തനിക്കെതിരെയുള്ള സിബിഐ കേസ് വ്യാജമെന്ന് കാർത്തി ചിദംബരം

തനിക്കെതിരെയുള്ള സിബിഐ കേസ് വ്യാജമെന്ന് കാർത്തി ചിദംബരം

ദില്ലി : തനിക്കെതിരെയുള്ള സിബിഐ കേസ് വ്യാജമെന്ന് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരത്തിന്റ മകൻ കാർത്തി ചിദംബരം. സിബിഐയുടെ ചോദ്യം ചെയ്യൽ തൽസമയം സംപ്രേക്ഷണം ചെയ്താൽ കേസ് എത്ര പൊള്ളയാണെന്ന് മനസിലാകുമെന്നും കാർത്തി ചിദംബരം പറഞ്ഞു. ചൈനീസ് പൗരന്മാർക്ക്...

Read moreDetails

നടിയും മോഡലുമായ ബിദിഷ മരിച്ചനിലയില്‍

നടിയും മോഡലുമായ ബിദിഷ മരിച്ചനിലയില്‍

കൊല്‍ക്കത്ത: ബം​ഗാളി നടി ബിദിഷ ഡേ മജൂംദറിനെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇരുപത്തിയൊന്ന് വയസ്സായിരുന്നു. കൊല്‍ക്കത്ത നാഗേര്‍ബസാറിലെ ഫ്‌ളാറ്റിലാണ് ബിദിഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നി​ഗമനം. ഫ്ലാറ്റില്‌ നിന്നും ബിദിഷയുടെ ആത്മഹത്യ കുറിച്ച് കണ്ടെത്തിയിട്ടുണ്ട്. നടി പല്ലവിയുടെ വിയോ​ഗം...

Read moreDetails

ലൈംഗികത്തൊഴിലാളികൾക്ക് ആധാർ കാർഡ് അനുവദിക്കണം

ലൈംഗികത്തൊഴിലാളികൾക്ക് ആധാർ കാർഡ് അനുവദിക്കണം

ന്യൂഡൽഹി: ലൈംഗികത്തൊഴിലാളികൾക്ക് ആധാർ കാർഡ് അനുവദിക്കാൻ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയോടു സുപ്രീം കോടതി നിർദേശിച്ചു. ദേശീയ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷനിലെ ഗസറ്റഡ് ഓഫിസറുടെയോ സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി പ്രോജക്ട് ഡയറക്ടറുടെയോ സാക്ഷ്യപത്രത്തോടെ ഇത് അനുവദിക്കാനാണു ജസ്റ്റിസ് എൽ....

Read moreDetails

രാഹുലിന്റെ യാത്ര മാർഗരേഖ പാലിക്കാതെ : കേന്ദ്രം

രാഹുലിന്റെ യാത്ര മാർഗരേഖ പാലിക്കാതെ : കേന്ദ്രം

ന്യൂഡൽഹി : രാഹുൽ ഗാന്ധിയുടെ ലണ്ടൻ സന്ദർശനം മാർഗരേഖ പാലിക്കാതെയെന്നു കേന്ദ്ര സർക്കാർ. പാർലമെന്റ് അംഗങ്ങൾ വിദേശയാത്രയ്ക്ക് 3 ആഴ്ച മുൻപു വിദേശകാര്യമന്ത്രാലയത്തെ വിവരമറിയിക്കണമെന്ന ചട്ടം രാഹുൽ പാലിച്ചില്ലെന്നു മന്ത്രാലയ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. സർക്കാരിന്റെ അനുമതി തേടിയതായി ലോക്സഭാ സ്പീക്കറെ അറിയിച്ചുമില്ല....

Read moreDetails

കോൺ​ഗ്രസ് വിട്ടത് വിദ്വേഷമില്ലാതെ ; പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കാൻ ശ്രമിക്കുമെന്നും കപിൽ സിബൽ

കോൺ​ഗ്രസ് വിട്ടത് വിദ്വേഷമില്ലാതെ ; പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കാൻ ശ്രമിക്കുമെന്നും കപിൽ സിബൽ

ദില്ലി : കോൺഗ്രസ് വിട്ടത് വിദ്വേഷമില്ലാതെയെന്ന് കപിൽ സിബൽ. സോണിയാ ഗാന്ധിയുമായി സംസാരിച്ചാണ് പാർട്ടി വിട്ടത്. കോൺഗ്രസിനെതിരെ പറഞ്ഞകാര്യങ്ങൾ ആവർത്തിക്കില്ലെന്നും കപിൽ സിബൽ പറഞ്ഞു. സ്വതന്ത്ര നിലപാട് സ്വീകരിക്കാനാണ് കോൺഗ്രസ് വിട്ടതെന്ന് കപിൽ സിബൽ പറഞ്ഞു. പാർലമെൻറിലും പുറത്തും പറയാനുള്ളത് പറയാനുള്ള...

Read moreDetails

നാഗ്പൂരിൽ രക്തം സ്വീകരിച്ച നാല് കുട്ടികൾക്ക് എച്ച്ഐവി ബാധ ; ഒരുകുട്ടി മരിച്ചു ; അന്വേഷിക്കാൻ ആരോ​ഗ്യവകുപ്പ്

നാഗ്പൂരിൽ രക്തം സ്വീകരിച്ച നാല് കുട്ടികൾക്ക് എച്ച്ഐവി ബാധ ; ഒരുകുട്ടി മരിച്ചു ; അന്വേഷിക്കാൻ ആരോ​ഗ്യവകുപ്പ്

മുംബൈ : നാഗ്പൂരിൽ രക്തം സ്വീകരിച്ച നാല് കുട്ടികൾക്ക് എച്ച് ഐ വി ബാധിച്ചതായി പരാതി. ഇതിൽ ഒരു കുട്ടി മരിച്ചു. തലസീമിയ ബാധിതരായ കുട്ടികളിലാണ് രക്തം സ്വീകരിച്ച ശേഷം എച്ച് ഐ വി സ്ഥിരീകരിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ആരോഗ്യ...

Read moreDetails

സ്കൂൾ പടിക്കെട്ടിലും പരിസരത്തും നിറയെ ചുവന്ന നിറത്തിൽ സോറി എന്നെഴുതി വച്ച് അജ്ഞാതർ

സ്കൂൾ പടിക്കെട്ടിലും പരിസരത്തും നിറയെ ചുവന്ന നിറത്തിൽ സോറി എന്നെഴുതി വച്ച് അജ്ഞാതർ

ബെം​ഗളുരു : ബെംഗളുരുവിലെ സ്കൂളിന്റെ പടികളിലും പരിസരങ്ങളിലും സമീപത്തെ തെരുവിലെ മതിലുകളിലും പെയിന്റ് ഉപയോഗിച്ച് സോറി എന്നെഴുതി വച്ച് അജ്ഞാതർ. ആരാണ് ഇത് ചെയ്തതെന്ന് ഇതുവരെയും കണ്ടെത്താനായിട്ടില്ല. ഇവിടേക്ക് ബൈക്കിൽ രണ്ട് പേർ എത്തിയതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. ഇവരെ...

Read moreDetails

പരിശീലനത്തിനായി നീരജ് ചോപ്ര ഫിൻലൻഡിലേക്ക് ; എല്ലാ സഹായങ്ങളുമൊരുക്കി കേന്ദ്ര സര്‍ക്കാര്‍

പരിശീലനത്തിനായി നീരജ് ചോപ്ര ഫിൻലൻഡിലേക്ക് ; എല്ലാ സഹായങ്ങളുമൊരുക്കി കേന്ദ്ര സര്‍ക്കാര്‍

ദില്ലി : ഒളിംപിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര(Neeraj Chopra) പരിശീലനത്തിനായി ഇന്ന് ഫിൻലൻഡിലേക്ക്. കേന്ദ്രസർക്കാർ പരിശീലനത്തിനായി 9.8 ലക്ഷം രൂപ അനുവദിച്ചു. ടോക്കിയോ ഒളിംപിക്സിൽ സ്വർണം നേടിയ ശേഷം പാരീസ് ലക്ഷ്യമിട്ടാണ് നീരജ് ചോപ്രയുടെ പരിശീലനം. ഏഷ്യൻ ഗെയിംസ് മാറ്റിവച്ചെങ്കിലും...

Read moreDetails

വിദ്വേഷ പ്രസം​ഗകർക്കെതിരെ നടപടി വേണം; പിസി ജോർജിനെതിരെയുള്ള സർക്കാർ നടപടി ശരിവച്ച് കേന്ദ്ര നിയമ സഹമന്ത്രി

വിദ്വേഷ പ്രസം​ഗകർക്കെതിരെ നടപടി വേണം; പിസി ജോർജിനെതിരെയുള്ള സർക്കാർ നടപടി ശരിവച്ച് കേന്ദ്ര നിയമ സഹമന്ത്രി

ദില്ലി: പിസി ജോർജിന്‍റെ വിദ്വേഷ പ്രസംഗത്തെ തുടർന്നുള്ള കേസും അതിന്മേലുള്ള അറസ്റ്റും ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരിന്റെ നടപടിയെ ശരിവച്ച് കേന്ദ്ര നിയമ സഹമന്ത്രി എസ് പി സിം​ഗ് ഭ​ഗേൽ. വിദ്വേഷ പ്രസംഗകർക്കെതിരെ ശക്തമായ നടപടി വേണമെന്ന് കേന്ദ്രമന്ത്രി എസ് പി സിംഗ്...

Read moreDetails

നരേന്ദ്രമോദി ഇന്ന് ചെന്നൈയിൽ ; വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും ; പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വൻ സുരക്ഷ

നരേന്ദ്രമോദി ഇന്ന് ചെന്നൈയിൽ ; വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും ; പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വൻ സുരക്ഷ

ദില്ലി: വിവിധ പദ്ധികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചെന്നൈയിലെത്തും. മധുര - തേനി റെയിൽപ്പാത, താംബരം - ചെങ്കൽപ്പേട്ട് സബ് അർബൻ പാത, പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിർമ്മിച്ച ആയിരത്തിലധികം വീടുകൾ എന്നിവയുടെ ഉദ്ഘാടനം, വിവിധ പദ്ധതികളുടെ തറക്കല്ലിടൽ...

Read moreDetails
Page 1496 of 1748 1 1,495 1,496 1,497 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.