പ്രധാനമന്ത്രി നരേന്ദ്ര മോദി ഷാങ്ഹായി ഉച്ചകോടിയിൽ , ചൈനീസ് പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തിയേക്കും

പ്രധാനമന്ത്രി ഉച്ചയോടെ കർണാടകയിലെത്തും ; വിവിധ പദ്ധതികൾ നാടിന് സമർപ്പിക്കും, നാളെ യോഗദിനം മൈസൂരിൽ

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഷാങ്ഹായി ഉച്ചകോടിയിൽ  പങ്കെടുക്കും. നാളെയും മറ്റന്നാളും ആയി ആണ് ഷാങ്ഹായി ഉച്ചകോടി. ഉസ്ബകിസ്ഥാനിൽ നടക്കുന്ന എസ് സി ഒ യോഗത്തിൽ ചൈനീസ് പ്രസിഡന്റുമായി മോദി കൂടിക്കാഴ്ച നടത്തിയേക്കും. ഈ സാഹചര്യത്തിൽ ആയിരുന്നു ഗോഗ്ര ഹോട്ട് സ്പിപ്രിങ്സിൽ...

Read moreDetails

ഇന്ത്യൻ കമ്പനികളെ രാജ്യത്ത് നിർമ്മാണം നടത്തുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്ന ഘടകമെന്തെന്ന് നിർമ്മല സീതാരാമൻ

ഇന്ത്യൻ കമ്പനികളെ രാജ്യത്ത് നിർമ്മാണം നടത്തുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്ന ഘടകമെന്തെന്ന് നിർമ്മല സീതാരാമൻ

ന്യൂഡൽഹി: ഇന്ത്യൻ കമ്പനികളെ രാജ്യത്ത് നിർമ്മാണം നടത്തുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്ന ഘടകമെന്താണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. വിദേശ രാജ്യങ്ങൾ ഇന്ത്യയിൽ താൽപര്യം കാണി​ക്കുമ്പോഴാണ് രാജ്യത്തെ കമ്പനികളുടെ താൽപര്യകുറവെന്നും അവർ പറഞ്ഞു. ഇന്ത്യയിലേക്ക് വിദേശ രാജ്യങ്ങളിൽ നിന്നും നേരിട്ട് നിക്ഷേപം വരുന്നുണ്ട്. റീടെയിൽ...

Read moreDetails

ആംബുലൻസില്ല; പരുക്കേറ്റയാളെ ബുൾഡോസറിൽ ആശുപത്രിയിലെത്തിച്ചു

ആംബുലൻസില്ല; പരുക്കേറ്റയാളെ ബുൾഡോസറിൽ ആശുപത്രിയിലെത്തിച്ചു

ഭോപാൽ∙ വാഹനാപകടത്തിൽ പരുക്കേറ്റയാളെ ബുൾഡോസറിൽ ആശുപത്രിയിലെത്തിച്ച് നാട്ടുകാർ. മധ്യപ്രദേശിലെ കട്‌നിയിലാണ് സംഭവം. അരമണിക്കൂറിലധികം ആംബുലൻസിനായി കാത്തുനിന്നെന്നും രക്തം വാർന്നുപോകുന്നതുകണ്ട് ബുൾഡോസറിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. ബൈക്ക് മറ്റൊരു ഇരുചക്ര വാഹനവുമായി കൂട്ടിയിടിച്ച് ഗൈർതലായി സ്വദേശി മഹേഷ് ബർമന്‍ എന്നയാൾക്കാണ് പരുക്കേറ്റത്....

Read moreDetails

ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക്; പാസ്പോർട്ട് തിരിച്ചു നൽകണമെന്ന് ലാലു

ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക്; പാസ്പോർട്ട് തിരിച്ചു നൽകണമെന്ന് ലാലു

പട്ന ∙ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്‌ക്കായി സിംഗപ്പൂരിലേക്കു പോകും. സിംഗപ്പൂർ ആശുപത്രിയിൽ സെപ്റ്റംബർ 24നു പരിശോധന നിശ്ചയിച്ചിട്ടുണ്ടെന്നും യാത്രയ്ക്കായി പാസ്പോർട്ട് തിരിച്ചു നൽകണമെന്നും അപേക്ഷിച്ച്, ലാലു സിബിഐ പ്രത്യേക കോടതിയെ സമീപിച്ചു. ലാലുവിന്റെ അപേക്ഷ...

Read moreDetails

‘ സിദ്ദിഖ് കാപ്പൻ ജയിലിൽ തന്നെ തുടരും ‘ ; ഇഡി കേസിൽ ജാമ്യം കിട്ടാതെ പുറത്തിറങ്ങാൻ കഴിയില്ലെന്ന് ജയിൽ അധികൃതർ

‘ സിദ്ദിഖ് കാപ്പൻ ജയിലിൽ തന്നെ തുടരും ‘ ; ഇഡി കേസിൽ ജാമ്യം കിട്ടാതെ പുറത്തിറങ്ങാൻ കഴിയില്ലെന്ന് ജയിൽ അധികൃതർ

ലഖ്‌നൗ : യുഎപിഎ കേസില്‍ ജാമ്യം ലഭിച്ചെങ്കിലും മലയാളി മാധ്യമപ്രവ‍ർത്തകൻ സിദ്ദിഖ് കാപ്പൻ ജയിലിൽ തന്നെ തുടരുമെന്ന് ജയിൽ അധികൃതർ. സിദ്ദിഖ് കാപ്പനെതിരായ ഇഡി കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഈ കേസിലും ജാമ്യം കിട്ടാതെ സിദ്ദിഖ് കാപ്പന് പുറത്തിറങ്ങാൻ കഴിയില്ലെന്നാണ് ലഖ്‌നൗ...

Read moreDetails

സാമ്പത്തികസംവരണം യഥാർത്ഥത്തിൽ മുന്നോക്കസംവരണം മാത്രം ; ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമെന്നും വാദം

മുന്നാക്ക സംവരണം : ഈ വര്‍ഷം നിലവിലെ നിബന്ധന ബാധകമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ദില്ലി: കേന്ദ്ര സർക്കാർ നടപ്പാക്കിയ സാമ്പത്തിക സംവരണത്തിനെതിരായ ഹർജികളിൽ സുപ്രീംകോടതി ഭരണഘടന ബഞ്ച് വാദം കേട്ടു തുടങ്ങി. ചീഫ് ജസ്റ്റിസ് യുയു ലളിത് അദ്ധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് വാദം കേൾക്കുന്നത്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് എല്ലാം വിരുദ്ധമാണ് കേന്ദ്ര സർക്കാർ പാസാക്കിയ...

Read moreDetails

രാജസ്ഥാനിൽ മന്ത്രിക്ക് നേരെ ഷൂ ഏറ്; പിന്നിൽ സച്ചിൻ പൈലറ്റിന്റെ അനുയായികളെന്ന് മന്ത്രി

രാജസ്ഥാനിൽ മന്ത്രിക്ക് നേരെ ഷൂ ഏറ്; പിന്നിൽ സച്ചിൻ പൈലറ്റിന്റെ അനുയായികളെന്ന് മന്ത്രി

ജയ്പൂർ: രാജസ്ഥാനിൽ മന്ത്രിക്ക് നേരെ ഷൂ ഏറ്. മന്ത്രി അശോക് ചന്ദ്നക്ക് നേരെയാണ് ഷൂ എറിഞ്ഞത്. സച്ചിൻ പൈലറ്റിന്റെ അനുയായികളാണ് മന്ത്രി  അശോക് ചന്ദ്നക്ക് നേരെ ഷൂ എറിഞ്ഞതെന്ന് ആരോപണമുയർന്നു. ഷൂ എറിഞ്ഞ പ്രവർത്തകർ പൈലറ്റിനായി മുദ്രാവാക്യവും വിളിച്ചു.ഗുർജ്ജർ നേതാവിന്റെ ചിതാഭസ്മം നിമജ്ജനം...

Read moreDetails

മഹാരാഷ്ട്രയിൽ വീണ്ടും കർഷക ആത്മഹത്യ; യവാത്മാളിൽ 43 ദിവസത്തിനിടെ ജീവനൊടുക്കിയത് 60 കർഷകർ

മഹാരാഷ്ട്രയിൽ വീണ്ടും കർഷക ആത്മഹത്യ; യവാത്മാളിൽ 43 ദിവസത്തിനിടെ ജീവനൊടുക്കിയത് 60 കർഷകർ

മുംബൈ: മഹാരാഷ്ട്രയിൽ നിന്ന് ക‍ർഷക ആത്മഹത്യയുടെ ഞെട്ടിക്കുന്ന കണക്ക് പുറത്ത്. യവാത്മാൾ ജില്ലയിൽ 48 കർഷകരാണ് കഴിഞ്ഞ മാസം ജീവനൊടുക്കിയത്. ഈ മാസം ഇതുവരെ 12 ക‍ർഷകർ ആത്മഹത്യ ചെയ്തു. ഈ വർഷത്തെ ആകെ കർഷക ആത്മഹത്യകളുടെ എണ്ണം 205 ആയി ഉയർന്നതായും...

Read moreDetails

അമിത് ഷായുടെ മഫ്ളറിന്റെ വില 80,000, നേതാക്കളുടെ സൺഗ്ലാസിന് 2.5 ലക്ഷം; തിരിച്ചടിച്ച് ഗെഹ്ലോട്ട്

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ; അമിത് ഷാ ഇന്ന് ഉത്തരാഖണ്ഡിലെത്തും

ജയ്പൂർ : ഭാരത് ജോഡോ യാത്ര ആരംഭിച്ചത് മുതൽ കോൺഗ്രസ് - ബിജെപി വാക്പോര് തുടരുകയാണ്. ഇതിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയിൽ ധരിച്ച ടി ഷര്‍ട്ടിന്റെ വിലയെ ചൊല്ലിയായി തര്‍ക്കം. 41000 രൂപയുടെ ടീ ഷര്‍ട്ടാണ്...

Read moreDetails

കെഎസ്ആർടിസിയെ ലാഭകരമാക്കാൻ കർണാടക മോഡൽ പഠിക്കാൻ ധനവകുപ്പ്, പ്ലാനിങ് ബോർഡ് അംഗത്തെ ചുമതലപ്പെടുത്തി

കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ സമരം രണ്ടാഴ്ച പിന്നിട്ടു ; ആവശ്യം പരി?ഗണിക്കാതെ സര്‍ക്കാര്‍

തിരുവനന്തപുരം: കെഎസ്ആർടിസിയെ ലാഭകരമാക്കാൻ കർണാടക മോഡൽ പഠിക്കാൻ ധനവകുപ്പ്.കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ലാഭകരമായി പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് പഠിച്ചു റിപ്പോർട്ട് നൽകാൻ ധനമന്ത്രി പ്ലാനിങ് ബോർഡ് അംഗത്തെ ചുമതലപ്പെടുത്തി .വി.  നമശിവായം അധ്യക്ഷനായ സമിതിയാണ് പഠിക്കുന്നത് .ഗ്രാമ - നഗര സർവീസുകൾ, ടിക്കറ്റ്...

Read moreDetails
Page 1311 of 1748 1 1,310 1,311 1,312 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.