ദില്ലി: ശ്രീലങ്കയുടെ അഭ്യർഥന തള്ളി ചൈനീസ് ചാരക്കപ്പൽ യുവാൻ വാങ് 5 ഹമ്പൻതോട്ട തുറമുഖത്തേക്ക് യാത്ര തുടരുന്നു. ചൈനീസ് ചാരക്കപ്പൽ ശ്രീലങ്കൻ തുറമുഖത്ത് നങ്കൂരമിടുന്നതിൽ ഇന്ത്യ ആശങ്ക അറിയിച്ചിരുന്നു. തുടർന്ന് കപ്പൽ എത്തുന്നത് നീട്ടിവെക്കണമെന്ന് ശ്രീലങ്ക ചൈനയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ശ്രീലങ്കയുടെ...
Read moreDetailsദില്ലി: ആട്ടയുടെ കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തി ഒരു മാസത്തിന് ശേഷം മൈദ, റവ എന്നിവയുടെ കയറ്റുമതിക്കും നിയന്ത്രണം കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. കഴിഞ്ഞ മാസം, കേന്ദ്രം ഗോതമ്പ് പൊടിയുടെ കയറ്റുമതി നിയന്ത്രിച്ചിരുന്നു. അതിന് മുമ്പ് മെയ് 13 ന് കേന്ദ്രം...
Read moreDetailsദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 2.23 കോടിയിലധികം മൂല്യമുള്ള ആസ്തിയുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തുവിട്ട രേഖകൾ. കൂടുതലും ബാങ്ക് നിക്ഷേപമായിട്ടാണ് പ്രധാനമന്ത്രിയുടെ ആസ്തി. ഗുജറാത്തിലെ ഗാന്ധിനഗറിൽ അദ്ദേഹത്തിന് വിഹിതമായി ലഭിച്ച ഭൂമി ദാനം ചെയ്തതിനാൽ സ്ഥാവര സ്വത്തുക്കളൊന്നുമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അദ്ദേഹത്തിന്...
Read moreDetailsലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വാട്സ് ആപ്പിൽ വധഭീഷണി. പൊലീസിന്റെ ടെക്‌സ്‌റ്റ് ഹെൽപ്പ് ലൈനിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് വാട്‌സ്ആപ്പ് സന്ദേശം ലഭിച്ചത്. അന്വേഷണത്തിൽ ഒരാൾക്കെതിരെ കേസെടുത്തതായി ലഖ്‌നൗ പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഡയൽ-112 ഹെൽപ്പ് ലൈനിലെ വാട്ട്‌സ്ആപ്പ്...
Read moreDetailsജയ്സാൽമീർ: ഐ.എ.എസ് ഓഫിസർ ടിന ഡാബിയുടെ ഫോട്ടോ ഉയോഗിച്ച് വാട്സ് ആപ്പിലൂടെ ആളുകളെ കബിളിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. ടിന ഡാബിയുടെ പേരിൽ ആളുകൾക്ക് സന്ദേശമയച്ച് ആമസോൺ ഗിഫ്റ്റ് കാർഡുകൾ ആവശ്യപ്പെടുകയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. നഗര വികസന ട്രസ്റ്റ് സെക്രട്ടറി...
Read moreDetailsസാൻഫ്രാൻസിസ്കോ: വാട്സ് ആപ്പ് സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാൻ വെറും ഒരു മണിക്കൂർ മാത്രമേ അവശേഷിക്കൂ എന്ന പരാതികൾക്ക് വിരാമമിട്ട് മെറ്റ. സന്ദേശങ്ങൾ മായ്ക്കാൻ ഇനി രണ്ട് ദിവസത്തിൽ കൂടുതൽ സമയമാണ് നൽകുക. പുതിയ സവിശേഷതയായി വാട്സ് ആപ്പ് ഈ രീതി അവതരിപ്പിക്കുമെന്ന്...
Read moreDetailsമുംബൈ: മങ്കിപോക്സ് വൈറസ് വാഹകരെന്ന് മുദ്രകുത്തി പഴിക്കുന്നത് കാരണം പുരുഷ സ്വവർഗാനുരാഗികൾ പരിശോധന നടത്താൻ താൽപര്യം പ്രകടിപ്പിക്കുന്നില്ലെന്ന് റിപ്പോർട്ട്. പങ്കാളികൾ വൈറസ് വാഹകരായിരുന്നിട്ടും മുംബൈയിൽ രണ്ട് പുരുഷന്മാർ ടെസ്റ്റ് നടത്താൻ വിസമ്മതിച്ചതായി ഡോക്ടർ ഇഷ്വാർ ഗിൽഡ വെളിപ്പെടുത്തി. 1986ൽ എയ്ഡ്സ് രോഗ...
Read moreDetailsഗുവാഹത്തി: അസമിലെ സുൽകുച്ചിയിൽ പ്രണയം തെളിയിക്കാൻ എച്ച്‌ഐവി ബാധിതനായ കാമുകന്റെ രക്തം സ്വന്തം ശരീരത്തിൽ കുത്തിവച്ച് 15 വയസ്സുകാരി. അസമിലെ ഹജോ നഗരത്തിലുള്ള സത്തോളയിൽ നിന്നുള്ള യുവാവിനെ ഫെയ്‌സ്ബുക്കിലുടെയാണ് പെൺകുട്ടി പരിചയപ്പെടുന്നത്. യുവാവുമായി ഏറെ വൈകാതെ പെൺകുട്ടി പ്രണയത്തിലായി. പല തവണ...
Read moreDetailsന്യൂഡൽഹി : ബിഹാറിൽ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച് ആർജെഡിയുമായി ചേർന്നു പുതിയ സർക്കാർ രൂപീകരിക്കാനുള്ള നിതീഷ് കുമാറിന്റെ തീരുമാനത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. സഖ്യ ധർമം ബിജെപി പാലിച്ചെന്നും മുന്നണിയുടെ പദവി ഉയർത്തിപ്പിടിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തങ്ങൾക്ക് 63 എംഎൽഎമാരും...
Read moreDetailsഭോപാൽ: മധ്യപ്രദേശിൽ ആധ്യാത്മികഗുരു ബാബ വൈരാഗ്യാനന്ദ ഗിരിയെ ബലാത്സംഗക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. ‘മിർച്ചി ബാബ’ എന്ന പേരിലും അറിയപ്പെട്ടിരുന്ന ബാബ വൈരാഗ്യാനന്ദ ഗിരിക്ക് നിരവധി അനുയായികളുണ്ട്. ലഹരിമരുന്നു നൽകി ബോധം കെടുത്തിയതിനു ശേഷം വൈരാഗ്യാനന്ദ ഗിരി ബലാത്സംഗം ചെയ്‍തെന്ന അതിജീവിതയുടെ...
Read moreDetails