കേരള സർക്കാരിന് രൂക്ഷ വിമർശനവുമായി സി.എ.ജി

കേരള സർക്കാരിന് രൂക്ഷ വിമർശനവുമായി സി.എ.ജി

കേരള സർക്കാരിന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി.എ.ജി ) വിമർശനം. തീരദേശ ആവാസവ്യവസ്ഥ പരിപാലന വിഷയത്തിൽ സുസ്ഥിരമായ വികസന ലക്ഷ്യങ്ങൾ കൈക്കൊണ്ടില്ലെന്നതിലാണ് സർക്കാരിനെതിരെ സി.എ.ജി വിമർശനമുയർത്തിയത്. പ്രാദേശിക പാരിസ്ഥിക സൂചകങ്ങൾ പരിശോധിക്കുന്നതിന് പകരം സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷന്റെ സ്ഥിതി വിവരമാണ് ആശ്രയിച്ചത്....

Read moreDetails

2025ന് മുമ്പ് മഹാസഖ്യം വീഴുമെന്ന് ബി.ജെ.പി നേതാവ് സുശീൽ മോദി

2025ന് മുമ്പ് മഹാസഖ്യം വീഴുമെന്ന് ബി.ജെ.പി നേതാവ് സുശീൽ മോദി

പാട്ന: ആർ.ജെ.ഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിന്‍റെ നേതാവായി നിതീഷ് കുമാറിനെ തെരഞ്ഞെടുത്തതിന് പിന്നാലെ 2025ൽ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് സർക്കാർ വീഴുമെന്ന് ബി.ജെ.പി നേതാവ് സുശീൽ മോദി. ജെ.ഡി.യു പ്രധാനമന്ത്രി നരേന്ദ്രമോദിയേയും എൻ.ഡി.എക്ക് വോട്ട് ചെയ്ത ബീഹാറിലെ ജനങ്ങളെയും വഞ്ചിച്ചു എന്നും അദ്ദേഹം...

Read moreDetails

നൂപുർ ശർമയുടെ ആവശ്യം അംഗീകരിച്ച് സുപ്രീംകോടതി; കേസുകളെല്ലാം ഡൽഹിയിലേക്ക്

നൂപുർ ശർമയുടെ ആവശ്യം അംഗീകരിച്ച് സുപ്രീംകോടതി; കേസുകളെല്ലാം ഡൽഹിയിലേക്ക്

ന്യൂഡൽഹി: പ്രവാചക നിന്ദ നടത്തിയ ബി.ജെ.പി വക്താവ് നൂപുർ ശർമക്ക് ആശ്വാസമേകുന്ന വിധിയുമായി സുപ്രീംകോടതി. പ്രവാചക നിന്ദയെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ ഒറ്റക്കേസായി ഡൽഹിയിൽ പരിഗണിക്കണമെന്ന നൂപുർ ശർമയുടെ അഭ്യർഥനയാണ് കോടതി ശരിവെച്ചത്. പ്രവാചകനിന്ദയുടെ പേരിൽ...

Read moreDetails

മകളുടെ ഒളിച്ചോട്ടം തടഞ്ഞു; കാമുകനും പതിനഞ്ചുകാരിയും ചേർന്ന് മാതാപിതാക്കളെ വധിച്ചു

മകളുടെ ഒളിച്ചോട്ടം തടഞ്ഞു; കാമുകനും പതിനഞ്ചുകാരിയും ചേർന്ന് മാതാപിതാക്കളെ വധിച്ചു

ജംഷഡ്പുർ: വിവാഹം കഴിക്കുന്നതിന് വീട്ടുകാർ തടസ്സം നിന്നതോടെ പതിനഞ്ചുകാരിയും 37 വയസ്സുള്ള കാമുകനും ചേർന്ന് മാതാപിതാക്കളെ കൊലപ്പെടുത്തി. കാമുകനൊപ്പം ഇറങ്ങിപ്പോകുന്നതിനു പെൺകുട്ടിയുടെ മാതാപിതാക്കൾ എതിർത്തതാണു െകാലപാതകത്തിൽ കലാശിച്ചത്. ജാർഖണ്ഡിലെ കിഴക്കൻ സിങ്ബും ജില്ലയിലാണു സംഭവം. ഞായറാഴ്ച രാത്രി വീട്ടിൽനിന്നും ഒളിച്ചോടാൻ ശ്രമിച്ചത്...

Read moreDetails

ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് ഈ വർഷം ഉണ്ടാകില്ല, അന്തിമ വോട്ടർ പട്ടിക നവംബർ 25ന്

ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് ഈ വർഷം ഉണ്ടാകില്ല, അന്തിമ വോട്ടർ പട്ടിക നവംബർ 25ന്

ജമ്മു: ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിശ്ചയിച്ച അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്ന തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടി. നവംബർ 25ലേക്കാണ് നീട്ടിയത്. ഇതോടെ നേരത്തെ പ്രതീക്ഷിച്ചത് പോലെ ജമ്മുകശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് ഈ വർഷം നടക്കാനുള്ള സാധ്യത മങ്ങി....

Read moreDetails

കോമഡി ആർട്ടിസ്റ്റ് രാജു ശ്രീവാസ്തവയ്ക്കു ട്രെഡ്മിൽ വ്യായാമത്തിനിടെ ഹൃദയാഘാതം

കോമഡി ആർട്ടിസ്റ്റ് രാജു ശ്രീവാസ്തവയ്ക്കു ട്രെഡ്മിൽ വ്യായാമത്തിനിടെ ഹൃദയാഘാതം

ന്യൂഡൽഹി: സ്റ്റാൻഡ് അപ് കോമഡി ആർട്ടിസ്റ്റ് രാജു ശ്രീവാസ്തവയ്ക്കു ഹൃദയാഘാതം. ജിമ്മിൽ വ്യായാമത്തിനിടെയായിരുന്നു സംഭവം. ഉടൻതന്നെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായി മറ്റൊരു സ്റ്റാൻഡ് അപ് കോമഡി ആർട്ടിസ്റ്റായ സുനിൽ പാൽ...

Read moreDetails

കോര്‍ബെവാക്സ് കൊവിഡ് കരുതല്‍ ഡോസായി സ്വീകരിക്കാന്‍ കേന്ദ്രാനുമതി

ബൂസ്റ്റര്‍ ഡോസായി ലഭിക്കുക ആദ്യം സ്വീകരിച്ചതില്‍ നിന്ന് വ്യത്യസ്തമായ വാക്‌സിന്‍ ; മാര്‍ഗനിര്‍ദേശം ഇറക്കും

ദില്ലി : കോര്‍ബെവാക്സ് കരുതല്‍ ഡോസായി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. കൊവിഷില്‍ഡോ കൊവാക്സീനോ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്ക് കൊര്‍ബേ വാക്സ് ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതാദ്യമായാണ് വ്യത്യസ്ത വാക്സീന്‍ ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്നത്. കൊവിഡ്...

Read moreDetails

ഭീമ കൊറേഗാവ് കേസ് : കവി വരവരറാവുവിന് സ്ഥിരം ജാമ്യം, ആരോ​ഗ്യാവസ്ഥ പരി​ഗണിച്ചെന്ന് സുപ്രീംകോടതി

മുന്നാക്ക സംവരണം : ഈ വര്‍ഷം നിലവിലെ നിബന്ധന ബാധകമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ദില്ലി: ഭീമ കൊറേഗാവ് കേസില്‍ പ്രതിയായ കവി വരവരറാവുവിന് സ്ഥിരം ജാമ്യം അനുവദിച്ച് സുപ്രീം കോടതി ഉത്തരവ്. ആരോ​ഗ്യ കാരണങ്ങൾ പരി​ഗണിച്ചാണ് ജാമ്യം. പാർക്കിൻസൺ രോ​ഗത്തിന് ചികിൽസയിലാണ് 82 വയസായ വരവരറാവു എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ സുപ്രീം കോടതിയെ അറിയിച്ചു. തുടർന്ന് ചിവ...

Read moreDetails

ബിഹാറിൽ വിശാലസഖ്യ സർക്കാർ അധികാരമേൽക്കും ; നിതീഷ് കുമാർ 8ാം തവണയും മുഖ്യമന്ത്രി

ബിഹാറിൽ വിശാലസഖ്യ സർക്കാർ അധികാരമേൽക്കും ; നിതീഷ് കുമാർ 8ാം തവണയും മുഖ്യമന്ത്രി

ദില്ലി : ബിഹാറിൽ നിതീഷ് കുമാറിൻ്റെ നേതൃത്വത്തിൽ വിശാല സഖ്യ സർക്കാർ ഇന്ന് അധികാരമേൽക്കും. രണ്ട് മണിക്കാണ് സത്യപ്രതിജ്ഞ. വിശാല സഖ്യത്തിൽ നിതീഷ് കുമാർ മുഖ്യമന്ത്രിയും, തേജസ്വിയാദവ് ഉപമുഖ്യമന്ത്രിയുമാകും. കോൺഗ്രസ്, ഇടത് പാർട്ടികൾ, മറ്റ് ചെറുകക്ഷികൾ എന്നിവർക്കും മന്ത്രിസഭയിൽ പ്രാതിനിധ്യം ഉണ്ടാകും. ഉപമുഖ്യമന്ത്രി...

Read moreDetails

അധ്യാപികയുടെ ബിക്കിനി ചിത്രങ്ങൾ മകൻ കണ്ടെന്ന് രക്ഷിതാവിന്റെ പരാതി, അധ്യാപികയെ പുറത്താക്കി കോളേജ്

അധ്യാപികയുടെ ബിക്കിനി ചിത്രങ്ങൾ മകൻ കണ്ടെന്ന് രക്ഷിതാവിന്റെ പരാതി, അധ്യാപികയെ പുറത്താക്കി കോളേജ്

കൊൽക്കത്ത : ബിക്കിനി ധരിച്ച് നിൽക്കുന്ന അധ്യാപികയുടെ ചിത്രങ്ങൾ മകൻ നോക്കുന്നത് കണ്ടെന്ന പരാതിയുമായി പിതാവ്. ഇൻസ്റ്റഗ്രാമിൽ അധ്യാപിക പോസ്റ്റ് ചെയ്ത ചിത്രങ്ങൾ മകൻ നോക്കുന്നത് കണ്ടുവെന്നാണ് രക്ഷിതാവ് കോളേജിൽ പരാതി നൽകിയത്. ഇതിനുപിന്നാലെ അധ്യാപികയെ കോളേജ് പിരിച്ചുവിട്ടുവെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോര്‍ട്ട്...

Read moreDetails
Page 1363 of 1748 1 1,362 1,363 1,364 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.