‘ ഇന്ത്യ വീണ്ടും ചരിത്രം സൃഷ്ടിച്ചു ! കൊവിഡിനെതിരായ പോരാട്ടത്തിന് വലിയ ഊർജം’; വാക്സീൻ 200 കോടിയിൽ പ്രധാനമന്ത്രി

‘ ഇന്ത്യ വീണ്ടും ചരിത്രം സൃഷ്ടിച്ചു ! കൊവിഡിനെതിരായ പോരാട്ടത്തിന് വലിയ ഊർജം’; വാക്സീൻ 200 കോടിയിൽ പ്രധാനമന്ത്രി

ദില്ലി: കൊവിഡ് വാക്സിൻ വിതരണം 200 കോടി ഡോസ് പിന്നിട്ടതിൽ സന്തേഷം പ്രകടിപ്പിച്ചും ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. കൊവിഡിനെതിരായ രാജ്യത്തിന്‍റെ പോരാട്ടത്തിന് ഊർജം പകരുന്ന ചരിത്ര നേട്ടമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ വീണ്ടും ചരിത്രം സൃഷ്ടിച്ചെന്നും 200 കോടി...

Read moreDetails

‘എന്തിനാണ് ഇത്രയും പരിഹാസം?’; ട്രോളുകളോടെ പ്രതികരിച്ച് ലളിത് മോദി

‘എന്തിനാണ് ഇത്രയും പരിഹാസം?’; ട്രോളുകളോടെ പ്രതികരിച്ച് ലളിത് മോദി

ദില്ലി: ഐപിഎല്‍ മുന്‍ ചെയര്‍മാനും വ്യവസായിയുമായ ലളിത് മോദി ബോളിവുഡ് നടി സുസ്മിതാ സെന്നിനെ വിവാഹം കഴിക്കുകയാണെന്നുള്ള വാര്‍ത്ത കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. നടിയും മുന്‍ വിശ്വസുന്ദരിയുമായ സുസ്മിതാ സെന്നിനോടൊപ്പം ഇനിയുള്ള ജീവിതം പങ്കിടാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ലളിത് മോദി ട്വീറ്റിലൂടെ വ്യക്തമാക്കിയത്....

Read moreDetails

നികുതിപ്പണം അടച്ചില്ല, മൂന്നാറിൽ ‘ആംബുലന്‍സ് പ്രതിസന്ധി’; വിമർശനം ശക്തം, വിശദീകരണവുമായി പഞ്ചായത്ത് സെക്രട്ടറി

നികുതിപ്പണം അടച്ചില്ല, മൂന്നാറിൽ ‘ആംബുലന്‍സ് പ്രതിസന്ധി’; വിമർശനം ശക്തം, വിശദീകരണവുമായി പഞ്ചായത്ത് സെക്രട്ടറി

മൂന്നാര്‍: മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ക്കടക്കം അത്യാവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനായാണ് മൂന്നാര്‍ പഞ്ചായത്ത് ലക്ഷങ്ങള്‍ മുടക്കി ആംബുലന്‍സിന്റെ സേവനം ഏര്‍പ്പെടുത്തിയത്. എന്നാൽ ഈ ആംബുലൻസ് സേവനം ഇപ്പോൾ ലഭ്യമാകാത്ത അവസ്ഥയിലാണ്. ആംബുലന്‍സിനുള്ള നികുതിപ്പണം സമയത്ത് അടയ്ക്കാന്‍ കഴിയാത്തതാണ് പ്രതിസന്ധിയായത്. യു ഡി എഫ് ഭരണകാലത്ത്...

Read moreDetails

ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ദില്ലി: ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. www.cisce.org എന്ന സെറ്റ് വഴി ഫലം ലഭ്യമാകും.എസ്എംഎസ് വഴിയും ഫലമറിയാനാകും. പരീക്ഷ കഴിഞ്ഞ് ഒന്നര മാസത്തിന് ശേഷമാണ് ഫലപ്രഖ്യാപനം. പ്രിൻസിപ്പലിന്‍റെ ലോഗിൻ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് കൗൺസിലിന്‍റെ കരിയർ പോർട്ടലിൽ ലോഗിൻ...

Read moreDetails

തുടര്‍ച്ചയായി അപകടങ്ങൾ : സ്പൈസ് ജെറ്റിൻ്റെ പ്രവര്‍ത്തനം തടയണമെന്ന് ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയിൽ ഹര്‍ജി

തുടര്‍ച്ചയായി അപകടങ്ങൾ : സ്പൈസ് ജെറ്റിൻ്റെ പ്രവര്‍ത്തനം തടയണമെന്ന് ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയിൽ ഹര്‍ജി

ദില്ലി: രാജ്യത്തെ സ്വകാര്യ എയര്‍ലൈൻസ് കമ്പനിയായ സ്പെസ്ജെറ്റുമായി ബന്ധപ്പെട്ട് ഉണ്ടായ വിമാനാപകടങ്ങൾ കണക്കിലെടുത്ത് വിമാന കമ്പനിയുടെ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയിൽ ഹർജി. യാത്രക്കാരുടെ സുരക്ഷയ്ക്ക് ഫലപ്രദമായ സംവിധാനം ഒരുക്കുന്നതിൽ കമ്പനി പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ദില്ലിയിലെ ഒരു അഭിഭാഷകൻ ഹൈക്കോടതിയെ...

Read moreDetails

ബഫര്‍സോണ്‍ വിധി ; ഇളവ് തേടി കേരളം നാളെ സുപ്രീംകോടതിയില്‍, മുതിർന്ന അഭിഭാഷകരുമായി കൂടിയാലോചന നടത്തി എജി

ബഫർ സോൺ ഉത്തരവ് ; സംസ്ഥാനത്ത് പ്രതിഷേധം ശക്തം ; ബത്തേരിയിൽ ഹർത്താലിന് ആഹ്വാനം

ദില്ലി: ബഫർസോൺ വിധിക്കെതിരായ കേരളത്തിന്‍റെ നിയമനടപടികളെക്കുറിച്ച് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരുമായി അഡ്വക്കേറ്റ് ജനറൽ കൂടിയാലോചന തുടങ്ങി. വിധിയിൽ ഇളവ് തേടി നല്‍കേണ്ട ഹർജി സംബന്ധിച്ചാണ് ചർച്ച. പരമാവധി അനൂകൂല നിലപാട് കോടതിയിൽ നിന്ന് നേടിയെടുക്കാനാണ് കേരളത്തിന്‍റെ ശ്രമം. സംരക്ഷിത വനങ്ങളുടെ ചുറ്റളവിൽ ഒരു...

Read moreDetails

ഇരന്നുവാങ്ങിയ മരണമെന്നത് നല്ല വാക്കല്ല ; ഞങ്ങളുടെ കുട്ടികൾ നിരപരാധികളാണെന്നാണ് ഉദ്ദേശിച്ചത്‌ : കെ. സുധാകരൻ

എകെജി സെന്‍റർ ആക്രമണം ഇപി ജയരാജന്‍റെ തിരക്കഥ ; സിസിടിവിയിൽ ഒന്നും പെടാതെ അക്രമി കടന്നതെങ്ങനെയെന്നും കെ സുധാകരൻ

ദില്ലി: ധീരജിന്‍റെ മരണം ഇരന്നുവാങ്ങിയതെന്ന വാക്ക് നല്ല വാക്കല്ലെന്ന് കെ.സുധാകരൻ എം.പി. കെ എസ് യു , യൂത്ത് കോൺഗ്രസ് കുട്ടികൾ നിരപരാധികളാണെന്ന് വ്യക്തമാക്കാൻ വേണ്ടിയാണ് ആ വാക്ക് ഉപയോഗിച്ചതെന്നും കെ സുധാകരൻ പറഞ്ഞു. നിഖിൽ പൈലി ആരേയും കൊല്ലാൻ പോയിട്ടില്ല....

Read moreDetails

രാജ്യത്ത് വാക്സീൻ വിതരണം 200 കോടി പിന്നിട്ടു

കൗമാരക്കാര്‍ക്കുള്ള കൊവിഡ് വാക്സിന്‍ രജിസ്ട്രേഷന്‍ ജനുവരി 1 മുതല്‍ ആരംഭിക്കും

ദില്ലി: രാജ്യത്ത് വാക്സീന്‍ വിതരണം 200 കോടി ഡോസ് പിന്നിട്ടു. ഇന്ന് മാത്രം രണ്ട് ലക്ഷത്തിൽ അധികം ഡോസ് വിതരണം ചെയ്തു. 18 മാസത്തിനുള്ളിൽ 200 കോടി ഡോസ് വിതരണം ചെയ്ത് രാജ്യം റെക്കോർഡ് തീർത്തെന്ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവിയ ട്വിറ്ററിൽ കുറിച്ചു....

Read moreDetails

മണിച്ചന്‍റെ ജയില്‍ മോചനം ; ഭാര്യ വീണ്ടും സുപ്രീംകോടതിയിലേക്ക്, പിഴ തുകയില്‍ ഇളവ് വേണമെന്നാവശ്യം

മണിച്ചന്റെ മോചനം സംബന്ധിച്ച ഫയലിൽ സർക്കാർ ഇന്ന് ഗവർണർക്ക് വിശദീകരണം നൽകിയേക്കും

ദില്ലി: കല്ലുവാതുക്കൽ മദ്യദുരന്ത കേസിലെ പ്രതി മണിച്ചന്‍റെ ഭാര്യ വീണ്ടും സുപ്രീംകോടതിയിലേക്ക്. മോചനത്തിന് മുപ്പത് ലക്ഷം രൂപ കെട്ടി വെക്കണമെന്ന ഉത്തരവിൽ ഇളവ് തേടിയാണ് മണിച്ചന്‍റെ ഭാര്യ സുപ്രീംകോടതിയെ സമീപിച്ചത്. മണിച്ചൻ അടക്കം കേസിലെ 33 തടവുകാരെ വിട്ടയച്ചുകൊണ്ട് സ‍ർക്കാർ ഉത്തരവിറക്കിയെങ്കിലും  മണിച്ചന്‍...

Read moreDetails

മണിപ്പൂരിൽ ഭൂചലനം, റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തി

തമിഴ്‌നാട്ടിലും കര്‍ണാടകയിലും നേരിയ ഭൂചലനം ; ആളപായമില്ല

ദില്ലി : മണിപ്പൂരിൽ റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു. മണിപ്പൂരിലെ മൊയ്‌റാങ്ങിന്റെ കിഴക്ക്-തെക്കുകിഴക്ക് ശനിയാഴ്ച രാത്രി 11:42 ന് ഉണ്ടായ ഭൂചലനത്തിന്റെ ആഴം 94 കിലോമീറ്ററായിരുന്നു. നേരത്തെ ജൂലൈ...

Read moreDetails
Page 1406 of 1748 1 1,405 1,406 1,407 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.