ദില്ലി: നീറ്റ് പരീക്ഷ തത്ക്കാലം റദ്ദാക്കില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. നീറ്റ് - നെറ്റ് വിവാദത്തിനിടെ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് ധർമേന്ദ്ര പ്രധാന്റെ പ്രസ്താവന. എൻടിഎയുടെ സുതാര്യത ഉറപ്പാക്കാൻ ഉന്നതതല സമിതി രൂപീകരിച്ചതായും മന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥികളുടെ താത്പര്യം...
Read moreതിരുവനന്തപുരം: കെ.എസ്.യു രാജ്ഭവനിലേക്ക് സംഘടിപ്പിച്ച പ്രതിഷേധതെരുവ് പരിപാടിയിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യറിന്‍റെ നേതൃത്വത്തിൽ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മത്സര പരീക്ഷകളുടെ വിശ്വാസ്യതക്കുമേൽ കളങ്കം ചാർത്തിയ എൻ.ടി.എ ഡയറക്ടർ രാജിവയ്ക്കുക,...
Read moreചെന്നൈ: ബി.ജെ.പി തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ, മുതിർന്ന നേതാവ് തമിഴിസൈ സൗന്ദരരാജൻ എന്നിവർക്കെതിരെ പരസ്യ വിമർശനം നടത്തിയ രണ്ട് നേതാക്കളെ പാർട്ടി ചുമതലകളിൽനിന്ന് നീക്കി. ഒ.ബി.സി വിങ് ജനറൽ സെക്രട്ടറി ട്രിച്ചി സൂര്യ, ബി.ജെ.പി ഇന്റലക്ച്വൽ വിങ്ങിലെ കല്യാൺ...
Read moreഇടുക്കി: പട്ടികവർഗ വിഭാഗങ്ങൾ താമസിക്കുന്ന ഇടങ്ങളുടെ പേര് മാറ്റിയത് കൊണ്ട് മാത്രം കാര്യമില്ലെന്ന് കോവിൽമല രാജാവ് രാമൻ രാജമന്നാൻ. പട്ടിക വർഗ വിഭാഗക്കാരുടെ ജീവിത സാഹചര്യം കൂടി സർക്കാർ മനസിലാക്കണം. അടിസ്ഥാന സൗകര്യം പോലുമില്ലാത്ത വീടുകൾ കേരളത്തിലുണ്ട്. ആ സ്ഥലങ്ങളെ ഉന്നതി...
Read moreന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് യു.ജി.സി നെറ്റ് പരീക്ഷ റദ്ദാക്കിയതിനു പിന്നാലെ നരേന്ദ്രമോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. റഷ്യ-യുക്രെയ്ൻ യുദ്ധം നരേന്ദ്രമോദി അവസാനിപ്പിച്ചുവെന്നാണ് പറഞ്ഞു കേട്ടത്. എന്നാൽ ചില കാരണങ്ങളാൽ ഇന്ത്യയിലെ ചോദ്യപേപ്പർ ചോർച്ച തടയാൻ പ്രധാനമന്ത്രി തയാറാകുന്നില്ലെന്നും രാഹുൽ...
Read moreന്യൂഡൽഹി: കേന്ദ്രസർക്കാർ തൊഴിൽ പെർമിറ്റ് പുതുക്കി നൽകാത്തതിനാൽ 13 വർഷമായി ഇന്ത്യയിൽ ജോലി ചെയ്തിരുന്ന ഫ്രഞ്ച് മാധ്യമ പ്രവർത്തകൻ സെബാസ്റ്റ്യൻ ഫ്രാൻസിസ് രാജ്യംവിട്ടു. മാർച്ച് ഏഴിനാണ് വർക്ക് പെർമിറ്റ് പുതുക്കി നൽകില്ലെന്ന് ഇദ്ദേഹത്തിന് വിവരം ലഭിച്ചത്. അതേസമയം ഫ്രാൻസിസിന് വർക് പെർമിറ്റ്...
Read moreദില്ലി: നീറ്റിൽ പുനഃപരീക്ഷ ആവശ്യപ്പെട്ടുള്ള ഹർജികളിൽ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്. എന്നാൽ കൗൺസിലിംഗ് സ്റ്റേ ചെയ്യണം എന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. നീറ്റ് ചോദ്യപേപ്പർ ചോർന്ന് കിട്ടിയതായുള്ള ബീഹാറിൽ അറസ്റ്റിലായ വിദ്യാർത്ഥികളുടെ മൊഴി ഇതിനിടെ പുറത്തുവന്നു. നീറ്റിന് പുറമേ നെറ്റ് പരീക്ഷയും...
Read moreഹൈദരാബാദ്: ഹൈദരാബാദില്‍ നിന്ന് ക്വാലാലംപൂരിലേക്ക് തിരിച്ച വിമാനത്തിന്‍റെ എഞ്ചിന് തീപിടിച്ചു. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ക്വാലാലംപൂരിലേക്ക് തിരിച്ച മലേഷ്യൻ എയർലൈൻസിന്‍റെ എംഎച്ച് 199 വിമാനത്തിന്‍റെ എഞ്ചിനാണ് തീപിടിച്ചത്. തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി. വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം...
Read moreലഖ്നോ: ഉത്തർപ്രദേശിലെ അലിഗഢിൽ മുസ്‍ലിം യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. മോഷണക്കുറ്റമാരോപിച്ചാണ് 35കാരനായ യുവാവിനെ തല്ലിക്കൊന്നത്. കൊലപാതകത്തെ തുടർന്ന് സംഘർഷസാധ്യത കണക്കിലെടുത്തി കൂടുതൽ പൊലീസിനെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി 10.15ഓടെ മാമു ബഞ്ജ പ്രദേശത്താണ് യുവാവിന് മർദനമേറ്റത്. മുഹമ്മദ് ഫരീദെന്ന ഔറംഗസേബാണ്...
Read moreപട്ന: സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പിന്നാക്ക വിഭാഗത്തിന് 65 ശതമാനം സംവരണം ഏർപ്പെടുത്തിക്കൊണ്ട് ബിഹാർ സർക്കാർ കൊണ്ടുവന്ന നിയമം പട്ന ഹൈകോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്റെ അധ്യക്ഷതയിലുള്ള ഡിവിഷൻ ബെഞ്ചിന്‍റേതാണ് ഉത്തരവ്. തുല്യതക്കുള്ള അവകാശം ഉറപ്പാക്കുന്ന...
Read more