ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ ഏഴ് വയസുകാരനെ കൊലെപ്പടുത്തിയ സംഭവത്തിൽ നിർണായക വിധിയുമായി സുപ്രീം കോടതി. പ്രതിയായ 16കാരനെ മുതിർന്നയാളായി പരിഗണിക്കണമെന്ന കൊല്ലപ്പെട്ട കുട്ടിയുടെ പിതാവിന്റെ ആവശ്യം കോടതി പരിഗണിച്ചില്ല. എന്നാൽ കുട്ടിക്കുറ്റവാളികളുടെ കാര്യത്തിൽ പുതിയ മാനദണ്ഡങ്ങൾ പുറപ്പെടുവിക്കണം എന്നതുൾപ്പടെ നിർണായക നിർദേശങ്ങൾ...
Read moreDetailsപട്ന : ഔറംഗബാദ് ജില്ലയിലെ മാവോയിസ്റ്റ് ഒളിത്താവളത്തിൽ നിന്നു വൻ ആയുധശേഖരം പിടികൂടി. ചക്കർബന്ദ വനമേഖലയിൽ സിആർപിഎഫ് കോബ്ര ബറ്റാലിയനും ബിഹാർ പൊലീസ് എസ്ടിഎഫും ചേർന്നു നടത്തിയ റെയ്ഡിലാണ് ആയുധശേഖരം കണ്ടെത്തിയത്. ആരെയും അറസ്റ്റു ചെയ്തിട്ടില്ല. റോക്കറ്റ് ലോഞ്ചറും 300 ബോംബുകളും...
Read moreDetailsദില്ലി : ചൈനീസ് മൊബൈൽ നിർമ്മാതാക്കളായ ഓപ്പോ ഇന്ത്യ 4,389 കോടി രൂപയുടെ കസ്റ്റംസ് തീരുവ വെട്ടിച്ചു. ഇതിനെ തുടർന്ന് ഓപ്പോ ഇന്ത്യയ്‌ക്ക് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) കാരണം വ്യക്തമാക്കാൻ നോട്ടീസ് നൽകി. ഇളവ് ആനുകൂല്യങ്ങൾ തെറ്റായി പ്രയോജനപ്പെടുത്തിയാണ്...
Read moreDetailsന്യൂഡൽഹി: 18 നും 59 നും ഇടയിൽ പ്രായമുള്ളവർക്ക് ഈ മാസം 15 മുതൽ 75 ദിവസം കോവിഡ് വാക്സീന്റെ സൗജന്യ ബൂസ്റ്റർ ഡോസ് നൽകാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. സ്വാതന്ത്ര്യത്തിന്റെ 75 വാർഷികം പ്രമാണിച്ച് ആസാദി കാ അമൃത്...
Read moreDetailsന്യൂഡൽഹി: സര്‍വകലാശാലകള്‍ ബിരുദപ്രവേശന നടപടികള്‍ നീട്ടിവയ്ക്കണമെന്ന് യുജിസി. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിക്കുന്നത് സര്‍വകലാശാലകള്‍ പരിഗണിക്കണം. ഇതനുസരിച്ചേ അപേക്ഷയ്ക്കുളള അവസാന തീയതി നിശ്ചയിക്കാവൂയെന്നും യുജിസി നിര്‍ദേശം നൽകി. സിബിഎസ്ഇ ഫലം വൈകുന്ന പശ്ചാത്തലത്തിലാണ് യുജിസി ഇക്കാര്യം ആവശ്യപ്പെട്ടത്. 12–ാം ക്ലാസ്...
Read moreDetailsകറാച്ചി: പാക്കിസ്ഥാനിൽ ലൈവ് റിപ്പോർട്ടിങിനിടെ സമീപത്തുണ്ടായിരുന്ന പയ്യന്റെ കരണത്തടിച്ച് മാധ്യമപ്രവർത്തക. ആൾക്കൂട്ടത്തിനു നടുവിൽ നിന്നുകൊണ്ട് ഈദ് ദിനത്തിലെ ആഘോഷങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് മാധ്യമപ്രവർത്തക മയ്‌ര ഹാഷ്മി യുവാവിനെ തല്ലിയത്. അഞ്ച് സെക്കന്റ് മാത്രമുള്ള ഇതിന്റെ വിഡിയോ നിമിഷനേരം കൊണ്ട് സോഷ്യൽമീഡിയ കീഴടക്കുകയായിരുന്നു....
Read moreDetailsന്യൂഡൽഹി: വനസംരക്ഷണ നിയമത്തിലെ വിനാശകരമായ പുതിയ ഭേദഗതികളിൽ പ്രതിഷേധിച്ച് സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട് കേന്ദ്ര വനം–-പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിന് കത്തുനൽകി. കോർപറേറ്റുകൾക്ക് വനം കൊള്ളയടിക്കാൻ കൂട്ടുനിൽക്കുന്ന നിയമത്തെ കോർപറേറ്റ് സംരക്ഷണ നിയമമെന്നാണ് വിളിക്കേണ്ടതെന്ന് കത്തിൽ പറയുന്നു....
Read moreDetailsഅഹമ്മദാബാദ്: ഗുജറാത്തിൽ കനത്ത മഴ തുടരുന്നു. 24 മണിക്കൂറിനിടെ 6 പേർ കൂടി മരിച്ചു. ഇതോടെ ജൂൺ ഒന്നിന് ശേഷം മഴക്കെടുതികളിൽ മരിച്ചവരുടെ എണ്ണം 68 ആയി. മുപ്പതിനായിരത്തോളം പേരെ അപകട മേഖലകളിൽ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. ഇരുപതിനായിരത്തിലേറെ പേരെ ക്യാമ്പുകളിലേക്ക് മാറ്റി....
Read moreDetailsഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് നല്‍കിയ ചായ തണുത്തുപോയി എന്ന പേരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്. ജൂനിയര്‍ സപ്ലൈ ഓഫീസര്‍ രാകേഷ് കനൗഹയോടാണ് വിശദീകരണം തേടിയത്. വി.ഐ.പി ഡ്യൂട്ടിയിലെ പ്രോട്ടോക്കോള്‍ ലംഘിച്ചെന്നാണ് ആരോപണം. അതേസമയം സംഭവം...
Read moreDetailsദില്ലി : ഓൾട്ട് ന്യൂസ് സഹ സ്ഥാപകൻ മുഹമ്മദ് സുബൈറിന് എതിരായ യുപിയിലെ കേസുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം. അഞ്ചു ജില്ലകളിലായി 6 കേസുകളാണ് സുബൈറിന് എതിരെ യുപിയിൽ റജിസ്റ്റർ ചെയ്തത്. ഓൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന്റെ ഇടക്കാല...
Read moreDetails