ജെഇഇ മെയിൻ സെഷൻ 1 പരീക്ഷ നാളെ ആരംഭിക്കും ; പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങളിവയാണ്…

ജെഇഇ മെയിൻ സെഷൻ 1 പരീക്ഷ നാളെ ആരംഭിക്കും ; പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങളിവയാണ്…

ദില്ലി : ജോയിന്റ് എൻട്രൻസ് പരീക്ഷ, മെയിൻസ് 2022 സെഷൻ 1 പരീക്ഷ 2022 ജൂൺ 23-ന് (നാളെ) ആരംഭിക്കുന്നു. രാവിലെ 9 മണി മുതൽ 12 മണിവരെയാണ് ആദ്യ ഷിഫ്റ്റ് പരീക്ഷ നടക്കുന്നത്. രണ്ടാമത്തെ ഷിഫ്റ്റ് പരീക്ഷ ഉച്ചകഴി‍ഞ്ഞ് 3...

Read moreDetails

സാമ്പത്തിക ഇടപാടുകളില്‍ കൃത്യമായ രേഖകളുണ്ടോയെന്നതിൽ കോണ്‍ഗ്രസ് നേതാക്കൾക്ക് ആശയക്കുഴപ്പം

മൂന്ന് ദിനവും 30 മണിക്കൂറും കൊണ്ട് ചോദ്യങ്ങൾ തീർന്നില്ല ; രാഹുൽ ഗാന്ധിയെ ഇഡി നാളെ വീണ്ടും ചോദ്യം ചെയ്യും

ദില്ലി : നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണൽസ് കമ്പനിയും രാഹുൽ ഗാന്ധി ഡയറക്ടറായ യങ് ഇന്ത്യ ലിമിറ്റഡ് കമ്പനിയും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് ആശയക്കുഴപ്പമുണ്ടെന്ന് റിപ്പോര്‍ട്ട്. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ...

Read moreDetails

ക്യാപ്റ്റന്‍റെ ഗര്‍ജനം വീണ്ടും മുഴങ്ങട്ടെ ; വിജയകാന്തിന് രോഗസൗഖ്യം ആശംസിച്ച് രജനീകാന്ത്

ക്യാപ്റ്റന്‍റെ ഗര്‍ജനം വീണ്ടും മുഴങ്ങട്ടെ ; വിജയകാന്തിന് രോഗസൗഖ്യം ആശംസിച്ച് രജനീകാന്ത്

പ്രമേഹ രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന നടനും ഡിഎംഡികെ പാര്‍ട്ടി പ്രസിഡന്‍റുമായ വിജയകാന്തിന് രോഗസൌഖ്യം ആശംസിച്ച് രജനീകാന്ത്. പ്രിയ സുഹൃത്ത് വിജയകാന്തിന് വേഗത്തില്‍ രോഗസൌഖ്യം ഉണ്ടാവട്ടെയെന്നും മുന്‍പത്തേതുപോലെ ക്യാപ്റ്റനായി ഗര്‍ജിക്കട്ടെയെന്നും താന്‍ ദൈവത്തോട് പ്രാര്‍ഥിക്കുകയാണെന്ന് രജനി ട്വീറ്റ് ചെയ്‍തു. പ്രമേഹ രോ​ഗം...

Read moreDetails

ഉദ്ധവ് താക്കറെയെ ട്രോളി അമൃത ഫഡ്നവിസിന്റെ ട്വീറ്റ് ; പിന്നീട് പിൻവലിച്ചു‌

ഉദ്ധവ് താക്കറെയെ ട്രോളി അമൃത ഫഡ്നവിസിന്റെ ട്വീറ്റ് ; പിന്നീട് പിൻവലിച്ചു‌

മുംബൈ : മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കെ, മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ പരിഹസിച്ച് ദേവേന്ദ്ര ഫഡ്നവിസിന്റെ ഭാര്യ അമൃത ഫഡ്നവിസിന്റെ ട്വീറ്റ്. എന്നാൽ ഉടൻ തന്നെ അവർ ട്വീറ്റ് ഡിലീറ്റ് ചെയ്തു. ഹിന്ദിയിൽ "ഏക് 'ഥാ' കപതി രാജ... (ഒരിക്കൽ ഒരു...

Read moreDetails

പ്രമേഹം മൂർച്ഛിച്ചു, നടൻ വിജയകാന്തിന്റെ മൂന്ന് കാൽവിരലുകൾ മുറിച്ചുമാറ്റി

പ്രമേഹം മൂർച്ഛിച്ചു, നടൻ വിജയകാന്തിന്റെ മൂന്ന് കാൽവിരലുകൾ മുറിച്ചുമാറ്റി

ചെന്നൈ : പ്രമേഹ രോ​ഗം മൂർച്ഛിച്ചതിനെ തുടർന്ന് നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിന്റെ മൂന്നു കാൽ വിരലുകൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.  പ്രമേഹം കൂടിയതിനാൽ ശരീരത്തിന്റെ വലതു ഭാ​ഗത്തേക്ക് രക്തയോട്ടം കുറഞ്ഞതാണ് വിരലുകൾ മുറിച്ച് നീക്കാൻ കാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു....

Read moreDetails

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞു, ദ്രൗപദി മുർമ്മുവിലൂടെ കൂടുതൽ പിന്തുണ ഉറപ്പിക്കാൻ ബിജെപി

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞു, ദ്രൗപദി മുർമ്മുവിലൂടെ കൂടുതൽ പിന്തുണ ഉറപ്പിക്കാൻ ബിജെപി

ദില്ലി : രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞു. ഝാർഖണ്ഡ് മുൻ ഗവർണർ ദ്രൗപദി മുർമുവും യശ്വന്ത് സിൻഹയും തമ്മിലാവും മത്സരം. പ്രതിപക്ഷം രാഷ്ട്രപതി സ്ഥാനാർത്ഥിയെ പിൻവലിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ദ്രൗപദി മുർമുവിലൂടെ, ഇന്ത്യയിൽ ആദ്യമായി പട്ടിക വിഭാഗത്തിൽപ്പെട്ട ഒരാളുടെ പേര്...

Read moreDetails

വിമത എംഎൽഎമാർ അസമിലേക്ക് ; മഹാരാഷ്ട്ര സർക്കാരിന്റെ ഭാവി തുലാസിൽ ; ഷിന്റേ ക്യാമ്പിൽ 34 പേർ

വിമത എംഎൽഎമാർ അസമിലേക്ക് ; മഹാരാഷ്ട്ര സർക്കാരിന്റെ ഭാവി തുലാസിൽ ; ഷിന്റേ ക്യാമ്പിൽ 34 പേർ

മുംബൈ : മഹാരാഷ്ട്രയിൽ ശിവസേനയ്ക്കുള്ളിലെ വിമത നീക്കത്തെ തുടർന്ന് സർക്കാരിന്‍റെ ഭാവി അനിശ്ചിതത്വത്തിൽ. വിമത എംഎൽഎമാരെ അർധരാത്രിയോടെ ചാർട്ടേഡ് വിമാനത്തിൽ അസമിലെ ഗുവാഹത്തിയിലേക്ക് കൊണ്ട് പോയി. 34 എംഎൽഎമാരോടൊപ്പമുള്ള ചിത്രവും ഏക്നാഥ് ഷിൻഡേ ക്യാമ്പിൽ നിന്ന് പുറത്ത് വന്നു. 32 ശിവസേന...

Read moreDetails

രാജ്മോഹൻ ഉണ്ണിത്താന് പരിക്കേറ്റു, ഷാഫി പറമ്പിലിന് മർദനം; ഡൽഹി പൊലീസും കോൺഗ്രസ് നേതാക്കളുമായി ഉന്തും തള്ളും

രാജ്മോഹൻ ഉണ്ണിത്താന് പരിക്കേറ്റു, ഷാഫി പറമ്പിലിന് മർദനം; ഡൽഹി പൊലീസും കോൺഗ്രസ് നേതാക്കളുമായി ഉന്തും തള്ളും

ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ അഞ്ചാം ദിവസത്തിലേക്ക് നീണ്ടതിനെതിരായ പ്രതിഷേധത്തിനിടയിൽ കോൺഗ്രസ് നേതാക്കളും പൊലീസുമായി ഉന്തും തള്ളും. എം.പിമാരായ ​കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എന്നിവരടക്കം നേതാക്കളെ അറസ്റ്റു ചെയ്തു നീക്കി. പൊലീസിന്റെ ബലപ്രയോഗത്തിനിടയിൽ നിലത്തു തെറിച്ചുവീണ...

Read moreDetails

30 മിനിറ്റ് ഇടവേള; രാത്രിയിൽ വീണ്ടും ഹാജരാകണം; രാഹുലിനോട് ഇഡി

30 മിനിറ്റ് ഇടവേള; രാത്രിയിൽ വീണ്ടും ഹാജരാകണം; രാഹുലിനോട് ഇഡി

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിന് അര മണിക്കൂർ ഇടവേള നൽകി ഇഡി. ഇന്നു രാത്രി വീണ്ടും ഹാജരാകാനാണ് നിർദേശം. കഴിഞ്ഞ നാല് ദിവസം 40 മണിക്കൂറിലേറെ സമയം രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തിരുന്നു. തിങ്കൾ മുതൽ ബുധൻ വരെ മൂന്നു...

Read moreDetails

ദ്രൗപതി മുർമു എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി

ദ്രൗപതി മുർമു എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി

ന്യൂഡൽഹി: ദ്രൗപതി മുർമുവിനെ രാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് എൻഡിഎ. ജാർഖണ്ഡിന്റെ ഒൻപതാം ഗവർണറാണ് ബിജെപി അംഗമായ ദ്രൗപദി മുർമു. 1958 ജൂൺ 20ന് ഒഡിഷയിലെ ബൈഡപ്പോസി ഗ്രാമത്തിൽ ജനനം. സന്താൾ വശജയാണ് ദ്രൗപദി. ജാർഖണ്ഡിന്റെ ആദ്യ വനിതാ ഗവർണർ എന്ന നേട്ടവും...

Read moreDetails
Page 1448 of 1748 1 1,447 1,448 1,449 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.