നാസിക് (ഹൈദരാബാദ്) : ജലക്ഷാമം കാരണം നാസിക്കിൽ ജനം ശേഖരിക്കുന്നത് ചെളിവെള്ളം. ജലനിരപ്പ് വളരെ താഴ്ന്ന കിണറ്റിൽ നിന്നും ചെളിവെള്ളം ശേഖരിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.ചെളിവെള്ളം തുണിയിലൂടെ ഒഴിച്ച് ശുദ്ധീകരിച്ചാണ് ഇവർ ഉപയോഗിക്കുന്നത്. വെള്ളത്തിനായി സ്ത്രീകളടക്കം ദിവസേന മൂന്ന് കിലോമീറ്ററോളമാണ് നടക്കുന്നത്....
Read moreDetailsചെന്നൈ: തമിഴ്നാട്ടിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയ കേസിൽ മലയാളി യുവാവ് അറസ്റ്റിൽ. മലപ്പുറം സ്വദേശി നൗഫൽ (35) ആണ് പിടിയിലായത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. മുഖ്യപ്രതി അനീഷ് ഉൾപ്പെടെ രണ്ട് മലയാളികളെ കൂടി പൊലീസ് അന്വേഷിക്കുന്നുണ്ട്. രാജ്യാന്തര കാളുകൾ...
Read moreDetailsകൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ നിന്ന് കാണാതായ വിദ്യാർഥിയെ ചൈന അതിർത്തിയിൽ പട്ടാളം പിടികൂടി. കൊടുങ്ങല്ലൂർ എടവിലങ്ങ് സ്വദേശിയായ അഖിൽ മുഹമ്മദ് (18) ആണ് ഇന്ത്യൻ അതിർത്തിയായ ലഡാക്കിൽ സൈന്യത്തിന്റെ കൈയ്യിൽപെട്ടത്. ഒന്നരമാസം മുമ്പാണ് അഖിൽ നാടുവിട്ടത്. തുടർന്ന് കുടുംബം പൊലീസിൽ പരാതിപ്പെട്ടിരുന്നു. തെരച്ചിൽ...
Read moreDetailsന്യൂഡൽഹി: ബോളിവുഡ് താരങ്ങളായ ഷാറൂഖ് ഖാനും കത്രീന കൈഫിനും കോവിഡ് സ്ഥിരീകരിച്ചു. ഷാറൂഖിന് വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ട്വീറ്റ് ചെയ്തു. ‘ഞങ്ങളുടെ ബ്രാൻഡ് അംബാസഡർ ആയ ഷാറൂഖ് വേഗംൽ സുഖം പ്രാപിക്കട്ടെ’യെന്നാണ് മമത ബാനർജി...
Read moreDetailsമുംബൈ: നടൻ സൽമാൻ ഖാനും പിതാവും എഴുത്തുകാരനായ സലിം ഖാനും എതിരെ വധഭീഷണി. സൽമാൻ ഖാൻ സ്ഥിരമായ നടക്കാൻ പോകുന്ന ബന്ധ്ര ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നാണ് ഭീഷണി കത്ത് ലഭിച്ചിരിക്കുന്നത്. സൽമാന്റെ സുരക്ഷ ജീവനക്കാരാണ് കത്ത് കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത്...
Read moreDetailsദില്ലി: ഉത്തരാഖണ്ഡിൽ തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 6 പേര്‍ മരിച്ചു. പന്ന ജില്ലയിൽ നിന്ന് 28 പേരുമായി ഉത്തരകാശിയിലേക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്. 6 പേർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനം തുടരുന്നു എന്ന് ഡിജിപി അറിയിച്ചു.
Read moreDetailsന്യൂഡൽഹി: പ്രവാചകനെതിരായ ബിജെപി നേതാവ് നൂപുർ ശർമയുടെ പരാമർശത്തിൽ പ്രതിഷേധം അറിയിച്ച് ഖത്തർ. ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തിയാണ് പ്രതിഷേധം അറിയിച്ചത്. പരാമർശം അപലപനീയമാണ്. സംഭവത്തിൽ നൂപുറിനെ സസ്പെൻഡ് ചെയ്തത് സ്വാഗതം ചെയ്യുന്നുവെന്നും ഖത്തർ പറഞ്ഞു. അതേ സമയം ആരുടെയും മതവികാരം വ്രണപ്പെടുത്താന്‍...
Read moreDetailsഹൈദരാബാദ് : ഹൈദരാബാദ് കൂട്ടബലാൽസംഗ കേസിൽ നാലാം പ്രതിയായ യുവാവിനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. അഞ്ചാം പ്രതി ഇപ്പോഴും ഒളിവിലാണെന്നും പ്രതിയ്ക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടു യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ ഒരു ചെറുപ്പക്കാരൻ മുഖ്യമന്ത്രി...
Read moreDetailsന്യൂഡൽഹി : രാജ്യത്തെ കറൻസി നോട്ടുകളിൽ മഹാത്മാ ഗാന്ധിയുടെ ചിത്രത്തിനു പുറമേ രബീന്ദ്രനാഥ് ടഗോർ, എ.പി.ജെ. അബ്ദുൽ കലാം എന്നിവരെ കൂടി ഉൾപ്പെടുത്താൻ ആലോചനകൾ നടക്കുന്നതായി റിപ്പോർട്ട്. റിസർവ് ബാങ്ക് ഇതു സംബന്ധിച്ച് ആലോചനകൾ നടത്തിവരികയാണെന്ന് റിപ്പോർട്ട് ചെയ്യുന്നു.ഗാന്ധിജിയെ കൂടാതെ മറ്റ്...
Read moreDetailsകോയമ്പത്തൂർ : കോയമ്പത്തൂരിൽ ഓൺലൈൻ ഭക്ഷണവിതരണ തൊഴിലാളിയുടെ മുഖത്തടിച്ച പോലീസുകാരൻ അറസ്റ്റിൽ. വഴിയാത്രക്കാരിയെ ഇടിച്ചിട്ട സ്കൂൾ വാൻ തടയാൻ ശ്രമിച്ചതിനാണ് ഭക്ഷണ വിതരണ തൊഴിലാളിയായ സോമസുന്ദരത്തെ സിംഗനല്ലൂർ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സതീഷ് എന്ന പോലീസുകാരൻ മർദിച്ചത്. കോയമ്പത്തൂർ അവിനാശി റോഡിൽ...
Read moreDetails