അണ്ണാ ഡിഎംകെ ജനറൽ കൗണ്‍സിൽ അലസിപ്പിരിഞ്ഞു ; പാ‍ര്‍ട്ടി എടപ്പാടിയുടെ കൈയിലേക്ക്, പോരാടാനുറച്ച് ഒപിഎസ്

അണ്ണാ ഡിഎംകെ ജനറൽ കൗണ്‍സിൽ അലസിപ്പിരിഞ്ഞു ; പാ‍ര്‍ട്ടി എടപ്പാടിയുടെ കൈയിലേക്ക്, പോരാടാനുറച്ച് ഒപിഎസ്

ചെന്നൈ : തമിഴ്നാട്ടിലെ പ്രതിപക്ഷ കക്ഷിയായ അണ്ണാ ഡിഎംകെയുടെ ജനറൽ കൗൺസിൽ യോഗം അലസിപ്പിരിഞ്ഞു. ഇരട്ട നേതൃത്വം ഒഴിവാക്കി പാർട്ടി കൈപ്പിടിയിലാക്കാനുള്ള ഇ.പളനിസാമിയുടെ നീക്കത്തിൽ പ്രതിഷേധിച്ച്ഒ.പനീർ ശെൽവം യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. പനീർ ശെൽവത്തെ അപമാനിച്ച് ഇറക്കിവിട്ടെന്ന്അനുയായികൾ ആരോപിച്ചു. നടപടികൾ തുടങ്ങി ഒന്നര...

Read moreDetails

കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് കൂടുതൽപേർ ; മനു അഭിഷേക് സിങ് വിയും കുമാരി ഷെൽജയും പ്രവർത്തക സമിതിയിൽ

കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് കൂടുതൽപേർ ; മനു അഭിഷേക് സിങ് വിയും കുമാരി ഷെൽജയും പ്രവർത്തക സമിതിയിൽ

ദില്ലി : മനു അഭിഷേക് സിംഗ് വിയും, കുമാരി ഷെൽജയും കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക്. സുബ്രമണി റെഡ്ഡയെ സ്ഥിരം ക്ഷണിതാവ് ആയി നിയമിച്ചു. യുപിസിസി പ്രസിഡൻറ് അജയ്കുമാർ ലല്ലുവിനെ പ്രത്യേക ക്ഷണിതാവായും നിയമിച്ചു. കോൺഗ്രസിന്‍റെ മാധ്യമ - പ്രചാരണ വിഭാഗങ്ങളുടെ തലപ്പത്ത്...

Read moreDetails

പ്രധാനമന്ത്രിക്കെതിരെ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ് ; ഇ ഡി അന്വേഷിക്കുമോയെന്നും ചോദ്യം

പ്രധാനമന്ത്രിക്കെതിരെ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ് ; ഇ ഡി അന്വേഷിക്കുമോയെന്നും ചോദ്യം

ദില്ലി : നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്സ്മെന്‍റ്  അഞ്ചുദീവസം ചോദ്യം ചെയ്തതിനു പിന്നാലെ പ്രധാനമന്ത്രിക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. അദാനി ഗ്രൂപ്പിന്  ശ്രീലങ്കയിൽ വിൻഡ് മില്ല് സ്ഥാപിക്കാൻ പ്രധാനമന്ത്രി സമ്മർദ്ദം ചെലുത്തിയതിനെ കുറിച്ച് ഇഡി അന്വേഷിക്കാത്തത് എന്തുകൊണ്ട്? പ്രധാനമന്ത്രി...

Read moreDetails

രാഷ്ട്രപതി തെരഞ്ഞെടുപ്പ് ; ദ്രൗപദി മുർമു നാളെ നാമനിർദേശ പത്രിക സമർപ്പിക്കും

രാഷ്ട്രപതി തെരഞ്ഞെടുപ്പ് ; ദ്രൗപദി മുർമു നാളെ നാമനിർദേശ പത്രിക സമർപ്പിക്കും

ദില്ലി : എൻ.ഡി.എ.യുടെ രാഷ്ട്രപതിസ്ഥാനാർത്ഥി ദ്രൗപദി മുർമു നാളെ നാമനിർദേശ പത്രിക സമർപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള നേതാക്കൾ ദ്രൗപദി മുർമുവിനെ അനുഗമിക്കും. എൻഡി എ സഖ്യകക്ഷികൾക്കും മുഖ്യമന്ത്രിമാർക്കും ചടങ്ങിൽ ക്ഷണമുണ്ട്. പത്രികയിൽ പ്രധാനമന്ത്രി മോദിയാകും മുർമുവിന്റെ പേര് നിർദേശിക്കുക. ബിജെപി അധ്യക്ഷൻ...

Read moreDetails

അസമിലെ പ്രളയം ബാധിച്ചത് 55 ലക്ഷത്തിലധികം പേരെ; മരണം 89

അസമിലെ 4,000 ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍ ; 1.56 ലക്ഷം പേര്‍ ക്യാമ്പുകളില്‍ ; പ്രളയത്തില്‍ വിറങ്ങലിച്ച് നാട്

അസമിലെ പ്രളയം ബാധിച്ചത് 55 ലക്ഷത്തിലധികം പേരെ. പ്രളയത്തിലും മണ്ണിടിച്ചിലിലുമായി മരിച്ചവരുടെ എണ്ണം 89 ആയി. 15000 ത്തിലധികം പേർ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ബ്രഹ്മപുത്ര, ബരാക്ക് നദികളിൽ ജലനിരപ്പ് ഉയരുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെനാല് യൂണിറ്റുകളെയും ഉദ്യോഗസ്ഥരെയും ബരാക് താഴ്‌വരയിൽ...

Read moreDetails

വാണിജ്യ-വ്യവസായ മന്ത്രാലയത്തിനായി സ്മാർട്ട് ഓഫീസ് ; പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

വാണിജ്യ-വ്യവസായ മന്ത്രാലയത്തിനായി സ്മാർട്ട് ഓഫീസ് ; പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഡൽഹിയിലെ വാണിജ്യ ഭവൻ ഉദ്ഘാടനം ചെയ്യും. വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ പുതിയ കെട്ടിടമായ വാണിജ്യഭവൻ രാവിലെ 10.30-നാണ് ഉദ്ഘാടനം ചെയ്യുക. ഇന്ത്യാ ഗേറ്റിന് സമീപം നിർമ്മിച്ച വാണിജ്യഭവൻ ‘സ്മാർട്ട്’ ഓഫീസായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഊർജ സംരക്ഷണത്തിൽ ശ്രദ്ധ...

Read moreDetails

ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിന്‍റെ ആദ്യ കരാർ ഉപഗ്രഹദൗത്യം, ജിസാറ്റ് 24 വിക്ഷേപണം വിജയം

ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിന്‍റെ ആദ്യ കരാർ ഉപഗ്രഹദൗത്യം, ജിസാറ്റ് 24 വിക്ഷേപണം വിജയം

ദില്ലി : ഇന്ത്യൻ വാർത്താ വിനിമയ ഉപഗ്രഹം ജി സാറ്റ് 24 വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയനായിലെ യൂറോപ്യൻ സ്പേസ് പോർട്ടിൽ നിന്ന് പുലർച്ചെ 3.20-നായിരുന്നു വിക്ഷേപണം. ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ ആദ്യ ഉപഗ്രഹ കരാർ ദൗത്യമായിരുന്നു ഇത്. അരിയാൻ...

Read moreDetails

തമിഴ്‌നാട്ടിലുടനീളം 600 മൊബൈൽ ടവറുകൾ മോഷണം പോയി ; സംഭവിച്ചത് ഇത്

തമിഴ്‌നാട്ടിലുടനീളം 600 മൊബൈൽ ടവറുകൾ മോഷണം പോയി ; സംഭവിച്ചത് ഇത്

ചെന്നൈ : ജിടിഎൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള 32 ലക്ഷം രൂപ വിലമതിക്കുന്ന പ്രവർത്തനരഹിതമായ 600 മൊബൈൽ ടവറുകൾ തമിഴ്‌നാട്ടിലുടനീളം നിരവധി സംഭവങ്ങളിലായി മോഷണം പോയെന്ന് പരാതി. മുംബൈ ആസ്ഥാനമായുള്ള കമ്പനി ചൊവ്വാഴ്ചയാണ് പരാതി നൽകിയത്. 2018ല്‍ പ്രവര്‍ത്തനം നിര്‍ത്തിയ എയര്‍സെല്‍...

Read moreDetails

‘ഇതെന്താ ബാറ്റ്മൊബീലോ ‘ ; വൈറലായി സ്കൂട്ടറോട്ടം , മുന്നറിയിപ്പുമായി പൊലീസ്

‘ഇതെന്താ ബാറ്റ്മൊബീലോ ‘ ; വൈറലായി സ്കൂട്ടറോട്ടം , മുന്നറിയിപ്പുമായി പൊലീസ്

റോഡിൽ കാണിക്കുന്ന സാഹസികതകൾ അപകടത്തിലേക്ക് നയിക്കുമെന്നതിന് ഏറെ ഉദാഹരണമൊന്നും ആവശ്യമില്ല. പ്രത്യേകിച്ച് ഇരുചക്രവാഹന യാത്രികർ. ഇത്തരത്തിൽ, സ്കൂട്ടറിൽ താങ്ങാവുന്നതിലുമേറെ വസ്തുക്കളുമായി അതിസാഹസികമായി സഞ്ചരിക്കുന്ന ഒരു യുവാവിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. സീറ്റിലും ഫുട്ട്ബോഡിലും സ്കൂട്ടറിന് മുന്നിലുമൊക്കെ പലചരക്കും പച്ചക്കറിയും തുടങ്ങി പരമാവധി...

Read moreDetails

വിദ്യാർഥി സമര നിരോധനം: ലക്ഷദ്വീപിൽ പ്രതിഷേധം ശക്തമാകുന്നു

വിദ്യാർഥി സമര നിരോധനം: ലക്ഷദ്വീപിൽ പ്രതിഷേധം ശക്തമാകുന്നു

കൊച്ചി: ലക്ഷദ്വീപിൽ വിദ്യാർഥി സമരങ്ങൾ നിരോധിച്ച ഭരണകൂട നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ലക്ഷദ്വീപ് സ്റ്റുഡന്‍റ്​സ്​ അസോസിയേഷന്‍റെ നേതൃത്വത്തിൽ നിരോധന ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു. 24ന് കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസിന് മുന്നിൽ നടക്കുന്ന പ്രതിഷേധത്തിൽ എൽ.എസ്.എ കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉത്തരവ്...

Read moreDetails
Page 1446 of 1748 1 1,445 1,446 1,447 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.