ചേരയെ ജീവനോടെ മുറിച്ച് കഷ്‌ണങ്ങളാക്കി യുവാക്കൾ ; സംഭവം മൊബൈലിൽ പകർത്തി

ചേരയെ ജീവനോടെ മുറിച്ച് കഷ്‌ണങ്ങളാക്കി യുവാക്കൾ ; സംഭവം മൊബൈലിൽ പകർത്തി

മഹാരാഷ്‌ട്ര : ചേരയെ പിടികൂടിയശേഷം ജീവനോടെ മുറിച്ച് കഷ്‌ണങ്ങളാക്കി യുവാക്കളുടെ ക്രൂരത. മഹാരാഷ്‌ട്രയിലെ ഒസ്‌മാനാബാദിലാണ് സംഭവം. ചേരയെ ആറോളം യുവാക്കൾ ചേർന്ന് കഷ്‌ണങ്ങളാക്കുന്ന വിഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുവാക്കളിലൊരാൾ തന്നെയാണ് വിഡിയോ പകർത്തിയതെന്ന് കരുതുന്നു. സംഭവത്തിനെതിരെ പ്ളാന്റ്‌സ് ആന്റ് ആനിമൽ...

Read moreDetails

പതിനഞ്ചുവയസുകാരിയെ ലൈംഗിക ചൂഷണത്തിനിരയാക്കി ; ഒല ടാക്സി ഡ്രൈവർ അറസ്റ്റിൽ

88 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം ; കോട്ടയത്ത് 20-കാരന്‍ അറസ്റ്റില്‍

മുംബൈ : പതിനഞ്ചുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച ഒല ടാക്സി ഡ്രൈവർ അറസ്റ്റിൽ. ബിഹാർ സ്വദേശിയായ മുരളി കുമാർ സിംഗ് (29) ആണ് മുംബൈയിൽ അറസ്റ്റിലായത്. ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടോയെന്ന് അന്വേഷിക്കുന്നതായി പൊലീസ് പ്രതികരിച്ചു. മെയ് 25 ന് ആണ് ഡ്രൈവര്‍...

Read moreDetails

ലഡാക്കിലെ വാഹനാപകടം ; സൈനികരിൽ ചിലരുടെ നില ഗുരുതരമായി തുടരുന്നു

ലഡാക്കിലെ വാഹനാപകടം ; സൈനികരിൽ ചിലരുടെ നില ഗുരുതരമായി തുടരുന്നു

ദില്ലി : ലഡാക്കിലെ അപകടത്തിൽ പരിക്കേറ്റ സൈനികരിൽ ചിലരുടെ നില ഗുരുതരമായി തുടരുന്നു. ഹരിയാനയിലെ പഞ്ച്കുലയിലെ സൈനിക ആശുപത്രിയിൽ  അടക്കം പരിക്കേറ്റ സൈനികരുടെ ചികിത്സ തുടരുകയാണ്. 19 പേരാണ് നിലവിൽ  ചികിത്സയിലുള്ളത്. ഇന്നലെയാണ് ജമ്മു കശ്മീരിലെ ലഡാക്കിൽ സൈനിക വാഹനം നദിയിലേക്ക്...

Read moreDetails

ചൈനീസ് പൗരന്മാർക്ക് വിസ നൽകാൻ കോഴ ; കാർത്തി ചിദംബരത്തിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും

തനിക്കെതിരെയുള്ള സിബിഐ കേസ് വ്യാജമെന്ന് കാർത്തി ചിദംബരം

ദില്ലി : ചൈനീസ് പൗരന്മാർക്ക് വീസ നൽകുവാൻ അൻപത് ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിൽ കോൺഗ്രസ് നേതാവ് കാർത്തി ചിദംബരത്തിന്റെ ചോദ്യം ചെയ്യൽ മൂന്നാം ദിവസമായ ഇന്നും തുടരും. കേസിൽ രണ്ട് ദിവസമായി പന്ത്രണ്ട് മണിക്കൂർ കാർത്തിയെ സിബിഐ ചോദ്യം...

Read moreDetails

മഹാരാഷ്ട്ര, മണിപ്പൂർ, ഉത്തർപ്രദേശ്- 2020 ൽ കോവിഡ് മരണത്തിൽ മുന്നിൽ

മഹാരാഷ്ട്ര, മണിപ്പൂർ, ഉത്തർപ്രദേശ്- 2020 ൽ കോവിഡ് മരണത്തിൽ മുന്നിൽ

ന്യു ഡൽഹി: 2020ൽ രാജ്യത്ത് കോവിഡ് മരണത്തിൽ ഒന്നാമത് മഹാരാഷ്ട്ര. ഉത്തർപ്രദേശ്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ.17.7 ശതമാനമാണ് മഹാരാഷ്ട്രയിലെ മരണനിരക്ക്. മണിപ്പൂരിൽ 15.7, ഉത്തർപ്രദേശ് 15, ഹിമാചൽ പ്രദേശ് 13.5, ഉത്തരാഖണ്ഡ് 12.8, ആന്ത്ര 12, പഞ്ചാബ് 11.9, ഡൽഹി...

Read moreDetails

വിവാഹ വാഗ്ദാനം നൽകി 300 സ്ത്രീകളിൽനിന്ന് കോടികൾ തട്ടിയ നൈജീരിയൻ യുവാവ് പിടിയിൽ

വിവാഹ വാഗ്ദാനം നൽകി 300 സ്ത്രീകളിൽനിന്ന് കോടികൾ തട്ടിയ നൈജീരിയൻ യുവാവ് പിടിയിൽ

ന്യൂഡൽഹി: വിവാഹ വാഗ്ദാനം നൽകി 300 സ്ത്രീകളിൽനിന്ന് കോടികൾ തട്ടിയ നൈജീരിയൻ യുവാവിനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിൽ താമസക്കാരനും നൈജീരിയയിലെ ലാഗോസ് സ്വദേശിയുമായ ഗാരുബ ഗലുംജെയാണ് (38) പിടിയിലായത്. ഉത്തർ പ്രദേശിലെ മീററ്റിലെ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. പ്രതിയുടെ...

Read moreDetails

വിമാനത്തിനുള്ളിൽ കണ്ട മുറുക്കാൻ കറയുടെ ചിത്രം പങ്കുവെച്ച് ഐ.എ.എസ് ഉദ്യോഗസ്ഥൻ

വിമാനത്തിനുള്ളിൽ കണ്ട മുറുക്കാൻ കറയുടെ ചിത്രം പങ്കുവെച്ച് ഐ.എ.എസ് ഉദ്യോഗസ്ഥൻ

ന്യൂഡൽഹി: വിമാനത്തിന്റെ ജനാലക്ക് താഴെ മുറുക്കാൻ കറ പറ്റിയ ചിത്രം സമൂഹ മാധ്യമത്തിൽ പങ്കുവെച്ച് ഛത്തീസ്ഗഢ് കേഡറിലെ ഐ.എ.എസ് ഉദ്യോഗസ്ഥൻ അവനീഷ് ശരൺ. "ആരോ അവരുടെ അടയാളം ഉപേക്ഷിച്ചുപോയിരിക്കുന്നു" എന്ന ശീർഷകം നല്കിയാണ് അദ്ദേഹം ചിത്രം ട്വീറ്റ് ചെയ്തത്. വിമാനത്തിന്‍റെ വിൻഡോ...

Read moreDetails

അനധികൃത സ്വത്തു സമ്പാദനം; ഓംപ്രകാശ് ചൗട്ടാലയ്ക്ക് ജയിൽശിക്ഷ, പിഴ

അനധികൃത സ്വത്തു സമ്പാദനം; ഓംപ്രകാശ് ചൗട്ടാലയ്ക്ക് ജയിൽശിക്ഷ, പിഴ

ചണ്ഡിഗഡ്: അനധികൃത സ്വത്തു സമ്പാദനക്കേസിൽ ഹരിയാന മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയ്ക്ക് ജയിൽശിക്ഷയും പിഴയും. ചൗട്ടാലയ്ക്ക് നാലു വർഷം തടവും 50 ലക്ഷം രൂപ പിഴയുമാണ് ഡൽഹിയിലെ കോടതി വിധിച്ചത്. ചൗട്ടാല അനധികൃതമായി 6.09 കോടി രൂപ സമ്പാദിച്ചെന്നാണ് സിബിഐ...

Read moreDetails

ഫ്ലാഗ് ഓഫ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തകരാറിലായി ദില്ലിയിലെ ഇലക്ട്രിക് ബസ്

ഫ്ലാഗ് ഓഫ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തകരാറിലായി ദില്ലിയിലെ ഇലക്ട്രിക് ബസ്

ദില്ലി: നിരത്തിലിറക്കി മണിക്കൂറുകൾക്കുള്ളിൽ ദില്ലിയിലെ ഇലക്ട്രിക് ബസ്സുകളിലൊന്ന് പാതി വഴിയിൽ തകരാറിലായി. രോഹിണി ഡിപ്പോയ്ക്ക് സമീപമാണ് വാഹനം തകരാറിലായത്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ150 പുതിയ ഇലക്ട്രിക് ബസുകൾ ഫ്ലാഗ് ഓഫ് ചെയ്തതിന് പിന്നാലെയാണ് സംഭവം. ചൊവ്വാഴ്ചയാണ് മുഖ്യമന്ത്രി ഇലക്ട്രിക് ബസുകൾ ഉദ്ഘാടനം...

Read moreDetails

ലഡാക്കിലെ വാഹനാപകടം; മരിച്ചവരില്‍ മലയാളി സൈനികനും

ലഡാക്കിലെ വാഹനാപകടം; മരിച്ചവരില്‍ മലയാളി സൈനികനും

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ലഡാക്കിൽ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞ് മരിച്ചവരില്‍ മലയാളി സൈനികനും. പരപ്പനങ്ങാടി അയ്യപ്പന്‍കാവ് സ്വദേശി മുഹമ്മദ് ഷൈജലാണ് മരിച്ചത്. കരസേനയില്‍ ലാന്‍ഡ് ഹവീല്‍ദാറാണ് മുഹമ്മദ് ഷൈജല്‍. ലഡാക്കിലെ തുർത്തുക്ക് സെക്ടറിലായിരുന്നു അപകടം. സൈനികര്‍ സഞ്ചരിച്ച വാഹനം നദിയിലേക്ക്...

Read moreDetails
Page 1493 of 1748 1 1,492 1,493 1,494 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.