തമിഴ്നാട്ടിൽ എഴ് പെൺകുട്ടികൾ മുങ്ങിമരിച്ചു

തമിഴ്നാട്ടിൽ എഴ് പെൺകുട്ടികൾ മുങ്ങിമരിച്ചു

ചെന്നൈ : പുഴയില്‍ കുളിക്കാനിറങ്ങിയ ഏഴ് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. തമിഴ്‌നാട്ടിലെ കടലൂരിന് സമീപം കുച്ചിപ്പാളയത്ത് ഗെഡിലം പുഴയില്‍ കുളിക്കാനിറങ്ങിയവെരാണ് അപകടത്തില്‍പ്പെട്ടത്. എ.മോനിഷ (16), ആർ. പ്രിയദർശിനി (15) ആർ. ദിവ്യ ദർശിനി (10), എം. നവനീത (18), കെ. പ്രിയ (18),...

Read moreDetails

തൃക്കാക്കരയിൽ എൽഡിഎഫ് വിരുദ്ധ ശക്തികൾ ഒന്നിച്ചു ; ജനവിധി ഭരണ വിരുദ്ധ വികാരമല്ല: ബൃന്ദ കാരാട്ട്‌

തൃക്കാക്കരയിൽ എൽഡിഎഫ് വിരുദ്ധ ശക്തികൾ ഒന്നിച്ചു  ; ജനവിധി ഭരണ വിരുദ്ധ വികാരമല്ല: ബൃന്ദ കാരാട്ട്‌

കോഴിക്കോട്‌: തൃക്കാക്കരയിലെ ജനവിധി ഭരണ വിരുദ്ധ വികാരമല്ലെന്ന് സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. എൽഡിഎഫ് വിരുദ്ധ ശക്തികൾ തൃക്കാക്കരയിൽ ഒന്നിച്ചു. ട്വന്റി ട്വന്റി അടക്കമുള്ളവർ യുഡിഎഫിനെ സഹായിച്ചതുകൊണ്ട്‌ മാത്രമുണ്ടായ വിജയമാണിത്‌. ഇതൊരു ഉപതെരഞ്ഞെടുപ്പ്‌ മാത്രമാണ്‌. കേരള...

Read moreDetails

ഹൈദരാബാദ് വീണ്ടും ബലാത്സംഗം; ടാക്സി ഡ്രൈവറും സഹായിയും അറസ്റ്റില്‍

ഹൈദരാബാദ് വീണ്ടും ബലാത്സംഗം; ടാക്സി ഡ്രൈവറും സഹായിയും അറസ്റ്റില്‍

ഹൈദരാബാദ്: ഹൈദരാബാദില്‍ വീണ്ടും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു. 11 വയസ്സുകാരിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തില്‍ ടാക്സി ഡ്രൈവറെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേ സമയം, ഹൈദരാബാദിലെ കൂട്ടബലാത്സംഗ കേസില്‍ പ്രായപൂർത്തിയാകാത്ത ഒരാൾ കൂടി അറസ്റ്റിലായതോടെ, പിടിയിലായവരുടെ എണ്ണം അഞ്ചായി. ഇന്ന്...

Read moreDetails

കാൺപൂർ സംഘർഷം; പോപ്പുലര്‍ ഫ്രണ്ടിനെതിരെ അന്വേഷണം

കാൺപൂർ സംഘർഷം; പോപ്പുലര്‍ ഫ്രണ്ടിനെതിരെ അന്വേഷണം

കാൺപൂര്‍: കാൺപൂര്‍ സംഘര്‍ഷത്തിൽ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്ക് അന്വേഷിക്കാൻ തീരുമാനം. സംഘർത്തിൽ 36 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 800 പേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. സംഘര്‍ഷത്തിന്റെ സൂത്രധാരനെന്ന് സംശയിക്കുന്ന ഹയാത്ത് സഫര്‍ ഹഷ്മിയ്ക്കും മൂന്ന് കൂട്ടാളികൾക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിന് പിന്നിൽ...

Read moreDetails

ഹൈദരബാദ് ബലാത്സംഗം , ഉന്നത ഇടപെടലിൽ അട്ടിമറി ശ്രമം ? ഇടപെട്ട് ഗവർണർ, തെലങ്കാനയിൽ വൻ പ്രതിഷേധം

ഹൈദരബാദ് ബലാത്സംഗം , ഉന്നത ഇടപെടലിൽ അട്ടിമറി ശ്രമം ?  ഇടപെട്ട് ഗവർണർ, തെലങ്കാനയിൽ വൻ പ്രതിഷേധം

ഹൈദരബാദ് : ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിൽ തെലങ്കാന കത്തുന്നു. പ്രതികൾ ഉന്നത നേതാക്കളുടെ മക്കളും ബന്ധുക്കളുമാണെന്നും അവരെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി പൊലീസ് ശ്രമിക്കുന്നുവെന്നും ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. തെലങ്കാന ആഭ്യന്തര മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധ സമരമാണ്...

Read moreDetails

രണ്ടാമതും പെൺകുട്ടിയെ പ്രസവിച്ചു ; സ്ത്രീക്ക് ക്രൂര മർദ്ദനം; ഭർത്താവിനെ ഉൾപ്പെടെ അറസ്റ്റ് ചെയ്യാതെ പൊലീസ്

രണ്ടാമതും പെൺകുട്ടിയെ പ്രസവിച്ചു ; സ്ത്രീക്ക് ക്രൂര മർദ്ദനം; ഭർത്താവിനെ ഉൾപ്പെടെ അറസ്റ്റ് ചെയ്യാതെ പൊലീസ്

ലക്നോ: ഉത്തർപ്രദേശിൽ പെൺകുഞ്ഞുങ്ങളെ പ്രസവിച്ചതിന്റെ പേരിൽ ഭർത്താവും ബന്ധുക്കളും സ്ത്രീയെ മർദ്ദിച്ച സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാതെ പൊലീസ്. സ്ത്രീയുടെ ഭർത്താവ് നീരജ് ഉൾപ്പടെ അഞ്ച് പേർക്കെതിരെ കേസെടുത്തെങ്കിലും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇന്നലെയാണ് സ്ത്രീയെ ക്രൂരമായി മർദ്ദിക്കുന്നതിൻറെ ദൃശ്യങ്ങൾ പുറത്തുവന്നത്....

Read moreDetails

പ്രതിശ്രുതവരനെ അറസ്റ്റ് ചെയ്ത ‘ലേഡി സിങ്കം ‘ അതേ കേസിൽ അറസ്റ്റിൽ

പ്രതിശ്രുതവരനെ അറസ്റ്റ് ചെയ്ത ‘ലേഡി സിങ്കം ‘ അതേ കേസിൽ അറസ്റ്റിൽ

​ഗുവാഹത്തി: തട്ടിപ്പുകേസിൽ പ്രതിശ്രുത വരനെ അറസ്റ്റ് ചെയ്ത് വാര്‍ത്തകളിൽ നിറ‌ഞ്ഞ അസ്സം പൊലീസ് ഓഫീസര്‍ ജൻമണി റാഭ അതേ കേസിൽ അറസ്റ്റിൽ. അസ്സമിലെ നഗോണിലെ സബ് ഇൻസ്പെക്ടറായ റാഭയെ രണ്ട് ദിവസം നീണ്ടുനിന്ന് ചോദ്യം ചെയ്യലുകളൾക്ക് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. അവരെ...

Read moreDetails

കശ്മീരി പണ്ഡിറ്റുകളെ സംരക്ഷിക്കുന്നതിൽ ബിജെപി പൂർണ പരാജയം, പരിഹാരമാണ് വേണ്ടത്; ആഞ്ഞടിച്ച് അരവിന്ദ് കെജ്രിവാൾ

കശ്മീരി പണ്ഡിറ്റുകളെ സംരക്ഷിക്കുന്നതിൽ ബിജെപി പൂർണ പരാജയം, പരിഹാരമാണ് വേണ്ടത്; ആഞ്ഞടിച്ച് അരവിന്ദ് കെജ്രിവാൾ

ദില്ലി: കാശ്മീരിലെ ഭീകരാക്രമണങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ ദില്ലിയിൽ വമ്പൻ പ്രതിഷേധവുമായി ആം ആദ്മി പാർട്ടി. ജന്തർ മന്തറിൽ ജൻ അക്രോശ് റാലി ഉദ്ഘാടനം ചെയ്ത ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ബിജെപിക്കും കേന്ദ്രസർക്കാരിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. കശ്മീരിൽ പരിഹാരമാണ് വേണ്ടത്,...

Read moreDetails

‘കോൺ​ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ എന്തുകൊണ്ട് ഇന്ധന വില കുറയ്ക്കുന്നില്ല’; ചോദ്യവുമായി സ്മൃതി ഇറാനി

‘കോൺ​ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ എന്തുകൊണ്ട് ഇന്ധന വില കുറയ്ക്കുന്നില്ല’; ചോദ്യവുമായി സ്മൃതി ഇറാനി

റായ്പുർ: കേന്ദ്ര സർക്കാർ ഇന്ധന നികുതി കുറച്ചിട്ടും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ എന്തുകൊണ്ട് ഇന്ധനവില കുറയ്ക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. റായ്പൂരിലെ ബിജെപി ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം ചോദിച്ചത്. അമേഠിയുടെ വികസനത്തിനായി ​കോൺ​ഗ്രസ് ഒന്നും ചെയ്തില്ലെന്നും അവർ പറഞ്ഞു....

Read moreDetails

ഇന്ത്യൻ പോലീസ് സർവീസിലെ ഭിന്നശേഷിക്കാരുടെ വിലക്ക് പുന: പരിശോധിക്കാൻ സുപ്രീം കോടതി നിർദ്ദേശം

പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച ; അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ദില്ലി : ഇന്ത്യൻ പോലീസ് സർവീസിലെ ഭിന്നശേഷിക്കാരുടെ വിലക്ക് പുന;പരിശോധിക്കാൻ സുപ്രീം കോടതി നിർദ്ദേശം .IPS, DANIPS, IRPFS സർവീസുകളിലെ  ഭിന്നശേഷിക്കാർക്കുള്ള വിലക്ക് പുനപ്പരിശോധിക്കണമെന്ന് സുപ്രീം കോടതി. കേന്ദ്രത്തിനാണ് സുപ്രീം കോടതി നിർദേശം നൽകിയത്. 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ള ആളുകളെ IPS...

Read moreDetails
Page 1478 of 1748 1 1,477 1,478 1,479 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.