ന്യൂഡൽഹി: നെഹ്റുകുടുംബവുമായി അകന്ന് കപിൽ സിബൽ കോൺഗ്രസിൽനിന്ന് പുറത്തുപോകുന്നത് പാർട്ടി നേതൃത്വത്തിനും ജി-23 സംഘത്തിനും ഒരേപോലെ ആഘാതം. പാർട്ടിയുടെ തകർച്ചയും ഉൾപ്പോരും ഒരിക്കൽക്കൂടി പ്രതിഫലിപ്പിക്കുന്നതാണ് കപിൽ സിബലിന്റെ ഇറങ്ങിപ്പോക്ക്. പാർലമെന്റിലും കോടതിയിലും കോൺഗ്രസിനുവേണ്ടി ശക്തമായി വാദിച്ചുപോന്ന, മൂന്നു പതിറ്റാണ്ടത്തെ പ്രവർത്തന പാരമ്പര്യമുള്ള...
Read moreDetailsപനാജി: ഗോവയിലെ വീട്ടിൽ നിന്ന് 20 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവും വെള്ളിയും കവർന്ന ശേഷം ടിവി സ്ക്രീനിൽ മാർക്കർ പുേനയുപയോഗിച്ച് ഐ ലൗ യൂ എന്നെഴുതി മോഷ്ടാക്കൾ. ദക്ഷിണ ഗോവയിലെ മാർഗാവോ നഗരത്തിലെ വീട്ടിലാണ് സംഭവം. സംഭവത്തിൽ പൊലീസ് അന്വേഷണം...
Read moreDetailsഡാവോസ്: ഗോതമ്പ് കയറ്റുമതി നിരോധനം ഉടൻ നീക്കം ചെയാൻ പദ്ധതിയില്ലെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയുഷ് ഗോയൽ. എന്നാൽ മറ്റുരാജ്യങ്ങളുമായുള്ള നേരിട്ടുള്ള കയറ്റുമതി ഇടപാടുകൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ രണ്ടാമത്തെ ഗോതമ്പ് ഉദ്പാദകരായ ഇന്ത്യ മെയ് 14 നാണ് ഗോതമ്പിന്‍റെ...
Read moreDetailsന്യൂഡൽഹി: ലൈംഗിക തൊഴിലാളികളോട് മാന്യമായി പെരുമാറണമെന്ന് പൊലീസിന് സുപ്രീംകോടതി നിർദേശം. റെയ്ഡ്, അറസ്റ്റ് തുടങ്ങിയ സമയത്ത് ലൈംഗിക തൊഴിലാളികളുടെ ചിത്രങ്ങൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കരുത്. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ ഇതിന് ആവശ്യമായ മാർഗ രേഖ പുറപ്പെടുവിപ്പിക്കണം. അവരെ ശാരീരികമായോ വാക്കാലോ ഉപ്രദവിക്കരുതെന്നും...
Read moreDetailsഭോപ്പാൽ: പോസ്റ്റ്ഓഫീസിലെ സ്ഥിരനിക്ഷേപമെടുത്ത് ഐ.പി.എൽ വാതുവെപ്പ് നടത്തിയ പോസ്റ്റ്മാസ്റ്റർ പിടിയിൽ. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ബിന സബ് പോസ്റ്റ് ഓഫീസില്‍ പോസ്റ്റ്മാസ്റ്ററായ വിശാല്‍ അഹിര്‍വാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഇത്തരത്തില്‍ ഒരു കോടിയോളം രൂപ ഐ.പി.എല്‍. വാതുവെയ്പ്പിനായി ചിലവഴിച്ചുണ്ടെന്ന്...
Read moreDetailsദില്ലി: ദേശീയ നേതാക്കൾ പാർട്ടി വിടുന്നതിനിടെ ഹരിയാനയിൽ നിന്ന് കോൺഗ്രസിന് ആശ്വാസ വാർത്ത. ഹരിയാനയിൽ എട്ട് മുൻ നിയമസഭാംഗങ്ങൾ കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. നേരത്തെ പാർട്ടി വിട്ടവരാണ് തിരിച്ചെത്തിയത്. ജൂൺ 19 ന് നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നിൽക്കണ്ടാണ് നീക്കം. ഹരിയാനപ്രതിപക്ഷ...
Read moreDetailsപട്ന: മുഖ്യമന്ത്രി നിതീഷ് കുമാറുമായി തനിക്ക് അഭിപ്രായ ഭിന്നതയില്ലെന്നു കേന്ദ്രമന്ത്രി ആർ.സി.പി.സിങ്. ജനതാദൾ (യു) ആർ.സി.പി.സിങ്ങിനു രാജ്യസഭാ സീറ്റു നിഷേധിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണു വിശദീകരണം. രാജ്യസഭയിൽ തുടർച്ചയായി രണ്ടു ടേം പൂർത്തിയാക്കുന്ന ആർ.സി.പി.സിങ്ങിനു വീണ്ടും അവസരം നൽകില്ലെന്നു സൂചനകളുണ്ട്. രാജ്യസഭാ സ്ഥാനാർഥി വിഷയത്തിൽ...
Read moreDetailsമുംബൈ: സ്ത്രീയെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽ കെട്ടി റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. സരിക ചാൽകെ(30) എന്ന യുവതിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം മൃതദേഹം മാഹിം– മാതുംഗ സ്റ്റേഷനുകൾക്ക് ഇടയിലുള്ള പാളത്തിൽ ഉപേക്ഷിക്കുകയായിരുന്നു. സരികയുടെ വയറ്റിലും കയ്യിലും മുറിവുകളുണ്ടെന്നും...
Read moreDetailsദില്ലി: കോണ്‍ഗ്രസ് വിട്ട വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ വിശദീകരണവുമായി കപിൽ സിബൽ. സമാജ് വാദി പാർട്ടിയിൽ ചേർന്നിട്ടില്ലെന്ന് കപിൽ സിബൽ വ്യക്തമാക്കി. സമാജ് വാദി പാർട്ടിയുടെ പിന്തുണയോടെയാണ് രാജ്യസഭയിലേക്ക് സ്വതന്ത്രനായി മത്സരിക്കുന്നത്. പുതിയ പാർട്ടി പ്രവേശം ഇപ്പോൾ തീരുമാനത്തിലില്ലെന്നും കോൺഗ്രസിനെ വിമർശിക്കാനില്ലെന്നും...
Read moreDetailsഹൂഗ്ലി : തന്റെ സുഹൃത്തിനോട് പ്രണയാഭ്യർത്ഥന നടത്തിയതിന്റെ പേരിൽ ഭാര്യ സുഹൃത്തുക്കളുമായി ചേർന്ന് ഭർത്താവിന്റെ തലയറുത്തു. പശ്ചിമബംഗാളിലെ ഹൂഗ്ലിയിലാണ് സംഭവം. അന്വേഷണത്തിനൊടുവിൽ സത്യാവസ്ഥ പുറത്തുവന്നപ്പോൾ എല്ലാവരും ഞെട്ടി. പോലീസ് മരിച്ചയാളുടെ ഭാര്യയെയും സുഹൃത്തിനെയും സുഹൃത്തിന്റെ ഭർത്താവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട ശുഭജ്യോതി...
Read moreDetails