രാമനാഥപുരം : രാമേശ്വരത്തിന് സമീപം കടലില്‍ കടല്‍ സസ്യങ്ങള്‍ ശേഖരിക്കാന്‍ പോയ സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത് തീകൊളുത്തി കൊലപ്പെടുത്തി. ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ തിരിച്ചറിയാതിരിക്കാനാണ് ആക്രമി സംഘം ഇവരുടെ മുഖത്ത് പെട്രോൾ ഒഴിച്ച് കത്തിച്ചതെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ അടുത്ത...
Read moreDetailsപട്ന : സ്ത്രീധന സംവിധാനത്തെ എതിർത്ത് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാര്‍. സ്ത്രീധനം നൽകുന്നത് പ്രയോജനമില്ലാത്ത കാര്യമാണ്. സ്ത്രീധനം നൽകി വിവാഹം കഴിച്ചാലേ കുട്ടികൾ ഉണ്ടാകുകയുള്ളോയെന്നും നിതീഷ് കുമാർ. സ്ത്രീധനം നൽകില്ലെന്ന് പറഞ്ഞ് ആവണം പെൺകുട്ടികൾ വിവാഹത്തിന് തയ്യാറാകേണ്ടത്. സ്ത്രീധനത്തിനെതിരെ രാജ്യവ്യാപകമായി ബോധവത്ക്കരണം...
Read moreDetailsദില്ലി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പാര്‍ട്ടി വിട്ട് സമാജ് വാദി പാര്‍ട്ടിയിലേക്ക് പോകുന്നു. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവുമായി കപില്‍ സിബല്‍ കൂടിക്കാഴ്ച നടത്തി. സമാജ് വാദി പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി കപിൽ സിബൽ...
Read moreDetailsദില്ലി : കശ്മീര്‍ ഭീകരവാദ ഫണ്ടിംഗ് കേസില്‍ വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിന്റെ ശിക്ഷാവിധി ഇന്ന്. ഡല്‍ഹിയിലെ പ്രത്യേക എന്‍ഐഎ കോടതിയാണ് വിധി പറയുക. വധശിക്ഷവരെ വിധിക്കപ്പെടാവുന്ന കുറ്റങ്ങള്‍ ഇയാള്‍ ചെയ്തതായി എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. അതിനിടെ യാസിനെ പരസ്യമായി പിന്തുണച്ച് പാകിസ്താന്‍...
Read moreDetailsമുംബൈ : ഒഡിഷയിൽ ടൂറിസ്റ്റ് ബസ്സ് മറിഞ്ഞ് ആറ് മരണം. 45 പേർക്ക് പരിക്ക് ഏറ്റു. ഇതിൽ 15പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ എം കെ സി ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫുൽബാനിയിൽ നിന്ന് മടങ്ങുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. കലിംഗ ഗഡിന്...
Read moreDetailsകൊച്ചി : എൻസിപിക്ക് ഒരു ലോക്സഭാ സീറ്റോ രാജ്യസഭാ സീറ്റോ കേരളത്തിൽ പ്രതീക്ഷിക്കുന്നുവെന്ന് ദേശീയ അദ്ധ്യക്ഷൻ ശരദ് പവാർ. കെ.വി. തോമസിനെ എൻസിപിയിലേക്ക് ശരദ് പവാർ സ്വാഗതം ചെയ്തു. കെവി തോമസുമായി കൂടിക്കാഴ്ചനടത്തിയ ശേഷം പ്രതികരിക്കുകയായിരുന്ന പവാർ. എൻസിപി മന്ത്രി സ്ഥാനം...
Read moreDetailsചെന്നൈ: തമിഴ്നാട്ടിൽ ബിജെപി ദളിത് മോർച്ചാ നേതാവിനെ വെട്ടിക്കൊന്നു. ചെന്നൈ നഗരത്തിനടുത്ത് ചിന്താദ്രിപേട്ടിലാണ് സംഭവം. ദളിത് വിഭാഗം നേതാവ് ബാലചന്ദർ ആണ് കൊല്ലപ്പെട്ടത്. ഇരുചക്രവാഹനത്തിൽ എത്തിയ മൂന്നംഗ സംഘമാണ് കൊലപാതകം നടത്തിയത് എന്നാണ് വിവരം. ഇന്ന് രാത്രി എട്ട് മണിയോടെ ആയിരുന്നു...
Read moreDetailsകൊച്ചി: ലക്ഷദ്വീപിലെ കവരത്തിയിൽ കഴിഞ്ഞ ദിവസം നടത്തിയ കർഷക സമ്പർക്ക പരിപാടിക്കെതിരെ വിമർശനവുമായി ഐഷ സുൽത്താന. പ്രഫുൽ പട്ടേൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പരിപാടിയുടെ ചിത്രങ്ങളുടെ സ്ക്രീൻ ഷോട്ട് സഹിതമാണ് വിമർശനം. കവരത്തിയിലെ ബൊട്ടാണിക്കൽ ഗാർഡനിൽ കർഷക സമ്പർക്ക പരിപാടി ഉദ്ഘാടനം...
Read moreDetailsദില്ലി: പിന്നാക്ക വിഭാഗങ്ങളുടെ (ഒബിസി) ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് നടത്താത്ത കേന്ദ്ര നടപടയിൽ പ്രതിഷേധിച്ച് ഓൾ ഇന്ത്യ ബാക്ക്‌വേർഡ് ആൻഡ് മൈനോറിറ്റി കമ്മ്യൂണിറ്റീസ് എംപ്ലോയീസ് ഫെഡറേഷൻ (ബിഎഎംസിഇഎഫ്) ബുധനാഴ്ച (മെയ് 25) ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ്...
Read moreDetailsഹൈദരാബാദ്: പുതുതായി രൂപീകരിച്ച കൊനസീമ ജില്ലയുടെ പേര് ബി.ആർ.അംബേദ്കർ കൊനസീമ എന്ന് പുനർനാമകരണം ചെയ്യുന്നതിൽ പ്രതിഷേധിച്ച് ആന്ധ്രാപ്രദേശിലെ അമലപുരം ടൗണിൽ പ്രതിഷേധം. പ്രതിഷേധക്കാർ ഗതാഗത മന്ത്രി പി.വിശ്വരൂപിന്റെ വീടിന് തീയിട്ടു. മന്ത്രിയെയും കുടുംബത്തെയും പൊലീസ് സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. പ്രതിഷേധക്കാർ പൊലീസ്...
Read moreDetails