ശ്രീനഗർ: ജമ്മു കശ്‌മീരിലെ സുരക്ഷ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നത തല യോഗം വിളിച്ചു. ഭീകരാക്രമണം ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് യോഗം. വെള്ളിയാഴ്ചയാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. അതിനിടെ ഷോപിയാനിൽ ഇന്ന് വീണ്ടും ആക്രമണം ഉണ്ടായി. ഷോപിയാനിലാണ് പ്രദേശവാസിക്ക് നേരെ ഭീകരർ...
Read moreDetailsന്യൂഡൽഹി: അക്ഷയ് കുമാർ നായകനാകുന്ന ‘സാമ്രാട്ട് പൃഥ്വിരാജ്’ സിനിമയ്ക്കെതിരായ ഹർജി ഡൽഹി ഹൈക്കോടതി തീർപ്പാക്കി. ഒരു വിഭാഗത്തിന്റെയും വികാരങ്ങളെ ഹനിക്കാത്ത ചിത്രമാണ് തങ്ങളുടേതെന്ന് നിർമാതാക്കളായ യാഷ് രാജ് ഫിലിംസ് (വൈആർഎഫ്) ഹർജിക്കു മറുപടി നൽകിയതോടെ ഹർജിക്കാരനും തീർപ്പാക്കാൻ സമ്മതം അറിയിക്കുകയായിരുന്നു. സിനിമയിൽ...
Read moreDetailsദില്ലി: നീറ്റ് പിജി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പരീക്ഷ നടന്ന് കഴിഞ്ഞ് പത്തു ദിവസത്തിനുള്ളിലാണ് ഫലം പ്രഖ്യാപിച്ചത്. ജനറൽ വിഭാഗത്തിന് 275 മാർക്കാണ് കട്ട് ഓഫ് നിശ്ചയിച്ചിരിക്കുന്നത്. ഒബിസി വിഭാഗത്തിലും എസ് സി, എസ് ടി വിഭാഗത്തിലും 245 മാർക്കാണ് കട്ട്...
Read moreDetailsഡല്‍ഹി: സംപ്രേഷണ വിലക്കിന്‍റെ കാരണം മീഡിയവൺ ചാനലിനെ അറിയിക്കേണ്ടതില്ലെന്ന വാദം സുപ്രീംകോടതിയിൽ ആവർത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. സുപ്രിംകോടതിയിൽ കേന്ദ്ര സർക്കാർ ഇതുസംബന്ധിച്ച സത്യവാങ്മൂലം സമർപ്പിച്ചു. സത്യവാങ്മൂലത്തിൽ ആവർത്തിക്കുന്നത് ഹൈക്കോടതിയിലും സുപ്രിംകോടതിയിലും ഉന്നയിച്ച വാദങ്ങളാണ്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടാണ് ലൈസൻസ് പുതുക്കി നൽകാതിരുന്നതെന്ന്...
Read moreDetailsന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിന്റെയും അനുബന്ധ സംഘടനയുടേതുമായി 33 ബാങ്ക് അക്കൗണ്ടുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മരവിപ്പിച്ചു. റീഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ വ്യവസ്ഥകൾ പ്രകാരമാണ് നടപടി. പോപ്പുലർ ഫ്രണ്ടിന്റെ 23 അക്കൗണ്ടുകളിൽ 59,12,051 രൂപയും...
Read moreDetailsദില്ലി: രാജ്യത്ത് 2745 പുതിയ കൊവിഡ് കേസുകളെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,55,314 പരിശോധനകള്‍ നടത്തി. ഇതിലാണ് 2745 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.63 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ...
Read moreDetailsബീഹാര്‍: പെട്ടെന്നുണ്ടായ ദേഷ്യത്തിൽ ഭാര്യാപിതാവിനെയും ഭാര്യാസഹോദരനെയും വെടിവെച്ച് പൊലീസുകാരൻ. ബീഹാറിലെ മൻഗറിൽ ചൊവ്വാഴ്ചയാണ് ദേഷ്യത്തിന്റെ പുറത്ത് രണ്ടുപേരെ പൊലീസ് ഉദ്യോഗസ്ഥനായ സോനു കുമാര്‍ വെടിവെച്ചത്. സംഭവത്തിൽ ഭാര്യാപിതാവ് കൊല്ലപ്പെടുകയും സഹോദരന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ബിഹാർ പൊലീസ് ഉദ്യോഗസ്ഥനാണ് സംഭവത്തിലെ പ്രതി....
Read moreDetailsദില്ലി: പോപ്പുലർ ഫ്രണ്ടിനെതിരെ കടുത്ത നടപടി സ്വീകരിച്ച് ഇഡി. പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട 23 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായി ഇഡി അറിയിച്ചു. 68,62,081 ലക്ഷം രൂപ കണ്ടു കെട്ടി. റിഹാബ് ഫൗണ്ടേഷൻ്റെ 10 ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചവയിൽ ഉൾപ്പെടും. ആകെ 33...
Read moreDetailsമുംബൈ: രാജ്യത്തെ പാഠപുസ്തകങ്ങളില്‍ ഇന്ത്യയെ ആക്രമിക്കാനെത്തിയവരെക്കുറിച്ച് ഒരുപാട് കാര്യങ്ങളുണ്ട്, എന്നാല്‍ ഇന്ത്യന്‍ ഭരണാധികാരികളെക്കുറിച്ചു വളരെ കുറച്ചു വിവരങ്ങൾ മാത്രമേ ഉള്ളൂവെന്ന് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. ഭരണാധികാരിയായിരുന്ന പൃഥ്വിരാജ് ചൗഹാന്റെ കഥ പറയുന്ന പൃഥ്വിരാജ് എന്ന സിനിമയുടെ വിശേഷം എഎന്‍ഐയുമായി പങ്കുവെയ്ക്കുന്നതിനിടെയാണു...
Read moreDetailsന്യൂഡൽഹി: രാജ്യസഭ തിരഞ്ഞടുപ്പിൽ കുതിരക്കച്ചവടം ഭയന്ന് ഹരിയാനയിലെ പാർട്ടി എംഎൽഎമാരെ ഛത്തീസ്ഗഡിലെ റിസോർട്ടിലേക്കു മാറ്റാൻ കോൺഗ്രസ് നീക്കം. ജൂൺ 10നാണ് രാജ്യസഭ തിരഞ്ഞെടുപ്പ്. ഛത്തീസ്ഗഡിലെ റിസോർട്ടിൽ നാളെ മുതൽ താമസിക്കുന്നതിനായി കോണ്‍ഗ്രസ് നേതാക്കൾ മുറികൾ ബുക്ക് ചെയ്തിട്ടുണ്ടന്നാണ് വിവരം. എംഎൽഎമാരെ റിസോർട്ടിലേക്കു...
Read moreDetails