അണ്ണാ ഡിഎംകെ ആസ്ഥാനത്തെ ആക്രമണം, ഒ.പനീർശെൽവത്തിനെതിരെ പരാതി

അണ്ണാ ഡിഎംകെ ആസ്ഥാനത്തെ ആക്രമണം, ഒ.പനീർശെൽവത്തിനെതിരെ പരാതി

ചെന്നൈ: മുൻ മുഖ്യമന്ത്രിയും ജയലളിതയുടെ വിശ്വസ്തനുമായ ഒ.പനീർശെൽവത്തിനെതിരെ തമിഴ്നാട് പൊലീസിൽ പരാതി. റോയാപേട്ടയിലെ അണ്ണാ ഡിഎംകെ സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമണത്തിൽ പങ്കുണ്ടെന്ന് കാട്ടിയാണ് എതിർ വിഭാഗം പരാതി നൽകിയത്. പനീർശെൽവം, അദ്ദേഹത്തിന്റെ വിശ്വസ്തരായ ആർ.വൈദ്യലിംഗം, പി.എച്ച്.മനോജ് പാണ്ഡ്യൻ, ജെ.സി.ടി.പ്രഭാകരൻ എന്നിവർക്കെതിരെയാണ് പരാതി. ഇവരുടെ...

Read moreDetails

കൊയിലാണ്ടിയില്‍ കടലില്‍ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി

കൊയിലാണ്ടിയില്‍ കടലില്‍ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി

കോഴിക്കോട്: കൊയിലാണ്ടി മൂടാടി ഉരുപുണ്യകാവ് കടലില്‍ തോണി മറിഞ്ഞു മത്സ്യത്തൊഴിലാളിയെ കാണാതായി. മുത്തായത്ത് കോളനി ഷിഹാബിനേയാണ് (27) കാണാതായത്. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയാണ് അപകടം. ചെറുതോണിയില്‍ മീന്‍പിടിക്കുന്നതിനിടെ അതിശക്തമായ തിരയില്‍പ്പെട്ട് തോണി മറിയുകയായിരുന്നു. തോണിയില്‍ ഉണ്ടായിരുന്ന മറ്റു രണ്ടു പേര്‍...

Read moreDetails

അറസ്റ്റ് നിയമങ്ങളിൽ ഭേദഗതി വേണം: സർക്കാരിനോട് സുപ്രീംകോടതി

അറസ്റ്റ് നിയമങ്ങളിൽ ഭേദഗതി വേണം: സർക്കാരിനോട് സുപ്രീംകോടതി

ദില്ലി: രാജ്യത്ത് അറസ്റ്റ് നിയമങ്ങളിൽ ഭേദഗതി വേണമെന്ന് സർക്കാരിനോട് നിർദേശിച്ച് സുപ്രീംകോടതി. അനിവാര്യ ഘട്ടങ്ങളിൽ മാത്രം അറസ്റ്റ് എന്ന ചട്ടം വ്യാപകമായി ലംഘിക്കുകയാണെന്ന് ജസ്റ്റിസ് എസ്.കെ.കൗൾ അധ്യക്ഷനായ ബെഞ്ച് കുറ്റപ്പെടുത്തി. ഇന്ത്യയിലെ ജയിലുകൾ വിചാരണ തടവുകാരെ കൊണ്ട് നിറയുകയാണെന്നും സുപ്രീംകോടതി പറഞ്ഞു. പല...

Read moreDetails

മുഹമ്മദ് സുബൈറിന്റെ ഇടക്കാല ജാമ്യം നീട്ടി, മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ജാമ്യം തുടരുമെന്ന് സുപ്രീംകോടതി

മുഹമ്മദ് സുബൈറിന്റെ ഇടക്കാല ജാമ്യം നീട്ടി, മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ജാമ്യം തുടരുമെന്ന് സുപ്രീംകോടതി

ദില്ലി: ഓൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന്റെ ഇടക്കാല ജാമ്യം സുപ്രീംകോടതി നീട്ടി. സെപ്തംബർ 7 വരെയാണ് ജാമ്യം നീട്ടിയത്. മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ജാമ്യം തുടരുമെന്ന് കോടതി അറിയിച്ചു. സീതാപൂരിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ്...

Read moreDetails

ഭീമ കൊറേഗാവ് ; കവി വരവരറാവുവിന്‍റെ ഇടക്കാല ജാമ്യം സുപ്രീം കോടതി നീട്ടി

ഭീമ കൊറേഗാവ് ; കവി വരവരറാവുവിന്‍റെ ഇടക്കാല ജാമ്യം സുപ്രീം കോടതി നീട്ടി

ദില്ലി: ഭീമ കൊറേഗാവ് കേസില്‍ പ്രതിയായ കവി വരവരറാവുവിന്‍റെ ഇടക്കാല ജാമ്യം സുപ്രീം കോടതി ജൂലൈ 19 വരെ നീട്ടി. സ്ഥിരം ജാമ്യം നല്‍കണമെന്ന വരവരറാവുവിന്‍റെ ഹർജി കോടതി അന്നേദിവസം പരിഗണിക്കും. എന്‍ഐഎക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറലിന്‍റെ അഭ്യർത്ഥനയെ തുടർന്നാണ് കേസ്...

Read moreDetails

ശിവസേന പിന്തുണ ദ്രൗപതി മുര്‍മുവിന് ? സൂചന നൽകി സഞ്ജയ് റാവത്ത്

ശിവസേന പിന്തുണ ദ്രൗപതി മുര്‍മുവിന് ? സൂചന നൽകി സഞ്ജയ് റാവത്ത്

മുംബൈ: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ശിവസേന ദ്രൗപതി മുർമുവിനെ പിന്തുണച്ചേക്കും.  ഇതു സംബന്ധിച്ച് പാര്‍ട്ടി നേതാവ് സഞ്ജയ് റാവത്ത് സൂചന നല്‍കിയതായാണ് വിവരം. മുർമുവിനെ പിന്തുണച്ചാൽ അതിനർഥം ബിജെപിയെ പിന്തുണയ്ക്കുമെന്നല്ല എന്ന് സഞ്ജയ് റാവത്ത് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. അന്തിമ തീരുമാനം ഉദ്ദവ് താക്കറെ പ്രഖ്യാപിക്കുമെന്നും...

Read moreDetails

ഗുജറാത്തിൽ മഴ തുടരുന്നു , കനത്ത നാശനഷ്ടം , ജൂൺ മുതൽ മഴക്കെടുതിയിൽ മരിച്ചത് 63 പേർ

ഗുജറാത്തിൽ മഴ തുടരുന്നു , കനത്ത നാശനഷ്ടം , ജൂൺ മുതൽ മഴക്കെടുതിയിൽ മരിച്ചത് 63 പേർ

അഹമ്മദാബാദ് : തുടർച്ചയായ ശക്തമയാ മഴയിൽ വെള്ളപ്പൊക്ക ഭീഷണിയിൽ ​ഗുജറാത്ത്. കഴിഞ്ഞ ദിവസം ഏഴ് പേരാണ് മഴക്കെടുതിയിൽ സംസ്ഥാനത്ത് മരിച്ചത്. കനത്ത മഴയിൽ നദികളും അണക്കെട്ടുകളും കവിഞ്ഞൊഴുകിയതോടെ തെരുവുകൾ വെള്ളത്തിലായി. ഇന്നും അടുത്ത അഞ്ച് ദിവസങ്ങളിലും പല ജില്ലകളിലും ഒറ്റപ്പെട്ട അതിശക്തമായ...

Read moreDetails

ഗുജറാത്തിൽ മഴക്കെടുതി രൂക്ഷം, 24 മണിക്കൂറിനിടെ മരിച്ചത് 7 പേർ

ഗുജറാത്തിൽ മഴക്കെടുതി രൂക്ഷം, 24 മണിക്കൂറിനിടെ മരിച്ചത് 7 പേർ

അഹമ്മദാബാദ്: ഗുജറാത്തിൽ ജനജീവിതം താറുമാറാക്കി ശക്തമായ മഴയും വെള്ളക്കെട്ടും. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് മഴക്കെടുതിയെ തുടർന്ന് 7 പേർ മരിച്ചു. ജൂൺ ഒന്നിന് ശേഷം മരിച്ചവരുടെ എണ്ണം 63 ആയി. പതിനായിരത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. വെള്ളക്കെട്ടിനെ തുടർന്ന് ഒറ്റപ്പെട്ട 468 പേരെ...

Read moreDetails

ഗോവയിൽ വിമത നീക്കം പൊളിഞ്ഞു, കോൺഗ്രസ് നേതൃത്വത്തെ അനുനയിപ്പിക്കാൻ മുൻ പ്രതിപക്ഷ നേതാവ്

ഗോവയിൽ വിമത നീക്കം പൊളിഞ്ഞു, കോൺഗ്രസ് നേതൃത്വത്തെ അനുനയിപ്പിക്കാൻ മുൻ പ്രതിപക്ഷ നേതാവ്

പനാജി : ഗോവയിൽ വിമത നീക്കം പൊളിഞ്ഞതോടെ കോൺഗ്രസ് നേതൃത്വത്തെ അനുനയിപ്പിക്കാൻ ശ്രമം തുടങ്ങി മുൻ പ്രതിപക്ഷ നേതാവ് മൈക്കൾ ലോബോ. രാത്രി പനാജിയിലെ പാർട്ടി ആസ്ഥാനത്ത് ചേർന്ന നിയമസഭാ കക്ഷി യോഗത്തിനെത്തിയ അദ്ദേഹം, എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കുമായി...

Read moreDetails

ദ്രൗപദി മുർമുവിന് വോട്ട് നൽകണം: ഉദ്ധവിനോട് ശിവസേന എംപിമാർ

ദ്രൗപദി മുർമുവിന് വോട്ട് നൽകണം: ഉദ്ധവിനോട് ശിവസേന എംപിമാർ

മുംൈബ : എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപദി മുർമുവിന് വോട്ടു ചെയ്യണമെന്ന ആവശ്യവുമായി 16 ശിവസേന എംപിമാർ. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിളിച്ചു ചേർത്ത യോഗത്തിലാണ് എൻ‍ഡിഎ സ്ഥാനാർഥിയെ പിന്തുണയ്ക്കണമെന്ന ആവശ്യമുന്നയിച്ചത്. മഹാരാഷ്ട്രയിലെ വലിയൊരു വിഭാഗം ഗോത്രവർഗക്കാരാണെന്നും ഗോത്ര...

Read moreDetails
Page 1415 of 1748 1 1,414 1,415 1,416 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.