ന്യൂഡൽഹി: നിയമവിരുദ്ധമായി തകർത്ത പ്രയാഗ്രാജിലെ വീട് പുനർനിർമിച്ചു നൽകണമെന്നും അതുവരെ തനിക്കും കുടുംബത്തിനും താമസിക്കാൻ ഒരു വീട് ഒരുക്കി തരണമെന്നും ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി നേതാവ് ജാവേദ് മുഹമ്മദിന്‍റെ ഭാര്യ പർവീൻ ഫാത്തിമ അലഹാബാദ് ഹൈകോടതിയിലെത്തി. പിതാവ് തനിക്ക് സമ്മാനിച്ച വീട്...
Read moreDetailsലഖ്‌നോ: ഉത്തർപ്രദേശിൽ പിതാവിനെയും സഹോദരനേയും വെടിവെച്ചുകൊന്ന മുൻ സൈനിക ഉദ്യോഗസ്ഥൻ അറസ്റ്റിൽ. പിതാവായ ശിവനാരായണൻ (70), സഹോദരൻ മനീഷ് സിങ് (30) എന്നിവരെ കൊലപ്പെടുത്തിയ മനോജ്കുമാർ സിങ് (45) ആണ് പിടിയിലായത്. അസംഗഢ് ജില്ലയിലെ കപ്തൻഗഞ്ച് മേഖലയിലെ ധന്ധാരി ഗ്രാമത്തിലാണ് സംഭവം....
Read moreDetailsചെന്നൈ: ക്ഷേത്ര ഭണ്ഡാരം മോഷ്ടിച്ച കള്ളൻ പണം തിരികെ നൽകിയും കത്തിലൂടെ ക്ഷമ ചോദിച്ചും 'വ്യത്യസ്തനായി'. തമിഴ്നാട് റാണിപേട്ടിന് സമീപത്തെ ലാലാപേട്ടിലുള്ള ശിവക്ഷേത്രത്തിലെ ഭണ്ഡാരമാണ് ഒരാഴ്ച മുമ്പ് കളവ്പോയത്. മോഷണത്തിന് ദിവസങ്ങൾക്ക് ശേഷം ചൊവ്വാഴ്‌ച വൈകിട്ട് ക്ഷേത്രം അധികൃതർ പതിവുപോലെ മറ്റൊരു...
Read moreDetailsന്യൂഡൽഹി: വാടക ഗർഭധാരണത്തിന് തയാറാകുന്ന സ്ത്രീക്ക് ഇത് ആവശ്യപ്പെടുന്ന ദമ്പതികൾ 36 മാസത്തെ ഇൻഷുറൻസ് പരിരക്ഷ നൽകണമെന്ന് നിർദേശം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ പുതിയ വാടക ഗർഭധാരണ (സറഗസി) ചട്ടങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഗർഭകലായളവിലോ പ്രസവ ശേഷമോ സംഭവിച്ചേക്കാവുന്ന മുഴുവൻ സങ്കീർണതകളും...
Read moreDetailsനോയ്‌ഡ : നടുറോഡിൽ ബൈക്ക് അഭ്യാസം നടത്തുന്ന വിഡിയോ വൈറലായതിനെ തുടർന്ന് യൂട്യൂബർ നിസമുൾ ഖാനെ അസ്റ്റ് ചെയ്ത് പൊലീസ്. നോയ്‌ഡയിലാണ് സംഭവം. വൈറലാകുന്നതിനു വേണ്ടി നിരവധി സ്റ്റണ്ട് വിഡിയോകൾ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമായിരുന്നു. ഇതു ശ്രദ്ധയിൽപെട്ട പൊലീസാണ് നിസമുൾ...
Read moreDetailsചെന്നൈ: അണ്ണാ ഡിഎംകെയുടെ ജനറൽ കൗൺസിൽ യോഗം അലസിപ്പിരിഞ്ഞു. താന്‍ അപമാനിക്കപ്പെട്ടെന്ന് ആരോപിച്ച് ഒ.പനീര്‍സെല്‍വം ഇറങ്ങിപ്പോയതോടെയാണ് യോഗം അലസിപ്പിരിഞ്ഞത്. അടുത്തമാസം വീണ്ടും യോഗം വിളിക്കണമെന്ന് എടപ്പാടി വിഭാഗം ആവശ്യപ്പെട്ടു. ബുധനാഴ്ച രാത്രി ഒരു മണിക്കാണ്, അജണ്ടയ്ക്ക് അപ്പുറത്തുള്ള വിഷയങ്ങളിൽ തീരുമാനം എടുക്കുന്നത്...
Read moreDetailsദില്ലി: സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) വർധനവ് ജൂലൈയിൽ പ്രഖ്യാപിക്കും. വർഷത്തിൽ രണ്ട് തവണ പരിഷ്കരിക്കുന്ന ഡിഎ ജനുവരിയിലാണ് അവസാനം പ്രഖ്യാപിച്ചത്. കൊവിഡ് -19 മഹാമാരി രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ച ശേഷം വരുമാന ശേഖരണത്തിലെ കുറവ് കാരണം 2020 ൽ...
Read moreDetailsരാജസ്ഥാന്‍ : പരസ്പരം അശ്ലീല സന്ദേശങ്ങള്‍ കൈമാറുകയും നഗ്‌ന വീഡിയോ കോളുകള്‍ ചെയ്യുകയും ചെയ്തു എന്നാരോപിച്ച് രാജസ്ഥാന്‍ പോലീസില്‍ രണ്ട് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. സ്വവര്‍ഗപ്രണയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഈ നടപടി. ഒരു എസ് എച്ച് ഒയെയും കോണ്‍സ്റ്റബിളിനെയുമാണ് സ്വവര്‍ഗ്ഗാനുരാഗത്തിന്റെ പേരില്‍...
Read moreDetailsദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം വിളിച്ച അവലോകന യോഗം ഇന്ന് വൈകീട്ട്.ചേരും പ്രതിദിന രോഗികളുടെ എണ്ണം പതിമൂവായിരം കടന്നതോടെ ജാഗ്രത കൂട്ടണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളോട് ആവര്‍ത്തിച്ചു. 13,313 പേർക്കാണ് രാജ്യത്തെ ഒരു ദിവസത്തിനിടെ കൊവിഡ്...
Read moreDetailsദില്ലി : ഉപഭോക്തൃ സുരക്ഷ കണക്കിലെടുത്ത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ വർഷം പുറപ്പെടുവിച്ച ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ടോക്കണൈസേഷൻ നിയമങ്ങൾ ജൂലൈ 1 മുതൽ നിലവിൽ വരും. പുതിയ നിയമങ്ങൾ പ്രകാരം കാർഡ് ഉപയോഗിച്ച് ഉപഭോക്താക്കൾ പണമടയ്ക്കുമ്പോൾ വ്യാപാരികൾക്ക്...
Read moreDetails