ദില്ലി : ഷാങ്ഹായി കോര്‍പറേഷന്‍ ഓര്‍ഗനൈസേഷൻ യോഗത്തില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉസ്ബെക്കിസ്ഥാനിലെത്തും. രണ്ട് ദിവസമായാണ് യോഗം നടക്കുന്നത്. ഇരുപത് വര്‍ഷത്തോളം നീണ്ട എസ്‍സിഒ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനൊപ്പം ഭാവിയിലെ പ്രവർത്തനങ്ങളെ സംബന്ധിച്ചും യോഗം ചർച്ച ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യ,...
Read moreDetailsദില്ലി: പഞ്ചാബില്‍ ആംആദ്മി എംഎല്‍എമാരെ വിലയ്ക്കെടുക്കാന്‍ ബി.ജെ.പി ശ്രമിച്ചതായി ആരോപിച്ച് അരവിന്ദ് കെജ്രിവാള്‍. ആം ആദ്മി പാർട്ടിയുടെ 11 എംഎൽഎമാരെ ബിജെപി തങ്ങളുടെ പാര്‍ട്ടിയില്‍ ചേര്‍ക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. ഗോവയിൽ മുഖ്യപ്രതിപക്ഷമായ കോൺഗ്രസിന് പതിനൊന്നില്‍ എട്ട് എംഎൽഎമാരെയും സംസ്ഥാനത്തെ ഭരണകക്ഷിയായ ബി.ജെ.പിയില്‍ ചേര്‍ന്ന...
Read moreDetailsദില്ലി: ഒക്ടോബറിൽ ആരംഭിക്കുന്ന പുതിയ വിപണന വർഷത്തിലേക്കുള്ള ആദ്യഘട്ടത്തിൽ 5 ദശലക്ഷം ടൺ പഞ്ചസാര ഇന്ത്യ കയറ്റുമതി ചെയ്യും. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ 5 ദശലക്ഷം ടൺ വരെ കയറ്റുമതി ആദ്യ ഘട്ടത്തിലും ബാക്കിയുള്ളവ രണ്ടാം ഘട്ടത്തിലും അനുവദിക്കും...
Read moreDetailsന്യൂഡൽഹി: എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാനും കേന്ദ്രസർക്കാരിനു വേണ്ടി അനുശോചനം അറിയിക്കാനുമായി രാഷ്ട്രപതി സെപ്റ്റംബർ 17ന് ലണ്ടനിലെത്തും. 19 വരെ ലണ്ടനിലുണ്ടാകും.ബാൽമോറൽ കാസിലിൽ വേനൽക്കാലം ചെലവഴിക്കുന്നതിനിടെ സെപ്റ്റംബർ 8നാണ് എലിസബത്ത് രാജ്ഞി അന്തരിച്ചത്....
Read moreDetailsജോധ്പൂരില്‍ ഭാര്യയെയും മകളെയും ക്രൂരമായി മര്‍ദ്ദിച്ച് അധ്യാപകന്റെ വിളയാട്ടം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പോലീസ് പിടിയിലായിരിക്കുകയാണ് ഇയാള്‍ ഇപ്പോള്‍. ഭാര്യയെ അര്‍ത്ഥനഗ്‌ന ആക്കി വെയിലത്തിരുത്തിയും ക്രൂര പീഡനം നടത്തുന്നത് വീഡിയോയില്‍ കാണാം. ജോധ്പൂരിലെ ഫലോദി ടൗണിലാണ് നാടിനെ നടുക്കിയ ഈ...
Read moreDetailsമുംബൈ : മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെ ഭാര്യ അമൃത ഫഡ്നവിസിന്റെ ഫേസ്ബുക്ക് പേജിൽ അസഭ്യം കമന്റ് ചെയ്തതിന് 50 കാരി അറസ്റ്റിൽ. ചൊവ്വാഴ്ച സൈബര്‍ പൊലീസ് വിഭാഗമാണ് സ്മൃതി പഞ്ചൽ എന്ന സ്ത്രീയെ അറസ്റ്റ് ചെയ്തത്. പല ഫേക്ക് അക്കൗണ്ടുകളിൽ...
Read moreDetailsപനാജി: ഗോവയിൽ ഭൂരിപക്ഷം കോൺഗ്രസ് എംഎൽഎമാരും ബിജെപിയിലേക്ക്. 8 എംഎൽഎമാർ ഇന്ന് ബിജെപിയിൽ ചേരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സദാനന്ദ് ഷേട്ട് തനവാഡെ പ്രഖ്യാപിച്ചു. ബിജെപി പ്രഖ്യാപിച്ച 8 എംഎൽഎമാരിൽ മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്തും പ്രതിപക്ഷ നേതാവ് മൈക്കൽ ലോബോയും ഉണ്ട്....
Read moreDetailsഅഹമ്മദാബാദ്: 200 കോടിയുടെ ലഹരി വസ്തുക്കളുമായി പാക് ബോട്ട് ഗുജറാത്ത് തീരത്തിന് സമീപം പിടിയിൽ. തീരത്ത് നിന്ന് 10 കിലോമീറ്റർ അകലെ 40 കിലോ ലഹരി വസ്തുക്കളുമായാണ് ബോട്ട് എത്തിയത്. തീര സംരക്ഷണ സേനയും ഗുജറാത്ത് എടിഎസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ബോട്ട്...
Read moreDetailsഷിംല: തുടര്‍ച്ചയായി ലൈംഗികാതിക്രമങ്ങൾ നടത്തുന്നവരുടെ വിവരങ്ങൾ ശേഖരിക്കുന്ന നടപടിയുമായി മുന്നോട്ട് പോകുകയാണ് ഹിമാചൽ പ്രദേശ് പൊലീസ്. ഇതിനായി പ്രത്യേകം രജിസ്റ്റര്‍ തന്നെ സൂക്ഷിക്കുന്നുണ്ട്. വിവരങ്ങൾ ക്രോഡീകരിച്ചതുവഴി ലഭിച്ച കണക്കുകളിൽ ഞെട്ടിയിരിക്കുകയാണ് പൊലീസ്. 25 സ്ത്രീകൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 40 കാരനെ കുറിച്ചുള്ള വിവരമാണ്...
Read moreDetailsഭോപ്പാൽ: മൂന്നര വയസ്സുള്ള കുഞ്ഞിനെ വാഹനത്തിനുള്ളിൽ വച്ച് ക്രൂരമായി ബലാത്സംഗം ചെയ്ത ബസ് ഡ്രൈവറുടെ വീട് അധികൃതര്‍ ഇടിച്ചുപൊളിച്ചു. പൊലീസിന്റെ നേതൃത്വത്തിലാണ് വീട് പൊളിച്ചത്. അനധികൃതമായി നിര്‍മ്മിച്ചതാണെന്നാണ് വീട് പൊളിക്കുന്നതിനായി അധികൃതര്‍ പറഞ്ഞ ഔദ്യോഗിക കാരണം. ഭോപ്പാലിലെ ഷാഹ്പുരയിലാണ് ബസ് ഡ്രൈവറുടെ...
Read moreDetails