസ്ഥാ ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. ട്രെയിൻ പാളം തെറ്റി, കടകൾ തകരുകയും നൂറുകണക്കിന് ആളുകൾ യാത്ര ചെയ്യാനാകാതെ കുടുങ്ങിക്കിടക്കുന്നതായുമാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്....
Read moreDetailsദില്ലി : ചണ്ഡീഗഡ് സർവകലാശാലയിലെ വനിതാ ഹോസ്റ്റലിൽ വീഡിയോ ചോർന്നുവെന്ന പരാതിയിൽ 3 പേർ അറസ്റ്റിൽ. ആരോപണ വിധേയയായ പെൺകുട്ടിയെ കൂടാതെ ഷിംല സ്വദേശികളായ രണ്ട് പേരാണ് അറസ്റ്റിലായത് ഒരാൾ പെൺകുട്ടിയുടെ പുരുഷ സുഹൃത്താണെന്ന് പൊലീസ് പറയുന്നു. രണ്ടുപേരെയും ഷിംല പോലീസ്...
Read moreDetailsറിയാദ്: ഇന്ത്യൻ വാണിജ്യ - വ്യവസായ മന്ത്രി പീയുഷ് ഗോയലിന്റെ രണ്ടുദിവസത്തെ സന്ദർശനത്തിന് തുടക്കമായി. ഞായറാഴ്ച രാവിലെ റിയാദിലെത്തിയ അദ്ദേഹം സൗദി വാണിജ്യ മന്ത്രി ഡോ. മാജിദ് ബിന്‍ അബ്ദുല്ല അല്‍ ഖസബിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള...
Read moreDetailsരാജസ്ഥാൻ : ചങ്ങലയിട്ട നായയെ കാറിൽ കെട്ടിയിട്ട് ഡ്രൈവ് ചെയ്ത് പോകുന്ന ക്രൂരമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. രാജസ്ഥാനിലെ ജോധ്പൂരിൽ നിന്നുള്ള വീഡിയോയിലെ കാർ ഡ്രൈവർ ഒരു ഡോക്ടറാണെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഉപയോക്താക്കൾ പറയുന്നത്....
Read moreDetailsദില്ലി : ചണ്ഡീഗഡ് സർവകലാശാലയിലെ വനിതാ ഹോസ്റ്റലിൽ നിന്നും ശുചിമുറി ദൃശ്യങ്ങൾ ചോർന്നെന്ന പരാതിയിൽ പോലീസ് അന്വേഷണം തുടരുന്നു. ഇന്നലെ പിടിയിയിലായ ആരോപണ വിധേയയായ വിദ്യാർഥിനിയുടെ സുഹൃത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് പഞ്ചാബ് പൊലീസിന് കൈമാറും.വിദ്യാർഥികൾ പ്രതിഷേധം തുടരുകയാണ്.ഇന്നും നാളേയും സർവകലാശാലക്ക്...
Read moreDetailsചണ്ഡീഗഡ്: വനിതാ ഹോസ്റ്റലിലെ അറുപതിലധികം പേരുടെ ശുചിമുറി ദൃശ്യങ്ങളടക്കം ചോര്‍ത്തിയെന്നുള്ള ആരോപണത്തില്‍ പ്രതിഷേധം ശക്തമാകുമ്പോള്‍ പെൺകുട്ടികൾ ഒന്നടങ്കം ഞെട്ടിനിൽക്കുകയാണ്. പെണ്‍കുട്ടികളുടെ ശുചിമുറിയിൽ കയറിയപ്പോഴുള്ള ദൃശ്യങ്ങൾ അതേ ഹോസ്റ്റലിലെ തന്നെ മറ്റൊരു പെൺകുട്ടി ഒളിക്യാമറ വെച്ച് പകർത്തി തന്‍റെ ആൺ സുഹൃത്തിന് അയച്ചെന്ന...
Read moreDetailsന്യൂഡൽഹി∙ 25 വർഷം മുൻപ് മുങ്ങിയ കൊലപാതകക്കേസ് പ്രതിയെ കണ്ടെത്തി ഡൽഹി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം. 1997ൽ കിഷൻ ലാൽ എന്ന വ്യക്തിയെ പണത്തിനായി കൊലപ്പെടുത്തി നാടുവിട്ട രാമു എന്നയാളെയാണു കഴിഞ്ഞ ദിവസം ഡൽഹി പൊലീസ് കണ്ടെത്തിയത്. ഇൻഷുറൻസ് എജന്റുമാരായി...
Read moreDetails