മുംബൈയിൽ പോസിറ്റിവിറ്റി 6% ; കേസുകളിൽ വൻ വർധനയുണ്ടാകുമെന്ന് ബിഎംസി

മുംബൈയിൽ പോസിറ്റിവിറ്റി 6%  ; കേസുകളിൽ വൻ വർധനയുണ്ടാകുമെന്ന് ബിഎംസി

മുംബൈ: കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതിന്റെ ആശങ്കയിൽ മുംബൈ നഗരം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) ആറു ശതമാനമായി കുതിച്ച പശ്ചാത്തലത്തിൽ മുംബൈയിൽ കോവിഡ് പരിശോധനങ്ങൾ വീണ്ടും വർധിപ്പിക്കും. പരിശോധന കേന്ദ്രങ്ങൾ പൂർണസജ്ജമാക്കണമെന്ന് ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) നിർദേശിച്ചു. 12–18...

Read moreDetails

ഗൺമാൻ ലീവിൽ ; ലഖിംപുർഖേരി സംഭവത്തിലെ സാക്ഷിക്കുനേരെ വധശ്രമം

ഗൺമാൻ ലീവിൽ ; ലഖിംപുർഖേരി സംഭവത്തിലെ സാക്ഷിക്കുനേരെ വധശ്രമം

ലഖിംപുർ: ലഖിംപുരിൽ വാഹനം ഓടിച്ചുകയറ്റി കർഷകരെ കൊന്ന സംഭവത്തിൽ സാക്ഷിക്കുനേരെ വധശ്രമം. ഭാരതീയ കിസാൻ യൂണിയൻ (ബികെയു) നേതാവ് ദിൽബാഗ് സിങ്ങിനുനേരെയാണ് വധശ്രമം ഉണ്ടായത്. കഴിഞ്ഞ വർഷം ഒക്ടോബർ മൂന്നിനു ലഖിംപുർ ഖേരിയിൽ കേന്ദ്രമന്ത്രി അജ‌യ് മിശ്ര ടേനിയുടെ മകൻ ആശിഷ്...

Read moreDetails

സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഇഡി നോട്ടിസ് ; ചോദ്യം ചെയ്യലിന് ഹാജരാകണം

സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഇഡി നോട്ടിസ് ; ചോദ്യം ചെയ്യലിന് ഹാജരാകണം

ന്യൂഡൽഹി: നാഷനൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്കും രാഹുൽ ഗാന്ധിക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടിസ് അയച്ചു. അടുത്ത ബുധനാഴ്ചയ്ക്കു മുൻപായി ഇരുവരും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ആവശ്യം. ബുധനാഴ്ചയ്ക്കു മുൻപായി സോണിയ ഗാന്ധി ഹാജരാകുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു....

Read moreDetails

നാഷണൽ ഹെറാൾഡ് കേസ് ; രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും ഇഡി നോട്ടീസ്

കോൺ​ഗ്രസ് ചിന്തൻ ശിബിരത്തിന് ഇന്ന് തുടക്കം ; രാഹുൽ അധ്യക്ഷനാകണമെന്ന് നേതാക്കൾ

ദില്ലി : കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്‍റെ നോട്ടീസ്. നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യം ചെയ്യലിനായി ബുധനാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടാണ് രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും ഇഡി നോട്ടീസ് നല്‍കിയത്. ഇഡി നടപടിയില്‍ അപലപിച്ചു കോൺഗ്രസ്...

Read moreDetails

പ്രണയം നിരസിച്ച 16കാരിയെ 14 തവണ കുത്തി ; ഗുരുതരാവസ്ഥയിൽ, പ്രതി റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ

മുന്‍വൈരാഗ്യം ; പൂനെയില്‍ ഗുസ്തി താരം വെടിയേറ്റ് മരിച്ചു

ചെന്നൈ : പ്രണയം നിരസിച്ചതിന് 22 കാരൻ 16 കാരിയെ അതിക്രൂരമായി ആക്രമിച്ചു. 14 തവണയാണ് ഇയാൾ പെൺകുട്ടിയെ കുത്തിയത്. തമിഴ്നാട്ടിലെ ട്രിച്ചിയിലാണ് സംഭവം. ട്രിച്ചിയിലെ അതികുളം സ്വദേശിനിയായ പെൺകുട്ടി പ്ലസ് വണ്ണിൽ പഠിക്കുകയായിരുന്നു. പരീക്ഷ കഴിഞ്ഞ് ബന്ധുവിനെ കാണാൻ പോകുകയായിരുന്ന...

Read moreDetails

ഗായകൻ കെ കെയുടെ മരണം ; അസ്വാഭാവിക മരണത്തിന് കേസെടുത്തു

പ്രമുഖ ഗായകൻ കെ കെ അന്തരിച്ചു

കൊല്‍ക്കത്ത : പ്രശസ്ത ഗായകനും മലയാളിയുമായ കെ കെ എന്ന കൃഷ്ണകുമാര്‍ കുന്നത്തിൻ്റെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു. കൊൽക്കത്ത ന്യൂമാർക്കറ്റ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്നലെ കൊൽക്കത്തയിലെ ഒരു കോളേജിൽ പരിപാടി അവതരിപ്പിച്ച ശേഷം മണിക്കൂറുകൾക്കുള്ളിലാണ് കെ കെയുടെ...

Read moreDetails

സിവിൽ സർവ്വീസ് ജേതാക്കൾക്ക് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

4800 കോടിയുടെ പദ്ധതി ; മണിപ്പൂരും ത്രിപുരയും സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി

ദില്ലി : 2021ലെ സിവിൽ സർവീസസ് (മെയിൻ) പരീക്ഷ പാസായ എല്ലാവരെയും അഭിനന്ദിച്ച് പ്രധാനമന്ത്രി. "2021-ലെ സിവിൽ സർവീസസ് (മെയിൻ) പരീക്ഷ പാസായ എല്ലാവർക്കും അഭിനന്ദനങ്ങൾ. നാം ആസാദി കാ അമൃത് മഹോത്സവം  ആഘോഷിക്കുമ്പോൾ, ഇന്ത്യയുടെ വികസന യാത്രയുടെ ഒരു സുപ്രധാന...

Read moreDetails

ഇന്ത്യയെയും ബംഗ്ലാദേശിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന മൂന്നാമത് പാസഞ്ചർ ട്രെയിൻ സർവീസിന് ഇന്ന് തുടക്കം

ഇന്ത്യയെയും ബംഗ്ലാദേശിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന മൂന്നാമത് പാസഞ്ചർ ട്രെയിൻ സർവീസിന് ഇന്ന് തുടക്കം

ദില്ലി : ഇന്ത്യയെയും ബംഗ്ലാദേശിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന മൂന്നാമത് പാസഞ്ചർ ട്രെയിൻ സർവീസിന് ഇന്ന് തുടക്കം. ന്യൂ ജൽപൈഗുരി- ധാക്ക കന്റോൺമെന്റ് മിതാലി എക്സ്പ്രസ്, ഇരു രാജ്യത്തെയും റെയിൽവേ മന്ത്രിമാർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്യും. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്,...

Read moreDetails

വിദ്യാഭ്യാസ മേഖല ബിസിനസ് ഗ്രൂപ്പുകളുടെ നിയന്ത്രണത്തില്‍ ; കച്ചവടമായി മാറിയെന്ന് സുപ്രീംകോടതി

മുന്നാക്ക സംവരണം : ഈ വര്‍ഷം നിലവിലെ നിബന്ധന ബാധകമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ദില്ലി : രാജ്യത്ത് വിദ്യാഭ്യാസം കച്ചവടമായി മാറിയെന്ന് സുപ്രീംകോടതി.. വലിയ ബിസിനസ് ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലാണ് വിദ്യാഭ്യാസ മേഖല. മെഡിക്കൽ കോളേജുകളിലെ ഫീസ് താങ്ങാനാവുന്നില്ല. ഇത് മൂലമാണ് വിദ്യാർത്ഥികൾക്ക് യുക്രൈന്‍ പോലുള്ള രാജ്യങ്ങളിലേക്ക് പോകേണ്ടി വരുന്നതെന്നും കോടതി നിരീക്ഷിച്ചു.

Read moreDetails

വാണിജ്യ പാചക വാതക സിലിണ്ടറിന്‍റെ വില കുറഞ്ഞു ; വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന്‍റെ വിലയില്‍ മാറ്റമില്ല

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു

ദില്ലി : വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കുറഞ്ഞു. സിലിണ്ടറിന് 134 രൂപയാണ് കുറഞ്ഞത്. കൊച്ചിയിലെ പുതുക്കിയ വില 2223 രൂപ 50 പൈസയാണ്. വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വിലയിൽ മാറ്റമില്ല. വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്‍റെ 19 കിലോ സിലിണ്ടറുകളുടെ...

Read moreDetails
Page 1486 of 1748 1 1,485 1,486 1,487 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.