ദില്ലി: ചീഫ് ജസ്റ്റിസ് എൻ.വി.രമണ ഇന്ന് സുപ്രീംകോടതിയിൽ നിന്ന് പടിയിറങ്ങുന്നു. എണ്ണം പറഞ്ഞ നിരവധി കേസുകളിൽ വിധി പറഞ്ഞ ചീഫ് ജസ്റ്റിസ്, സുപ്രീംകോടതിയിൽ നിന്ന് വിരമിക്കുന്നത് മറ്റൊരു ചരിത്രത്തിന് കൂടി തുടക്കം കുറിച്ചാണ്. വിരമിക്കൽ ദിനത്തിൽ സുപ്രീംകോടതിയുടെ ചരിത്രത്തിൽ ആദ്യമായി, കോടതി നടപടികൾ...
Read moreDetailsദില്ലി : ജാർഖണ്ഡില്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ നിയമസഭാഗത്വം റദ്ദാക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഗവർണർക്ക് റിപ്പോർട്ട് നല്‍കിയ സാഹചര്യത്തിൽ അതിനെ നിയമപരമായി നേരിടാൻ ജെ എം എമ്മിൽ ആലോചന. ഗവർണറുടെ ഉത്തരവ് പ്രതികൂലമായാൽ കോടതിയെ സമീപിച്ചേക്കും. കോടതിയിൽ തിരിച്ചടി ഉണ്ടായാൽ ഉപതെരഞ്ഞെടുപ്പിലൂടെ വീണ്ടും...
Read moreDetailsവഡോദര: കൈ റെയിൽവേ ജോലിക്കായുള്ള മത്സരപരീക്ഷയിൽ ജയിക്കാനായി കൈവിരലിലെ തൊലി നീക്കം ചെയ്ത് സുഹൃത്തിന്റെ വിരലിൽ പതിപ്പിച്ച് തട്ടിപ്പിന് ശ്രമിച്ച യുവാവിന്റെ പദ്ധതി പാളി. ബയോമെട്രിക് പരിശോധനയിൽ പിടിക്കപ്പെടാതാരിക്കാനാണ് യുവാവ് സ്വന്തം കൈവിരലിലെ തൊലി അടർത്തിയെടുത്ത് സുഹൃത്തിന്റെ വിരലിൽ വെച്ചുപിടിപ്പിച്ചത്. മിടുക്കനായ...
Read moreDetailsദില്ലി: രാജ്യത്ത് ഒക്ടോബർ 12ന് 5ജി സേവനം നൽകി തുടങ്ങുമെന്ന് എന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്. തുടര്‍ന്ന് രാജ്യത്തെ വിവിധ നഗരങ്ങളിലേക്ക് 5ജി സേവനം വ്യാപിപ്പിക്കുമെന്നും കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് വ്യാഴാഴ്ച പറഞ്ഞു. "5G സേവനങ്ങൾ...
Read moreDetailsഹൈദരാബാദ്: പ്രവാചക വിരുദ്ധ പരാമർശം നടത്തിയ കേസില്‍ തെലങ്കാന ബിജെപി എംഎൽഎ ഠാക്കൂർ രാജാ സിങ്ങിനെ തെലങ്കാന പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ഇതേ കേസിൽ അറസ്റ്റിലായ രാജാ സിങ്ങിന് ചൊവ്വാഴ്ച ജാമ്യം ലഭിച്ചിരുന്നു. ഇയാൾക്കെതിരെ ഹൈദരാബാദിൽ വൻ പ്രതിഷേധം തുടരുന്നതിനിടെയാണ്...
Read moreDetailsദില്ലി: സെപ്റ്റംബര്‍ രണ്ടിന് നടക്കുന്ന അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ തെരഞ്ഞെടുപ്പില്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ പുതിയ നാമനിര്‍ദേശ പത്രിക നല്‍കി മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകന്‍ ബൈച്ചുങ് ബൂട്ടിയ. നേരത്തെ വിശിഷ്ട താരങ്ങളുടെ പ്രതിനിധിയായി ബൂട്ടിയ അപേക്ഷ നല്‍കിയിരുന്നെങ്കിലും വിശിഷ്ട...
Read moreDetailsന്യൂഡൽഹി : ഡൽഹിയിലെ ആംആദ്മി പാർട്ടി (എഎപി) സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണങ്ങൾക്കിടെ, മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ വിളിച്ച യോഗത്തിൽ 54 എംഎൽഎമാർ പങ്കെടുത്തതായി വിശദീകരണം. ആകെയുള്ള 62 എംഎൽഎമാരിൽ 54 പേരും യോഗത്തിനെത്തിയതായി എഎപി നേതാവ് സൗരഭ് ഭരദ്വാജ്...
Read moreDetailsന്യൂഡൽഹി: ഹൃദയാഘാതത്തെത്തുടർന്ന് 15 ദിവസമായി അബോധാവസ്ഥയിലായ ജനപ്രിയ ഹാസ്യനടൻ രാജു ശ്രീവാസ്തവ ഒടുവിൽ ജീവിതത്തിലേക്കു തിരിച്ചുവരുന്നു. വ്യാഴാഴ്ച അദ്ദേഹത്തിനു ബോധം തെളിഞ്ഞുവെന്ന് ഡൽഹി എയിംസിലെ ഡോക്ടർമാർ അറിയിച്ചതായി അദ്ദേഹത്തിന്റെ പഴ്സനൽ സെക്രട്ടറി ഗർവിത് നാരാങ് വാർത്താ ഏജൻസി അറിയിച്ചു. നിലവിൽ ഡോക്ടർമാരുടെ...
Read moreDetailsഇറ്റാനഗര്‍: ബിഹാറിലെ അടിക്ക് നിതീഷ് കുമാറിന് തിരിച്ചടി നല്‍കി ബിജെപി. സഖ്യം ഉപേക്ഷിച്ച് ആര്‍ജെഡിക്കും കോണ്‍ഗ്രസിനുമൊപ്പം പോയ നിതീഷ് കുമാറിന്‍റെ പാര്‍ട്ടിക്ക് അരുണാചല്‍ പ്രദേശിലുള്ള ഏക എംഎല്‍എയെ സ്വന്തം പാളയത്തിലെത്തിച്ചാണ് ബിജെപി തിരിച്ചടി നല്‍കിയിരിക്കുന്നത്. ബുധനാഴ്ചയാണ് ടെച്ചി കാസോ ബിജെപിയില്‍ ചേര്‍ന്നത്....
Read moreDetailsദില്ലി: ഇഡിയുടെ വിശാല അധികാരങ്ങൾ ശരിവെച്ച ഉത്തരവ് പുനഃപരിശോധിക്കുമെന്ന് സുപ്രീംകോടതി. ഭാഗികമായിട്ടാകും ഉത്തരവ് പുനഃപരിശോധിക്കുക. കേസിൽ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം നൽകിയ ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവിറക്കിയത്. ഇഡിക്ക് വിപുലമായ അധികാരങ്ങൾ ലഭിക്കാൻ വഴിയൊരുക്കിയ വിധിക്കെതിരായ...
Read moreDetails