ഒരു സ്ഥാപനത്തിലും ആധാര്‍ ഫോട്ടോകോപ്പി നല്‍കേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ; മാസ്ക്ഡ് ആധാര്‍ നല്‍കാം

പഞ്ചായത്തുകളില്‍നിന്നു പദ്ധതി വിഹിതം ലഭിക്കാന്‍ ഇനി ആധാര്‍ നിര്‍ബന്ധം

ദില്ലി : ആധാര്‍ ദുരുപയോഗം തടയുന്നതിന് ശക്തമായ നിര്‍ദ്ദേശങ്ങളുമായി അധാര്‍ നല്‍കുന്ന യുഐഡിഎഐ അധികൃതര്‍ രംഗത്ത്. ആധാർവിവരങ്ങൾ മറ്റുള്ളവെരുമായി പങ്കുവെക്കരുത്. ദുരുപയോഗം തടയാൻ ആധാർ കാർഡിൻ്റെ മാസ്ക് ചെയ്ത കോപ്പി മാത്രം നൽകണം. അവസാന നാല് അക്കങ്ങൾ മാത്രം കാണാൻ കഴിയുന്ന...

Read moreDetails

രാത്രി ജോലിക്ക് സ്ത്രീകളെ നിർബന്ധിക്കാനാവില്ല ; സൌജന്യ യാത്ര, ഭക്ഷണം, ഉത്തരവിറക്കി യുപി സർക്കാർ

രാത്രി ജോലിക്ക് സ്ത്രീകളെ നിർബന്ധിക്കാനാവില്ല ; സൌജന്യ യാത്ര, ഭക്ഷണം, ഉത്തരവിറക്കി യുപി സർക്കാർ

ലഖ്‌നൗ : ജോലിസ്ഥലത്ത് സ്ത്രീകൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിനായി സംസ്ഥാനത്തൊട്ടാകെയുള്ള ഫാക്ടറികളിൽ രാത്രി ഷിഫ്റ്റ് ചെയ്യാൻ ഒരു സ്ത്രീ തൊഴിലാളിയെയും നിർബന്ധിക്കരുതെന്ന് ഉത്തരവ്. യോഗി ആദിത്യനാഥ് സർക്കാർ ശനിയാഴ്ച ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. "ഒരു സ്ത്രീ തൊഴിലാളിയും അവളുടെ രേഖാമൂലമുള്ള...

Read moreDetails

28 ദിവസം മുമ്പ് പ്രസവിച്ച യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

28 ദിവസം മുമ്പ് പ്രസവിച്ച യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

ഉദുമ : 28 ദിവസം മുമ്പ് പ്രസവിച്ച യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.  അരമങ്ങാനം ഉലൂജി എസ്ആര്‍. ഭവനിലെ സുജിനി (27) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് വീട്ടുകാര്‍ പുറത്തുപോയി തിരിച്ചെത്തിയപ്പോൾ മുറിയിൽ സുജിനിയെ തൂങ്ങിയനിലയില്‍ കണ്ടെത്തുകയായിരുന്നു. 28 ദിവസം മുമ്പാണ്...

Read moreDetails

ഇറക്കുമതിയിലൂടെ കൽക്കരി ക്ഷാമം പരിഹരിക്കാനൊരുങ്ങി കേന്ദ്രം

കേന്ദ്ര സ്ഥാപനത്തിനായി അദാനി ഗ്രൂപ്പ് വിദേശത്ത് നിന്ന് കല്‍ക്കരി എത്തിക്കും ; കരാര്‍ ഉറപ്പിച്ചു

ദില്ലി : രാജ്യത്തെ കൽക്കരി പ്രതിസന്ധി വിദേശത്ത് നിന്നുള്ള ഇറക്കുമതിയിലൂടെ പരിഹരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഖനന മന്ത്രാലയത്തിന് കീഴിലുള്ള 'കോൾ ഇന്ത്യ'യാകും കൽക്കരി സംഭരിക്കുക. 2015ന് ശേഷം ഇതാദ്യമായാണ് കേന്ദ്ര സർക്കാർ കൽക്കരി ഇറക്കുമതി ചെയ്യുന്നത്. ഇതിന് മുന്നോടിയായി പ്രത്യേകം കൽക്കരി...

Read moreDetails

സ്ത്രീധന പീഡനം ; മൂന്ന് യുവതികളും രണ്ട് കുട്ടികളും കിണറ്റിൽ മരിച്ച നിലയിൽ

സ്ത്രീധന പീഡനം ; മൂന്ന് യുവതികളും രണ്ട് കുട്ടികളും കിണറ്റിൽ മരിച്ച നിലയിൽ

ജയ്പൂർ : രാജസ്ഥാനിൽ സ്ത്രീധന പീഡനത്തെ തുടർന്ന് ഒരു കുടുംബത്തിലെ രണ്ട് കുട്ടികളും മൂന്ന് സ്ത്രീകളും അടക്കം അഞ്ച് പേർ ആത്മഹത്യ ചെയ്ത നിലയിൽ. മരിച്ചവരിൽ രണ്ട് ​ഗർഭിണികളും 27 ദിവസം പ്രായമായ പിഞ്ചുകുഞ്ഞും നാല് വ‌യസ്സുകാരനും ഉൾപ്പെടുന്നെന്ന് പൊലീസ് പറഞ്ഞു....

Read moreDetails

മം​ഗളൂരു സർവകലാശാലയിലും വിവാദം ; ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥികളെ തിരിച്ചയച്ചു

മം​ഗളൂരു സർവകലാശാലയിലും വിവാദം ; ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥികളെ തിരിച്ചയച്ചു

മം​ഗളൂരു : കർണാടകയിൽ ഇടവേളക്ക് ശേഷം വീണ്ടും ഹിജാബ് വിവാദം. യൂണിഫോം നിർബന്ധമാക്കണമെന്ന് മംഗളൂരു സർവകലാശാല നിർദേശം പുറപ്പെടുവിച്ചതിന് പിന്നാലെ, ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥികളെ ക്ലാസിൽ കയറ്റാതെ തിരിച്ചയച്ചു. മംഗളൂരു സർവകലാശാലയിലെ വിസി, പ്രിൻസിപ്പൽ, സിൻഡിക്കേറ്റ് അംഗങ്ങൾ എന്നിവരുമായി കോളേജ് ഡെവലപ്‌മെന്റ്...

Read moreDetails

സവർക്കറെ കോൺ​ഗ്രസ് അപമാനിച്ചു ; അർഹിച്ച ആദരവ് നൽകിയില്ല ; വിമർശനവുമായി യോ​ഗി ആദിത്യനാഥ്

സവർക്കറെ കോൺ​ഗ്രസ് അപമാനിച്ചു ; അർഹിച്ച ആദരവ് നൽകിയില്ല ; വിമർശനവുമായി യോ​ഗി ആദിത്യനാഥ്

ലഖ്‌നൗ : വി ഡി സവർക്കറെ കോൺ​ഗ്രസ് അപമാനിക്കുകയായിരുന്നെന്നും അദ്ദേഹത്തിന് അർഹിക്കുന്ന ആദരവ് ലഭിച്ചില്ലെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. സ്വാതന്ത്ര്യത്തിന് ശേഷം സവർക്കർക്ക് ലഭിക്കേണ്ട ആദരവ് ലഭിച്ചില്ല. വിപ്ലവകാരി, എഴുത്തുകാരൻ, തത്ത്വചിന്തകൻ, കവി തുടങ്ങിയ എല്ലാ മേഖലയിലും പ്രതിഭയായ സവർക്കറെ...

Read moreDetails

ഭാര്യയെയും മക്കളെയും കൊന്ന് ഓൺലൈനിൽ വാങ്ങിയ ഇലക്ട്രിക് വാളുപയോഗിച്ച് ; അരുംകൊല വിവാഹ വാർഷിക ദിനത്തിൽ

ഭാര്യയെയും മക്കളെയും കൊന്ന് ഓൺലൈനിൽ വാങ്ങിയ ഇലക്ട്രിക് വാളുപയോഗിച്ച് ; അരുംകൊല വിവാഹ വാർഷിക ദിനത്തിൽ

ചെന്നൈ : പല്ലവാരത്ത് ഭാര്യയേയും മക്കളേയും വെട്ടിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കി. ഓൺലൈൻ വഴിവാങ്ങിയ ഇലക്ട്രിക് വാൾ ഉപയോഗിച്ചായിരുന്നു അരുംകൊലയും ആത്മഹത്യയും. കടബാധ്യതയാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഐടി കമ്പനിക്കാരനായ പ്രകാശാണ് ഭാര്യ ഗായത്രി, മക്കളായ നിത്യശ്രീ, ഹരികൃഷ്ണൻ എന്നിവരെ...

Read moreDetails

പി സി ജോര്‍ജിന് വൈ കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്രം ; അമിത് ഷാ- ജോര്‍ജ് കൂടിക്കാഴ്ച ഉടന്‍ ഡല്‍ഹിയില്‍

പി സി ജോര്‍ജിന് വൈ കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്രം ;  അമിത് ഷാ- ജോര്‍ജ് കൂടിക്കാഴ്ച ഉടന്‍ ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: മുസ്ലിം സമുദായത്തിനെതിരെ മോശം പരാമര്‍ശം നടത്തി വിവാദത്തില്‍ അകപ്പെട്ട മുന്‍ എം എല്‍ എ പി സി ജോര്‍ജ്ജിന് വൈ കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. മുസ്ലിം തീവ്രവാദ സംഘടനകളുടെ സുരക്ഷാ ഭീഷണി ജോര്‍ജിനുണ്ടെന്ന കേന്ദ്ര ഇന്റലിജെന്‍സ്...

Read moreDetails

ഇലക്ട്രിക് വുഡ് കട്ടറിന് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ; ശേഷം യുവാവ് ജീവനൊടുക്കി

ഇലക്ട്രിക് വുഡ് കട്ടറിന് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ; ശേഷം യുവാവ് ജീവനൊടുക്കി

ചെന്നൈ: തമിഴ്നാട്ടിലെ പല്ലാവരത്ത് പൊഴിച്ചലൂരിൽ ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രകാശ് (41), ഭാര്യ ഗായത്രി (39), മക്കളായ നിത്യശ്രീ (13), ഹരികൃഷ്ണ (9) എന്നിവരെയാണ് ശനിയാഴ്ച രാവിലെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇലക്ട്രിക് വുഡ് കട്ടർ...

Read moreDetails
Page 1491 of 1748 1 1,490 1,491 1,492 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.