ടെലികോം രംഗത്തെക്കുള്ള പ്രവേശനം; അദാനി ഗ്രൂപ്പിന്റെ ഓഹരികൾ ഉയർന്നു

ടെലികോം രംഗത്തെക്കുള്ള പ്രവേശനം; അദാനി ഗ്രൂപ്പിന്റെ ഓഹരികൾ ഉയർന്നു

മുംബൈ : ഓഹരിവിപണിയിൽ ഇന്ന് സൂചികകൾ താഴേക്ക് പതിച്ചിട്ടും അദാനി ഗ്രൂപ്പ് ഓഹരികൾ ഉയർന്നു. ടെലികോം രംഗത്തേക്കുള്ള ചുവട് വെയ്പ് അറിയിച്ചതിനെ തുടർന്ന് അദാനി ഗ്രൂപ്പിന്റെ ഓഹരികൾ വിപണിയിൽ മികച്ച പ്രകടനമാണ് ഇന്ന് കാഴ്ചവെച്ചത്. അദാനി ഗ്രൂപ്പിന്റെ എല്ലാ ഓഹരികളും 2...

Read moreDetails

ക്രിപ്റ്റ്റോ തട്ടിപ്പ്: കൊച്ചിയിലെ ആശുപത്രിയടക്കം പ്രതികളുടെ 14 കോടിയുടെ സ്വത്ത് കൂടി കണ്ടു കെട്ടി

ക്രിപ്റ്റ്റോ തട്ടിപ്പ്: കൊച്ചിയിലെ ആശുപത്രിയടക്കം പ്രതികളുടെ 14 കോടിയുടെ സ്വത്ത് കൂടി കണ്ടു കെട്ടി

ദില്ലി: മോറിസ് കോയിൻ ക്രിപ്റ്റ്റോ കറൻസി തട്ടിപ്പിൽ പ്രതികളുടെ കൂടുതൽ സ്വത്ത് വകകൾ കണ്ടുകെട്ടി ഇഡ‍ി. പ്രതികളുടെ 14 കോടി രൂപയുടെ വസ്തുവകകൾ ആണ് ഇഡി പുതുതായി കണ്ടുകെട്ടിയത്.ഇതോടെ ആകെ കണ്ടുകെട്ടിയ വസ്തുവകകളുടെ മൂല്യം 50.72 കോടിയായി. മലപ്പുറം സ്വദേശിയാണ് കേസിലെ...

Read moreDetails

ശരീരത്തിൽ കയറിയാൽ പൊള്ളലേറ്റ പാട് ; നൈറോബി ഈച്ച ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ്

ശരീരത്തിൽ കയറിയാൽ പൊള്ളലേറ്റ പാട് ; നൈറോബി ഈച്ച ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ്

പട്ന: നൈറോബി ഈച്ചകളുടെ ആക്രമണത്തെ കുറിച്ച് മുന്നറിയിപ്പുമായി ബിഹാറിലെ പുർണിയ ജില്ലയിലെ ആരോഗ്യ വകുപ്പ്. ജനങ്ങളോട് അതീവ ജാഗ്രത പുലർത്താനും അധികാരികൾ നിർദേശിച്ചിട്ടുണ്ട്. ഈച്ചകളുടെ ആക്രമണങ്ങളെ എങ്ങനെ നേരിടണം എന്നതിനെക്കുറിച്ച് ബോധവൽക്കരണം നടത്താൻ മെഡിക്കൽ ഓഫീസർമാർക്കും നിർദേശം നൽകിയിട്ടുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ...

Read moreDetails

പുതിയ റെക്കോർഡിട്ട് രൂപ; ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്

പുതിയ റെക്കോർഡിട്ട് രൂപ; ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്

മുംബൈ : രൂപയുടെ മൂല്യം റെക്കോർഡ് ഇടിവിലേക്ക്. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്ന് 22 പൈസ ഇടിഞ്ഞ് 79.48 എന്ന പുതിയ റെക്കോർഡ് സൃഷ്ടിച്ചു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുന്നതാണ് രൂപയുടെ മൂല്യം ഇടിയാൻ കാരണമായതെന്ന് വിപണി...

Read moreDetails

ഇന്റലിജൻസ് ബ്യൂറോ റിക്രൂട്ട്മെന്റ്; 700ലധികം ഒഴിവുകൾ; അപേക്ഷ ഓ​ഗസ്റ്റ് 19വരെ

ഇന്റലിജൻസ് ബ്യൂറോ റിക്രൂട്ട്മെന്റ്; 700ലധികം ഒഴിവുകൾ; അപേക്ഷ ഓ​ഗസ്റ്റ് 19വരെ

ദില്ലി: ഇന്റലിജൻസ് ബ്യൂറോ 700-ലധികം ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ (എസിഐഒ), സെക്യൂരിറ്റി അസിസ്റ്റന്റ് (എസ്‌എ), ജൂനിയർ ഇന്റലിജൻസ് ഓഫീസർ (ജിഐഒ) എന്നിവയിലേക്കും മറ്റ് വിവിധ തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചു. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് വകുപ്പിന്റെ...

Read moreDetails

അണ്ണാ ഡിഎംകെ പോര്: അധികാരം പിടിച്ചെടുത്ത് പളനിസ്വാമി, പനീർശെൽവത്തെ പുറത്താക്കി

അണ്ണാ ഡിഎംകെ പോര്: അധികാരം പിടിച്ചെടുത്ത് പളനിസ്വാമി, പനീർശെൽവത്തെ പുറത്താക്കി

ചെന്നൈ: തമിഴ്നാട്ടിലെ പ്രതിപക്ഷ കക്ഷിയായ അണ്ണാ ഡിഎംകെയിലെ നേതൃത്വ പോരിൽ മുൻ മുഖ്യമന്ത്രി ഒ.പനീർശെൽവത്തിന് തിരിച്ചടി. ചുമതലകളിൽ നീക്കിയതിന് പിന്നാലെ, പനീർശെൽവത്തെ അണ്ണാ ഡിഎംകെയിൽ നിന്ന് പുറത്താക്കി. ചെന്നൈ വാനഗരത്തിൽ ചേർന്ന പാർട്ടി ജനറൽ കൗൺസിൽ താൽക്കാലിക ജനറൽ സെക്രട്ടറിയായി എടപ്പാടി കെ.പളനിസ്വാമിയെ...

Read moreDetails

മഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധി : ഹർജികള്‍ പരിഗണിക്കുക ഭരണഘടന ബെഞ്ച്, ഉടന്‍ പരിഗണിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ്

മുന്നാക്ക സംവരണം : ഈ വര്‍ഷം നിലവിലെ നിബന്ധന ബാധകമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

മുംബൈ : മഹാരാഷ്ട്ര സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ഹർജികള്‍ പരിഗണിക്കാന്‍ ഭരണഘടന ബെഞ്ച് രൂപികരിക്കുമെന്ന് സുപ്രീംകോടതി. ബെ‍ഞ്ച് രൂപികരിക്കാന്‍ സമയമെടുക്കുമെന്നും ഹർജികള്‍ ഉടന്‍ പരിഗണിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അതേസമയം കോടതി വിധി വരുന്നത് വരെ അയോഗ്യത വിഷയത്തില്‍ തീരുമാനമെടുക്കരുതെന്ന് സുപ്രീംകോടതി...

Read moreDetails

ശ്രീലങ്കയിലെ കലാപം ; സൈന്യത്തെ അയക്കുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഇന്ത്യ

ശ്രീലങ്കയിലെ കലാപം ; സൈന്യത്തെ അയക്കുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഇന്ത്യ

ദില്ലി : ശ്രീലങ്കയിലേക്ക് സൈന്യത്തെ അയക്കുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഇന്ത്യ. സമൂഹമാധ്യമങ്ങളിലടക്കം നടക്കുന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വ്യക്തമാക്കി. അതേസമയം, അഭയാര്‍ത്ഥി കടന്നുകയറ്റം തടയാന്‍ ലങ്കയുമായുള്ള സമുദ്രാതിര്‍ത്തികളില്‍ സുരക്ഷാ വിന്യാസവും നിരീക്ഷണവും ഇന്ത്യ കൂടുതല്‍ ശക്തമാക്കി. ശ്രീലങ്കയിലെ...

Read moreDetails

വിജയ് മല്ല്യക്ക് തിരിച്ചടി ; കോടതി ഉത്തരവ് മറികടന്ന് മാറ്റിയ പണം ഒരു മാസത്തിനകം തിരികെ നൽകണം

വിജയ് മല്ല്യക്ക് തിരിച്ചടി ; കോടതി ഉത്തരവ് മറികടന്ന് മാറ്റിയ പണം ഒരു മാസത്തിനകം തിരികെ നൽകണം

ദില്ലി : കോടതിയലക്ഷ്യ കേസിൽ  മദ്യ രാജാവ്, വിജയ് മല്ല്യയെ 4 മാസം തടവിന് ശിക്ഷിച്ച് സുപ്രീംകോടതി. കോടതിയിൽ ഹ‍ാജരാകാത്ത വിജയ് മല്ല്യയുടെ നിലപാടിൽ അമർഷം രേഖപ്പെടുത്തിയ കോടതി, 2,000 രൂപ പിഴയൊടുക്കാനും നിർദേശിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ 2 മാസത്തെ തടവ്...

Read moreDetails

ജനസംഖ്യയിൽ അടുത്ത വർഷം ഇന്ത്യ ചൈനയെ മറികടന്നേക്കും ; ലോകജനസംഖ്യ ഈ വർഷം 800 കോടി തികയും ; യുഎൻ റിപ്പോർട്ട്

ജനസംഖ്യയിൽ അടുത്ത വർഷം ഇന്ത്യ ചൈനയെ മറികടന്നേക്കും ; ലോകജനസംഖ്യ ഈ വർഷം 800 കോടി തികയും ; യുഎൻ റിപ്പോർട്ട്

യുണൈറ്റഡ് നേഷൻസ് : 2023ൽ ചൈനയെ മറികടന്ന് ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. 2022 നവംബർ പകുതിയോടെ ലോക ജനസംഖ്യ 800 കോടിയാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. 2022 നവംബർ 15-ന് ആഗോള ജനസംഖ്യ എട്ട് ബില്യണിലെത്തുമെന്ന്...

Read moreDetails
Page 1416 of 1748 1 1,415 1,416 1,417 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.