ദില്ലി: ഇന്ത്യയുടെ നാൽപത്തിയൊൻപതാം ചീഫ് ജസ്റ്റിസായി യു യു ലളിത് ഇന്ന് സ്ഥാനമേൽക്കും. രാഷ്ട്രപതി ദ്രൗപദി മുർമ്മുയാണ് യു യു ലളിതിന് സത്യവാചകം ചൊല്ലിക്കൊടുക്കുക. അഭിഭാഷകനായിരിക്കെ നേരിട്ട് സുപ്രീംകോടതി ജഡ്ജിയായ ശേഷം ചീഫ് ജസ്റ്റിസാകുന്ന രണ്ടാമത്തെ വ്യക്തിയാണ് ജസ്റ്റിസ് യു യു...
Read moreDetailsദില്ലി : നായയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് തെന്നി നീങ്ങി പിക്കപ്പ് വാൻ ഇടിച്ച് 24 കാരൻ മരിച്ചു. ദില്ലിയിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലെ കുക്കായ രാഹുൽ ആണ് മരിച്ചത്. ബിഹാരിപൂർ സ്വദേശിയാണ് രാഹുൽ. നോർത്ത് ദില്ലിയിലെ വസീറാബാദിൽ വച്ചാണ്...
Read moreDetailsന്യൂഡൽഹി: 2007ലെ വിദ്വേഷപ്രസംഗക്കേസില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ആശ്വാസം. യോഗി ആദിത്യനാഥിനെ പ്രോസിക്യൂട്ട് ചെയ്യാൻ യുപി സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് എന്‍.വി.രമണ, ജസ്റ്റിസുമാരായ ഹിമ കോലി, സി.ടി.രവികുമാര്‍ എന്നിവരുടെ ബെഞ്ചാണ് കേസ്...
Read moreDetailsന്യൂഡൽഹി : മുതിർന്ന നേതാവ് ഗുലാം നബി ആസാദിനു പിന്തുണ പ്രഖ്യാപിച്ച് കശ്മീർ കോൺഗ്രസിൽ കൂട്ടരാജി. ആസാദിനു പിന്നാലെ, കശ്മീരിലെ 5 മുതിർന്ന നേതാക്കളാണു രാജിവച്ചത്. ഇവർ ഡൽഹിയിൽ ആസാദിനെ സന്ദർശിച്ച ശേഷം രാജി പ്രഖ്യാപിക്കുകയായിരുന്നു. നേരത്തേ മന്ത്രിമാരും എംഎൽഎമാരും ആയിരുന്ന...
Read moreDetailsന്യൂഡൽഹി: ജമ്മു കശ്മീരിൽ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് കോൺഗ്രസിൽ നിന്ന് രാജിവെച്ച മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. അതേസമയം ബി.ജെ.പിയിൽ ചേരാനൊരുങ്ങുന്നുവെന്ന അഭ്യൂഹം അദ്ദേഹം തള്ളി. സ്വന്തം സംസ്ഥാനത്ത് പുതിയ പാർട്ടിയുണ്ടാക്കും. ദേശീയ രാഷ്ട്രീയ പാർട്ടിയാക്കണോ അതെന്ന് പിന്നീട് തീരുമാനിക്കുമെന്നും...
Read moreDetailsദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്‍റെ രാജി ദുഖകരമെന്ന് കോണ്‍ഗ്രസ്.സോണിയയും രാഹുലും കോൺഗ്രസും വിലക്കയറ്റം ഉൾപ്പെടെയുള വിഷയങ്ങളിൽ പ്രതിഷേധം ശക്തമാക്കുമ്പോഴാണ് രാജി.ഭാരത് ജോഡോ യാത്രക്കായി പാർട്ടി ഒരുങ്ങുന്നു.ഈ സമയത്തുള്ള രാജി ദൗർഭാഗ്യകരവും ദുഃഖകരവുമാണെന്ന് അജയ് മാക്കനും ജയറാം രമേശും പറഞ്ഞു.മാധ്യമ...
Read moreDetailsദില്ലി: യുദ്ധത്തെ തുടർന്ന് യുക്രെയ‍്‍നിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾ സുപ്രീംകോടതിയിൽ. തുടർപഠനത്തിന് കേന്ദ്ര സർക്കാർ ഇടപെടലിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിച്ചത്. വിദ്യാർത്ഥികളുടെ ഹർജിയിൽ സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു. ഒരാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്ന് സർക്കാരിനോട് കോടതി നിർദേശിച്ചു....
Read moreDetailsഇന്ന് സോഷ്യല്‍ മീഡിയ ഉപയോഗിക്കാത്തവര്‍ അപൂര്‍വമാണെന്ന് തന്നെ പറയാം. അത്രമാത്രം സ്മാര്‍ട് ഫോണുകളും ഇന്‍റര്‍നെറ്റും സജീവമാണിന്ന്. സോഷ്യല്‍ മീഡിയ തന്നെ രണ്ട് രീതിയില്‍ ഉപയോഗിക്കാം. ഒന്ന് നമുക്കാവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനും വിനോദത്തിനുമെല്ലാം വേണ്ടി. രണ്ടാമത്തേത് സോഷ്യല്‍ മീഡിയയുടെ അനാരോഗ്യകരമായ ഉപയോഗമാണ്. മറ്റുള്ളവരുടെ...
Read moreDetailsജനിക്കാൻ പോകുന്ന സ്വന്തം കുഞ്ഞിന് അപകടമൊന്നും വരാതിരിക്കാൻ 18 മാസം മാത്രം പ്രായമുള്ള മരുമകനെ ബലി നൽകി ഒരു സ്ത്രീ. യുപിയിലെ അംരോഹ ജില്ലയിൽ മലക്പൂർ ഗ്രാമത്തിലെ ആദംപൂർ പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. കുട്ടിയെ കൊലപ്പെടുത്തിയതിന്...
Read moreDetailsദില്ലി: മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. കോണ്‍ഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് രാജിവച്ചത്. രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറി. കലാപക്കൊടി ഉയര്‍ത്തിയ ശേഷമാണ് കോണ്‍ഗ്രസിന്‍റെ തല മുതിര്‍ന്ന നേതാവ് പാര്‍ട്ടിയില്‍ നിന്ന് പടിയിറങ്ങുന്നത്....
Read moreDetails