രാജ്കോട്ട്: കഴിഞ്ഞ എട്ട് വർഷമായി രാജ്യത്തെ സേവിക്കുമ്പോൾ ജനങ്ങൾക്ക് ലജ്ജിച്ചു തലതാഴ്ത്തേണ്ട ഒരു പ്രവൃത്തിയും ചെയ്തിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിലെ അത്കോട്ടിൽ മൾട്ടി സ്പെഷാലിറ്റി ആശുപത്രി ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ''കഴിഞ്ഞ എട്ട് വർഷമായി...
Read moreDetailsപട്ന : രാജ്യത്ത് ഏറ്റവും വലിയ സ്വർണ നിക്ഷേപമുള്ള ജമുയി ജില്ലയിൽ സ്വർണ പര്യവേക്ഷണം നടത്താൻ ബിഹാർ സർക്കാർ തീരുമാനിച്ചു. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സർവേ ഫലം അനുസരിച്ച് രാജ്യത്തെ സ്വർണ നിക്ഷേപത്തിൽ 44% ജമുയി ജില്ലയിലാണ്. സ്വർണ പര്യവേക്ഷണ...
Read moreDetailsകൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഞായറാഴ്ച അവസാനിക്കാനിരിക്കെ സുരേഷ് ഗോപിയെ രംഗത്തിറക്കി വോട്ടുറപ്പിക്കാനുള്ള ശ്രമത്തില്‍ ബിജെപി. എ.എൻ രാധാകൃഷ്ണന് വോട്ടുതേടി സുരേഷ്ഗോപി മണ്ഡലത്തിൽ പ്രചാരണം കൊഴുപ്പിക്കുകയാണ്. എഎൻആർ ജയിച്ചാൽ മണ്ഡലത്തിൽനിന്ന് അദ്ദേഹത്തിനാെപ്പം പ്രവർത്തിക്കാൻ തയാറാണെന്നും സുരേഷ് ഗോപി പറയുന്നു. ‘ഒരു ഉറപ്പു...
Read moreDetailsമുംബൈ: ലഹരിമരുന്ന് കേസില്‍ ബോളിവുഡ് നടൻ ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാനെ പ്രതിയാക്കാന്‍ മനഃപൂർവമായ ശ്രമം നടന്നതായി നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കണ്ടെത്തി. കൃത്യമായ നടപടിക്രമങ്ങളില്ലാതെയാണ് ആര്യന്റെ ഖാന്റെ ഫോൺ അന്വേഷണ ഉദ്യോഗസ്ഥർ...
Read moreDetailsന്യൂഡൽഹി: 2020–21 സാമ്പത്തിക വർഷത്തെ രാജ്യത്തെ പ്രാദേശിക പാർട്ടികളുടെ വരവു ചെലവു കണക്കുകളുടെ പട്ടികയിൽ മുന്നിൽ ഡിഎംകെ. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിപ്പബ്ലിക് (എഡിആർ) വെള്ളിയാഴ്ച പുറത്തുവിട്ട പട്ടികയിലാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നേതൃത്വം നൽകുന്ന ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ)...
Read moreDetailsഹൈദരാബാദ്: ഇന്ത്യൻ സിനിമാ ലോകത്ത് തരംഗം തീർത്ത കെജിഎഫ് 2ലെ നായകൻ റോക്കി ഭായിയെ അനുകരിച്ച് സിഗരറ്റ് ‘വലിച്ചു തള്ളിയ’ പതിനഞ്ചുകാരൻ ആശുപത്രിയിൽ. ഹൈദരാബാദിലാണ് സംഭവം. റോക്കി ഭായിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു പായ്ക്കറ്റ് സിഗരറ്റ് പുകച്ചുതള്ളിയ പതിനഞ്ചുകാരനെ തൊണ്ടവേദനയും ചുമയും...
Read moreDetailsആലപ്പുഴ: യുവാവിന്റെ ആക്രമണത്തിൽ പരുക്കേറ്റ വയോധിക മരിച്ചു. ഒറ്റയ്ക്കു താമസിച്ചിരുന്ന അറുപത്തഞ്ചുകാരിയായ വയോധികയ്ക്കുനേരെ മേയ് 25നു രാത്രിയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ അറസ്റ്റിലായ ആമയിട നാഗമംഗലം കോളനിയിൽ സുനീഷിനെ (അപ്പു –22) കോടതി റിമാൻഡ് ചെയ്തു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു വയോധിക....
Read moreDetailsജയ്പുർ: രാജസ്ഥാനിലെ ജയ്പുർ ജില്ലയിൽ ഡുഡു നഗരത്തിലെ കിണറ്റിൽ മൂന്ന് സ്ത്രീകളുടെയും രണ്ട് കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി. ശനിയാഴ്ചയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ച സ്ത്രീകളിൽ രണ്ടുപേർ പൂർണ ഗർഭിണികളാണ്. അഞ്ചുപേരെയും ബുധനാഴ്ച മുതൽ കാണാതായിരുന്നു. സഹോദരിമാരായ കലു ദേവി, മംമ്ത, കമലേഷ്...
Read moreDetailsകൊപ്പൽ: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും യൂണിഫോം മാത്രമേ അനുവദിക്കൂയെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ്. ദക്ഷിണ കന്നഡ ജില്ലയിൽ ഹിജാബ് വിവാദം വീണ്ടും ഉയർന്നുവരുന്നതിനിടയിലാണ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. വിഷയത്തിൽ കർണാടക ഹൈക്കോടതിയുടെ ഉത്തരവ് പാലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു....
Read moreDetailsരാജ് കോട്ട് : ഗാന്ധിജിയും സർദാർ വല്ലഭായി പട്ടേലും സ്വപ്നം കണ്ട ഇന്ത്യയെ കെട്ടിപ്പെ ടുക്കാൻ എട്ട് വർഷവും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദ ളി തർ, ആദിവാസികൾ, സ്ത്രീകൾ എന്നിവരുടെ ഉന്നമനമായിരുന്നു ഗാന്ധിജി സ്വപ്നം കണ്ടത്. ബിജെപി...
Read moreDetails