പ്രമുഖ ഗായകൻ കെ കെ അന്തരിച്ചു

പ്രമുഖ ഗായകൻ കെ കെ അന്തരിച്ചു

കൊല്‍ക്കത്ത : പ്രശസ്ത ഗായകന്‍ കെ.കെ  എന്ന കൃഷ്ണകുമാര്‍ കുന്നത്ത് അന്തരിച്ചു. കൊല്‍ക്കത്തയിലെ ഒരു പരിപാടിക്ക് ശേഷമാണ് ഇദ്ദേഹത്തിന്‍റെ മരണം. കൊൽക്കത്തയിലെ നസ്‌റുൽ മഞ്ച ഓഡിറ്റോറിയത്തിലെ സംഗീത പരിപാടിക്ക് ശേഷം 53 കാരനായ കെ.കെ താമസിച്ചിരുന്ന ഹോട്ടലിന്റെ ഗോവണിപ്പടിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. തെക്കൻ...

Read moreDetails

അസമിൽ സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചു; അധ്യാപകന് ജീവപര്യന്തം തടവ്

അസമിൽ സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചു; അധ്യാപകന് ജീവപര്യന്തം തടവ്

ഗുവാഹത്തി: അസമിലെ ഗോൽപാറയിൽ സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച അധ്യാപകനു ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. സ്വകാര്യ സ്‌കൂൾ അധ്യാപകനായ ഹുമയൂൺ കബീറിനെയാണു ഗോൽപാറ സ്‌പെഷൽ കോടതി പീഡനക്കുറ്റത്തിനു ശിക്ഷിച്ചത്. പ്രതിക്ക് 50,000 രൂപ പിഴയും കോടതി ചുമത്തി. 2018ലാണ് കേസിനാസ്പദമായ സംഭവം...

Read moreDetails

സത്യേന്ദർ ജെയിന്റെ രേഖകൾ കണ്ടിട്ടുണ്ട്; കേസ് വ്യാജം: പ്രതിരോധിച്ച് കേജ്‌രിവാൾ

സത്യേന്ദർ ജെയിന്റെ രേഖകൾ കണ്ടിട്ടുണ്ട്; കേസ് വ്യാജം: പ്രതിരോധിച്ച് കേജ്‌രിവാൾ

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) കസ്റ്റഡിയിൽ എടുത്ത ഡൽഹി മന്ത്രി സത്യേന്ദർ ജെയിനെ പിന്തുണച്ച് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ആരോപണങ്ങൾ മുഴുവൻ കള്ളമാണെന്ന നിലപാടാണ് കേജ്‌രിവാൾ സ്വീകരിച്ചിരിക്കുന്നത്. ‘സത്യേന്ദർ ജെയിനിന്റെ എല്ലാ രേഖകളും ഞാൻ വായിച്ചതാണ്. ആരോപങ്ങൾ...

Read moreDetails

ഗ്യാൻവാപി മസ്ജിദ് സര്‍വേ : വിഡിയോകളും ഫോട്ടോകളും പരസ്യപ്പെടുത്തുന്നതിന് വിലക്ക്

ഗ്യാൻവാപി മസ്ജിദ് സര്‍വേ : വിഡിയോകളും ഫോട്ടോകളും പരസ്യപ്പെടുത്തുന്നതിന് വിലക്ക്

വാരാണസി : ഗ്യാൻവാപി മസ്ജിദിൽ നടത്തിയ സർവ്വേയുമായി ബന്ധപ്പെട്ട വിഡിയോകളും ഫോട്ടോകളും പരസ്യപ്പെടുത്തുന്നതിനു വിലക്ക്. കോടതിയുടെ അനുമതിയില്ലാതെ ചിത്രങ്ങളും ദൃശ്യങ്ങളും പ്രസിദ്ധീകരിക്കരുതെന്ന് വാരാണസി ജില്ലാ കോടതി ഉത്തരവിട്ടു. സർവേ റിപ്പോർട്ടിലെ വിവരങ്ങളും ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവിടാൻ അനുവദിക്കണമെന്ന് കേസിലെ ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു....

Read moreDetails

സുപ്രീംകോടതി നടപടികൾ ഓഗസ്റ്റ് മുതൽ തത്സമയം കാണാം, നടപടികൾ തുടങ്ങി

സുപ്രീംകോടതി നടപടികൾ ഓഗസ്റ്റ് മുതൽ തത്സമയം കാണാം, നടപടികൾ തുടങ്ങി

ദില്ലി: സുപ്രീംകോടതി നടപടികൾ ലൈവ് സ്ട്രീം ചെയ്യാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. പ്രത്യേക പ്ലാറ്റ്‍ഫോം വഴി, ഓഗസ്റ്റ് മുതൽ ലൈവ് സ്ട്രീം ആരംഭിക്കാനാണ് നീക്കം. ചീഫ് ജസ്റ്റിസ് എൻ.വി.രമണ വിരമിക്കുന്നതിന് മുന്നോടിയായി നടപ്പാക്കാനാണ് നീക്കം. ഓഗസ്റ്റ് 26ന് ആണ് ജസ്റ്റിസ് എൻ.വി.രമണ വിരമിക്കുന്നത്....

Read moreDetails

ആനന്ദ് ശര്‍മ്മ കോണ്‍ഗ്രസ് വിടുമെന്ന് സൂചന ; ജെ പി നദ്ദയുമായി കൂടിക്കാഴ്ച്ചയ്ക്ക് സമയം തേടിയെന്ന് സൂചന

ആനന്ദ് ശര്‍മ്മ കോണ്‍ഗ്രസ് വിടുമെന്ന് സൂചന ; ജെ പി നദ്ദയുമായി കൂടിക്കാഴ്ച്ചയ്ക്ക് സമയം തേടിയെന്ന് സൂചന

ദില്ലി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ പാര്‍ട്ടി വിടുമെന്ന് സൂചന. ജെ പി നദ്ദയുമായി ആനന്ദ് ശര്‍മ്മ കൂടിക്കാഴ്ച്ചക്ക് സമയം തേടിയെന്നാണ് സൂചന. എന്നാലിത് അഭ്യൂഹം മാത്രമാണെന്നാണ് ആനന്ദ് ശർമ്മയുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. രാജ്യസഭ സീറ്റ്, ഗാന്ധി...

Read moreDetails

സിദ്ദു മൂസവാലയുടെ മൃതദേഹം സംസ്കരിച്ചു; ആദരാഞ്ജലി അർപ്പിച്ച് വൻ ജനാവലി

സിദ്ദു മൂസവാലയുടെ മൃതദേഹം സംസ്കരിച്ചു; ആദരാഞ്ജലി അർപ്പിച്ച് വൻ ജനാവലി

മാൻസ: വെടിയേറ്റ് കൊല്ലപ്പെട്ട പ്രശസ്ത പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസവാലയുടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. സ്വന്തം ഗ്രാമമായ ജവഹർകെയിൽ കനത്ത സുരക്ഷയൊരുക്കിയാണ് മൃതദേഹം സംസ്കരിച്ചത്. ആയിരക്കണക്കിന് ആരാധകർ ആദരാഞ്ജലി അർപ്പിക്കാൻ തടിച്ചു കൂടി. ഇന്നു രാവിലെ...

Read moreDetails

കശ്മീരിൽ അധ്യാപികയെ ഭീകരർ വെടിവച്ചുകൊന്നു

കശ്മീരിൽ അധ്യാപികയെ ഭീകരർ വെടിവച്ചുകൊന്നു

കുൽഗാം: ജമ്മു കശ്മീരിൽ അധ്യാപികയെ ഭീകരർ വെടിവച്ചുകൊന്നു. ഹിന്ദു മതവിഭാഗത്തിൽപെട്ട കുല്‍ഗാം സ്വദേശിനി രജനി ഭല്ലയ്ക്കാണു വെടിയേറ്റത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അക്രമത്തിന്റെ ഭാഗമായ ഭീകരരെ എത്രയും പെട്ടെന്നു കണ്ടെത്തി പിടികൂടുമെന്നു പൊലീസ് അറിയിച്ചു. കുൽഗാം ഗോപാല്‍പുരയിലെ ഹൈസ്കൂളിൽവച്ചാണ്...

Read moreDetails

കോൺഗ്രസ് വിട്ട ഹാർദിക് പട്ടേൽ ബിജെപിയിലേക്ക് ; വ്യാഴാഴ്ച പാർട്ടിയിൽ ചേരും

നേതൃത്വം അവഗണിക്കുന്നു ; ഒരു കാര്യവും തന്നോട് ആലോചിക്കുന്നില്ല ; കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരെ ഹാർദിക് പട്ടേൽ

അഹമ്മദാബാദ് : ഒടുവിൽ ഹാർദിക് പട്ടേലും ബിജെപിയിലേക്ക്. ഗുജറാത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്‍റായിരുന്ന ഹാർദിക് പട്ടേൽ മെയ് 18-നാണ് പാർട്ടി വിട്ടത്. പാർട്ടി വിട്ട് ഒരു മാസം തികയുന്നതിന് മുമ്പ് തന്നെ താൻ ബിജെപിയിലേക്ക് ചേക്കേറുകയാണെന്നും വ്യാഴാഴ്ച പാർട്ടിയിൽ ചേരുമെന്നും ഹാർദിക്...

Read moreDetails

ഒരിക്കൽ യുപി സ്കൂൾ വിദ്യാർഥി എന്നെ രാഹുൽ ഗാന്ധിയെന്ന് പറഞ്ഞു : യുപിയിലെ വിദ്യാഭ്യാസ നിലവാരം മോശമെന്ന് അഖിലേഷ്

ഒരിക്കൽ യുപി സ്കൂൾ വിദ്യാർഥി എന്നെ രാഹുൽ ഗാന്ധിയെന്ന് പറഞ്ഞു : യുപിയിലെ വിദ്യാഭ്യാസ നിലവാരം മോശമെന്ന് അഖിലേഷ്

ലഖ്നൗ : താൻ സംസ്ഥാന മുഖ്യമന്ത്രിയായിരിക്കെ ഒരു സ്‌കൂളിലെ ഒരു കുട്ടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണെന്ന് തെറ്റിദ്ധരിച്ചെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. യുപിയിലെ സ്കൂള്‍ വിദ്യാഭ്യാസ നിലവാരത്തെ സൂചിപ്പിച്ചാണ് അഖിലേഷ് ഈ കാര്യം സൂചിപ്പിച്ചത്. സംസ്ഥാന ബജറ്റിന്മേലുള്ള...

Read moreDetails
Page 1487 of 1748 1 1,486 1,487 1,488 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.