• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഒടിപിയെ ചൊല്ലി തർക്കം : ചെന്നൈയിൽ ഒല ടാക്‌സി ഡ്രൈവർ യാത്രക്കാരനെ ഇടിച്ചുകൊന്നു

by Web Desk 04 - News Kerala 24
July 5, 2022 : 6:05 pm
in India, News
Reading Time: 1 min read
0
A A
0
ഒടിപിയെ ചൊല്ലി തർക്കം : ചെന്നൈയിൽ ഒല ടാക്‌സി ഡ്രൈവർ യാത്രക്കാരനെ ഇടിച്ചുകൊന്നു

ചെന്നൈ :  ഒടിപിയെ (വൺ ടൈം പാസ്‍വേഡ്) ചൊല്ലിയുള്ള തർക്കത്തിനിടെ ചെന്നൈയിൽ ഒല ടാക്‌സി ഡ്രൈവർ യാത്രക്കാരനെ ഇടിച്ചു കൊന്നു. കോയമ്പത്തൂരിലെ സോഫ്റ്റ്‌വെയര്‍ ഡെവലപ്പറായ ഉമേന്ദ്രയാണ് (34) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒല ടാക്‌സി ഡ്രൈവറായ സേലം സ്വദേശി എൻ. രവി(41)യെ പൊലീസ് അറസ്റ്റ് ചെയ്‌തു. ചെന്നൈ നാലൂരിലെ മഹാബലിപുരം റോഡിൽ ഞായറാഴ്‌ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. ബന്ധുവീട്ടിൽ സന്ദർശനം നടത്തുന്നതിനായി ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ചെന്നൈയിൽ എത്തിയതായിരുന്നു ഉമേന്ദ്ര.

ഞായറാഴ്ച നഗരത്തിലെ മാളിൽനിന്ന് സിനിമ കണ്ടിറങ്ങിയ കുടുംബം തിരികെ പോകാനായാണ് ഒല ടാക്‌സി ബുക്ക് ചെയ്‌തത്. ഉമേന്ദ്രയുടെ ഭാര്യാസഹോദരി ദേവിപ്രിയയും മക്കളും ഈ സമയം ഒപ്പമുണ്ടായിരുന്നു. ദേവിപ്രിയയാണ് ഓൺലൈൻ ടാക്‌സി ബുക്ക് ചെയ്‌തത്. കാർ വന്നതോടെ റജിസ്ട്രേഷൻ നമ്പർ ഒത്തുനോക്കിയശേഷം ഏഴ് പേർ വാഹനത്തിൽ കയറിയതായി കേളമ്പാക്കം ഇൻസ്‌പെക്‌ടർ ഗോവിന്ദരാജ് മാധ്യമങ്ങളോടു പറഞ്ഞു.

ഒടിപി നമ്പർ നൽകുന്നതിനു മുൻപു തന്നെ കാറിൽ കയറിയതിൽ രവി അനിഷ്ടം പ്രകടിപ്പിച്ചു. ഒടിപിയെ ചൊല്ലി ആശയക്കുഴപ്പം ഉണ്ടായതോടെ അതു പരിഹരിച്ചശേഷം ‌കാറിൽ കയറിയാൽ മതിയെന്ന് രവി നിർദ്ദേശിച്ചു. ഇതിൽ കുപിതനായി പുറത്തിറങ്ങിയ ഉമേന്ദ്ര വാഹനത്തിന്റെ ഡോറില്‍ ഇടിച്ചതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഉമേന്ദ്രയുടെ നെറ്റിയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് രവി ശക്തിയിൽ ഇടിച്ചുവെന്നും മുഷ്ടി ചുരുട്ടി മർദ്ദിച്ചുവെന്നും പൊലീസ് പറഞ്ഞു. ബോധരഹിതനായി വീണ ഉമേന്ദ്രയെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനകം തന്നെ മരിച്ചു. രവിയെ സംഭവസ്ഥലത്തുണ്ടായിരുന്ന ആളുകൾ തടഞ്ഞുവച്ചതിനു ശേഷം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇയാളെ കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കനത്ത മഴ ; കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Next Post

മന്ത്രി സജി ചെറിയാനെതിരെ നടപടി വേണം: രാഷ്ട്രപതിക്കും ഗവർണർക്കും പരാതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മന്ത്രി സജി ചെറിയാനെതിരെ നടപടി വേണം: രാഷ്ട്രപതിക്കും ഗവർണർക്കും പരാതി

മന്ത്രി സജി ചെറിയാനെതിരെ നടപടി വേണം: രാഷ്ട്രപതിക്കും ഗവർണർക്കും പരാതി

മന്ത്രി സജി ചെറിയാന്റേത് സംഘപരിവാറിന്‍റെ ഭാഷ: കെ.സി.വേണുഗോപാല്‍

മന്ത്രി സജി ചെറിയാന്റേത് സംഘപരിവാറിന്‍റെ ഭാഷ: കെ.സി.വേണുഗോപാല്‍

വയനാട്ടിൽ 2016 മുതൽ 11 കർഷകർ ആത്മഹത്യചെയ്തു- മന്ത്രി പി.പ്രസാദ്

വയനാട്ടിൽ 2016 മുതൽ 11 കർഷകർ ആത്മഹത്യചെയ്തു- മന്ത്രി പി.പ്രസാദ്

ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള പത്രത്തിൽ ചിക്കൻ പൊതിഞ്ഞു ;  ഹോട്ടലുടമ അറസ്റ്റിൽ

ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള പത്രത്തിൽ ചിക്കൻ പൊതിഞ്ഞു ; ഹോട്ടലുടമ അറസ്റ്റിൽ

പ്രഷർ കുക്കറിൽ ചോറ് വേവിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം, കുഴഞ്ഞു പോകില്ല

പ്രഷർ കുക്കറിൽ ചോറ് വേവിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം, കുഴഞ്ഞു പോകില്ല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021