ഗുജറാത്ത് കലാപക്കേസ്: സഞ്ജീവ് ഭട്ട് കസ്റ്റഡിയിൽ

ഗുജറാത്ത് കലാപക്കേസ്: സഞ്ജീവ് ഭട്ട് കസ്റ്റഡിയിൽ

അഹമ്മദാബാദ്: ഗുജറാത്ത് കലാപത്തിൽ വ്യാജ തെളിവ് ചമച്ചെന്ന് ആരോപിച്ച് മുൻ ഐപിഎസ് ഓഫിസർ സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മാധ്യമപ്രവർത്തക ടീസ്റ്റ സെതൽവാദ്, മുൻ ഡിജിപി ആർ.ബി. ശ്രീകുമാർ എന്നിവർ സമാന കേസിൽ കഴിഞ്ഞ...

Read moreDetails

ഗുസ്തി താരം ഗ്രേറ്റ് ഖലി ടോൾ ജീവനക്കാരനെ തല്ലിയെന്നു പരാതി

ഗുസ്തി താരം ഗ്രേറ്റ് ഖലി ടോൾ ജീവനക്കാരനെ തല്ലിയെന്നു പരാതി

ചണ്ഡിഗഡ് : ഗ്രേറ്റ് ഖലി എന്ന പേരിൽ പ്രശസ്തനായ ഗുസ്തി താരം ദിലിപ് സിങ് റാണ ടോൾ ബൂത്ത് ജീവനക്കാരനെ മർദിച്ചതായി പരാതി. വേൾഡ് റസ്‌ലിങ് എന്റർടെയിൻമെന്റിലെ (ഡബ്ല്യുഡബ്ല്യുഇ) ഇന്ത്യൻ സാന്നിധ്യമായിരുന്നു ഖലി. ലുധിയാനയിലെ ലധോവാൾ ടോൾ പ്ലാസയിലാണു സംഭവം. ടോൾ...

Read moreDetails

കനത്ത മഴയിൽ പാലം കടക്കവെ കാർ ഒലിച്ചുപോയി മൂന്ന് മരണം, മൂന്ന് പേരെ കാണാനില്ല

കനത്ത മഴയിൽ പാലം കടക്കവെ കാർ ഒലിച്ചുപോയി മൂന്ന് മരണം, മൂന്ന് പേരെ കാണാനില്ല

നാഗ്പൂർ: കനത്ത മഴയിൽ പാലം കടക്കവെ കാർ ഒഴുകിപ്പോയി മൂന്ന് പേർ മരിച്ചു. മൂന്ന് പേരെ കാണാതായി. മഹാരാഷ്ട്രയിലെ നാ​ഗ്പൂരിലാണ് ദാരുണ സംഭവമുണ്ടായത്. നാട്ടുകാർ നോക്കി നിൽക്കെയാണ് കാർ ഒഴുകിപ്പോയത്. ആളുകൾ നോക്കിനിന്നതല്ലാതെ സഹായിക്കാൻ ശ്രമിച്ചില്ല. നാഗ്പൂരിലെ സാവ്‌നർ തഹ്‌സിലിലാണ് അപകടമുണ്ടായത്....

Read moreDetails

അവധിയെടുത്ത് പ്രതിഷേധം ; ടെക്നീഷ്യൻമാരുടെ ശമ്പളം ഉയർത്താൻ ഇൻഡിഗോ

അവധിയെടുത്ത് പ്രതിഷേധം ;  ടെക്നീഷ്യൻമാരുടെ ശമ്പളം ഉയർത്താൻ ഇൻഡിഗോ

ദില്ലി: എയർക്രാഫ്റ്റ് മെയിന്റനൻസ് ടെക്നീഷ്യൻമാരുടെ ശമ്പളം ഉയർത്തുമെന്ന് അറിയിച്ച് ഇൻഡിഗോ. ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്നാണ് നടപടി. കൊവിഡ് സമയങ്ങളിൽ ഇൻഡിഗോ ജീവനക്കാരുടെ ശമ്പളം വെട്ടികുറച്ചിരുന്നു. ഇത് പുനഃസ്ഥാപിക്കാത്തതിലും ജീവനക്കാർക്ക് അസംതൃപ്തി ഉണ്ട്. എയർലൈനിലെ ഹൈദരാബാദിലും ഡൽഹിയിലുമുള്ള എയർക്രാഫ്റ്റ് മെയിന്റനൻസ് ടെക്‌നീഷ്യൻമാരിൽ വലിയൊരു...

Read moreDetails

തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് കോവിഡ് സ്ഥിരീകരിച്ചു ; ഐസലേഷനിൽ

തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് കോവിഡ് സ്ഥിരീകരിച്ചു ; ഐസലേഷനിൽ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. നിലവിൽ ഐസലേഷനിലാണെന്നും സ്റ്റാലിൻ അറിയിച്ചു.‘‘ഇന്ന് ഞാൻ അൽപം ക്ഷീണിതനായിരുന്നു. പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതോടെ ഐസലേഷനിലേക്കു മാറി. നമുക്ക് മാസ്ക് ധരിക്കാം, വാക്സീൻ സ്വീകരിക്കാം, സുരക്ഷിതരായിരിക്കാം’ –...

Read moreDetails

ഡിഎൻഎ പരിശോധന വേണം ; കോട്ടയം സ്വദേശിനിയുടെ പരാതിയിൽ വിമുക്തഭടനോട് സുപ്രീംകോടതി

ഡിഎൻഎ പരിശോധന വേണം ; കോട്ടയം സ്വദേശിനിയുടെ പരാതിയിൽ വിമുക്തഭടനോട് സുപ്രീംകോടതി

ന്യൂഡല്‍ഹി : സ്വകാര്യത ചൂണ്ടിക്കാട്ടി ഡിഎന്‍എ പരിശോധനയില്‍ ഇളവു തേടിയ മലയാളിയായ വിമുക്ത ഭടന്റെ ഹർജി സുപ്രീം കോടതി തള്ളി. കുഞ്ഞിന്റെ പിതൃത്വം സംബന്ധിച്ച തർക്കം തീർക്കുന്നതിനാണ് ഡിഎൻഎ പരിശോധനയ്ക്കു വിധേയനാകാൻ കരസേനയിൽ നിന്നു വിരമിച്ച കൊല്ലം സ്വദേശിയോട് കീഴ്ക്കോടതി നിർദേശിച്ചത്....

Read moreDetails

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ശിവസേന ദ്രൗപദി മുര്‍മുവിനെ പിന്തുണച്ചേക്കും

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ശിവസേന ദ്രൗപദി മുര്‍മുവിനെ പിന്തുണച്ചേക്കും

മുംബൈ: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയെ ശിവസേനാ പിന്തുണച്ചേക്കും. പാർട്ടി എംപിമാരുമായി ഉദ്ദവ് താക്കറെ നടത്തിയ ചർച്ചയിൽ ഇക്കാര്യത്തിൽ ധാരണയായതായാണ് വിവരം. പ്രഖ്യാപനം ഉദ്ദവ് തന്നെ നടത്തും. എൻഡിഎ സ്ഥാനാർഥി ദ്രൗപതി മുർമുവിനെ പിന്തുണയ്ക്കുന്നതിന് അർഥം ബിജെപിയെ പിന്തുണയ്ക്കുന്നു എന്നല്ലെന്ന് സേനാ...

Read moreDetails

രക്തസാക്ഷി ദിനാചരണങ്ങള്‍ എതിരാളികളുടെ വൈരാഗ്യത്തിന് അഗ്നി പകരും ; രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ഹൈക്കോടതി

രക്തസാക്ഷി ദിനാചരണങ്ങള്‍ എതിരാളികളുടെ വൈരാഗ്യത്തിന് അഗ്നി പകരും ; രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ഹൈക്കോടതി

കൊച്ചി: രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. രക്തസാക്ഷി ദിനാചാരണങ്ങള്‍ അമ്മമാരുടെയും വിധവകളുടെയും അനാഥരായ മക്കളുടെയും വേദനക്ക് പകരമാകുന്നില്ല. രാഷ്ട്രീയ കൊലപാതകങ്ങള്‍ പലരുടെയും അന്നം മുടക്കുകയാണ് എന്നും കോടതി വിമര്‍ശിച്ചു. വാര്‍ഷിക അനുസ്മരണങ്ങള്‍ നടത്തി എതിരാളികളുടെ വൈരാഗ്യത്തിന് അഗ്നി പകരും. ഇതൊന്നും ഉറ്റവരുടെ...

Read moreDetails

ജനങ്ങളിലേക്ക് ഇറങ്ങി ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നവരാണ് മോദി സർക്കാരിലെ മന്ത്രിമാർ : കെ സുരേന്ദ്രന്‍

ജനങ്ങളിലേക്ക് ഇറങ്ങി ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നവരാണ് മോദി സർക്കാരിലെ മന്ത്രിമാർ : കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ഫെഡറൽ വ്യവസ്ഥയോടുള്ള മുഖ്യമന്ത്രിയുടെ നിഷേധാത്മക നിലപാടാണ് കേന്ദ്ര വിദേശകാര്യ വകുപ്പ്മന്ത്രി എസ്.ജയ്ശങ്കറിനെതിരായ പരാമർശത്തിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വിദേശകാര്യമന്ത്രിയുടെ സാന്നിധ്യം പോലും മുഖ്യമന്ത്രിയെ അസ്വസ്ഥമാക്കുകയാണ്. കേന്ദ്രമന്ത്രി സംസ്ഥാന സർക്കാരിന്‍റെ  അധികാരമല്ല മറിച്ച് സംസ്ഥാന സർക്കാർ വിദേശകാര്യ വകുപ്പിന്‍റെ...

Read moreDetails

ഹിമാചൽ മുൻ സംസ്ഥാന അധ്യക്ഷൻ കോൺഗ്രസിൽ; ബിജെപിക്ക് തിരിച്ചടി

ഹിമാചൽ മുൻ സംസ്ഥാന അധ്യക്ഷൻ കോൺഗ്രസിൽ; ബിജെപിക്ക് തിരിച്ചടി

ന്യൂഡൽഹി : ഹിമാചൽ പ്രദേശിൽ ബിജെപിക്കു തിരിച്ചടിയായി മുൻ സംസ്ഥാന അധ്യക്ഷൻ കോൺഗ്രസിൽ ചേർന്നു. ഖിമി റാം ആണു ബിജെപി വിട്ട് കോൺഗ്രസിൽ എത്തിയത്. നേരത്തേ മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു ഇദ്ദേഹം. ഖിമിയെ ഹിമാചലിന്റെ ചുമതലയുള്ള എഐസിസി അംഗം രാജീവ് ശുക്ല...

Read moreDetails
Page 1414 of 1748 1 1,413 1,414 1,415 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.