കൊവിഡ് വ്യാപനം: അവലോകന യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍

കൊവിഡ് വ്യാപനം: അവലോകന യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍

ദില്ലി: കൊവിഡ് വ്യാപനം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സർക്കാർ അവലോകന യോഗം വിളിച്ചു. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ നാളെയാണ് യോഗം ചേരുക. രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 12249 പേർക്കാണ്. കഴിഞ്ഞ ദിവസത്തെ...

Read moreDetails

സ്കൂളില്‍ നിന്നും കാണാതായ മൂന്ന് കുട്ടികളുടെ മൃതദേഹങ്ങള്‍ സമീപത്തെ കുളത്തില്‍

കർണാടകയിൽ യുവതിയെ കാമുകൻ തീ കൊളുത്തി കൊന്നു

ഭോപ്പാല്‍: സ്കൂളില്‍ നിന്നും കാണാതായ മൂന്ന് കുട്ടികളെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശിലെ ബാലാഘട്ട് ജില്ലയിലാണ് സ്‌കൂൾ കഴിഞ്ഞ ശേഷം മൂന്ന് കുട്ടികളെ കാണാതാവുകയും പിന്നീട് അവരുടെ മൃതദേഹം കുളത്തിൽ പൊങ്ങിക്കിടക്കുന്നതായും കണ്ടെത്തിയത്. 5 മുതൽ 9 വയസ്സ് വരെ...

Read moreDetails

‘ നിലപാടിൽ മാറ്റമില്ല ‘ ; സില്‍വര്‍ ലൈനിന് കേന്ദ്രാനുമതിയില്ലെന്ന് കെ മുരളീധരൻ

‘ നിലപാടിൽ മാറ്റമില്ല ‘ ; സില്‍വര്‍ ലൈനിന് കേന്ദ്രാനുമതിയില്ലെന്ന് കെ മുരളീധരൻ

ദില്ലി: സില്‍വര്‍ ലൈനിന് കേന്ദ്രാനുമതിയില്ലെന്ന് കെ മുരളീധരൻ എംപി. റെയിൽവെ മന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു കെ മുരളീധരന്‍റെ പ്രതികരണം. കെ റെയിൽ പദ്ധതിയിൽ മുൻ നിലപാടിൽ മാറ്റമില്ലെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അറിയിച്ചെന്ന് കെ മുരളീധരൻ പറഞ്ഞു. കേന്ദ്രം ഇതുവരെ പദ്ധതിക്ക്...

Read moreDetails

സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ വർധിപ്പിച്ച് ഫെഡറൽ ബാങ്ക്

സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ വർധിപ്പിച്ച് ഫെഡറൽ ബാങ്ക്

മുംബൈ : സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ വർധിപ്പിച്ച് ഫെഡറൽ ബാങ്ക്. റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയതിന് പിന്നാലെ ബാങ്കുകൾ സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ ഉയർത്താൻ ആരംഭിച്ചിട്ടുണ്ട്. തെരെഞ്ഞെടുത്ത കാലയളവിലെ പലിശ നിരക്കാണ് ഫെഡറൽ ബാങ്ക് ഉയർത്തിയത്. പുതുക്കിയ...

Read moreDetails

ഗവര്‍ണറുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടി ഷിൻഡെ ; പിന്തുണച്ച് 34 എംഎൽഎമാർ

ഗവര്‍ണറുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടി ഷിൻഡെ ; പിന്തുണച്ച് 34 എംഎൽഎമാർ

മുംബൈ: ഗവര്‍ണറുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടി ശിവസേന വിമതനേതാവ് ഏക്നാഥ് ഷിൻഡെ. വിഡിയോ കൺഫറൻസിനാണ് സമയം തേടിയത്. ഷിൻഡെയ്ക്ക് പിന്തുണ അറിയിച്ച് 34 എംഎൽഎമാർ ഗവർണർക്ക് കത്തു നൽകി. ശിവസേന നേതൃത്വത്തിന്റെ അന്ത്യശാസനം വിമതർ തള്ളി. വൈകിട്ട് ഔദ്യോഗിക വസതിയില്‍ നടക്കുന്ന...

Read moreDetails

തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു; രാത്രി രക്ഷപ്പെട്ട് നടന്ന് മുംബൈയിലെത്തി: ശിവസേന എംഎല്‍എ

തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു; രാത്രി രക്ഷപ്പെട്ട് നടന്ന് മുംബൈയിലെത്തി: ശിവസേന എംഎല്‍എ

മുംബൈ : ഏക്നാഥ് ഷിൻഡെയുടെ അനുനായികൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന ആരോപണവുമായി ഒസ്മാനാബാദ് ശിവസേന എംഎൽഎ കൈലാസ് പാട്ടീൽ. 'ഷിൻഡെയുടെ അനുനായികൾ എന്നെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു. ഗുജറാത്തിലേക്കു കൊണ്ടുപോകാനാണ് ലക്ഷ്യമിട്ടത്. ഇവരുടെ ഉദ്ദേശ്യം തിരിച്ചറിഞ്ഞു. അതുകൊണ്ട് ഇടയ്ക്കുവച്ചു രക്ഷപ്പെടാൻ സാധിച്ചു'-കൈലാസ് പാട്ടീൽ...

Read moreDetails

ചോദ്യം ചെയ്യലിനായി സോണിയ നാളെയും ഹാജരാകില്ല ; ഇ ഡിക്ക് കത്ത് നൽകി

ചോദ്യം ചെയ്യലിനായി സോണിയ നാളെയും ഹാജരാകില്ല ; ഇ ഡിക്ക് കത്ത് നൽകി

ദില്ലി: നാഷണൽ ഹെറാൾഡ് കേസില്‍ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നാളെയും ഇഡിക്ക് മുന്നില്‍ ഹാജരാകാനാകില്ല. ഈക്കാര്യം അറിയിച്ച് സോണിയ ഗാന്ധി ഇ ഡിക്ക് കത്ത് നൽകി. ആരോഗ്യനില മെച്ചപ്പെടാൻ ആഴ്ചകളെടുക്കുമെന്നാണ് സോണിയ ഗാന്ധി കത്തിലൂടെ അറിയിച്ചിരിക്കുന്നത്. അതിനാല്‍ ചോദ്യം ചെയ്യലിന്...

Read moreDetails

ക്രെഡിറ്റ് , ഡെബിറ്റ് കാർഡ് നിയമങ്ങൾ നടപ്പാക്കാനുള്ള സമയപരിധി നീട്ടി ആർബിഐ

റിസർവ് ബാങ്കുമായി സഹകരിക്കണം ; ബാങ്ക് ഒഴിവാക്കൽ നിർദേശത്തിൽ സർക്കാർ പിന്നോട്ട്

മുംബൈ : ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ നൽകുന്നതിനുള്ള പുതിയ മാർഗനിർദേശങ്ങൾ നടപ്പിലാക്കാനുള്ള കാലാവധി ആർബിഐ നീട്ടി. പുതിയ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ നൽകുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളുടെ ഭാഗമായുള്ള മൂന്ന് വ്യവസ്ഥകൾ നടപ്പിലാക്കുന്നതിനുള്ള സമയപരിധിയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നീട്ടിയത്. മൂന്ന് മാസത്തേക്കാണ്...

Read moreDetails

മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്കും കൊവിഡ് ; സന്ദർശനം മാറ്റി കോൺഗ്രസ് നേതാവ് കമൽനാഥ്

ബിജെപി കപട ഹിന്ദുത്വ പാർട്ടി, ദാവൂദ് ഇബ്രാഹിമിനെ മന്ത്രിയാക്കാൻ പോലും മടിക്കില്ല ; ആഞ്ഞടിച്ച് ഉദ്ദവ് താക്കറെ

മുംബൈ : മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്കും കൊവിഡ് സ്ഥിരീകരിച്ചു. ഉദ്ദവ് താക്കറെയെ നേരിട്ട് കാണില്ലെന്ന് കോൺഗ്രസ് നേതാവ് കമൽനാഥ് അറിയിച്ചു. മുഖ്യമന്ത്രിയുമായി ഓൺലൈനിൽ യോഗം നടത്താനാണ് തീരുമാനം. മഹാരാഷ്ട്ര ഗവർണർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ്...

Read moreDetails

അഗ്നിപഥിനെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്ന് കോൺഗ്രസ്; മഹാരാഷ്ട്രയിലെ കാര്യത്തിൽ ആശങ്കയില്ലെന്നും കെ സി വേണുഗോപാൽ

5 സംസ്ഥാനങ്ങളിലെയും പ്രചരണത്തിന്റെ നേതൃത്വം രാഹുല്‍ ഗാന്ധിക്ക് : കെ.സി വേണുഗോപാല്‍

ദില്ലി : കേന്ദ്ര സർക്കാരിൻറെ അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്. അടുത്ത ഘട്ട പ്രക്ഷോഭം അഗ്നിപഥിനെതിരെയെന്ന് എ ഐ സി സി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. രാഹുൽ ഗാന്ധിയെ ഇ ഡി രാഷ്ട്രീയ...

Read moreDetails
Page 1447 of 1748 1 1,446 1,447 1,448 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.